രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Posted by

മഞ്ജുസ് സ്വല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ എനിക്ക് ശരിക്കൊന്നു കൊണ്ടു .

“മഞ്ജുസേ ..നീ എന്തൊക്കെ ആണ് പറയുന്നതെന്ന് ഓര്മ വേണം..ഞാൻ പറഞ്ഞില്ലെന്നു വേണ്ട..”
അവളുടെ കത്തികയറല് കണ്ടിട്ട് ഞാനൊന്നു മുന്നറിയിപ്പ് നൽകി .

“എന്താ ? നിനക്ക് പൊള്ളുന്നുണ്ടോ ? ഇപ്പൊ വന്ന കാറ് പോലും എന്റെ അല്ലെ ? നിനക്കെന്നു പറയാൻ സ്വന്തം ആയിട്ടു ഉണ്ടാക്കിയ എന്താടാ ഉള്ളത് ?”
മഞ്ജുസ് പറഞ്ഞു ജയിക്കാൻ വേണ്ടി വായിൽ വന്നതൊക്കെ ഛർദിച്ചു .

“ഓഹ്..അപ്പൊ നമ്മുടെ ഇടയിൽ എന്റേത്..നിന്റേത് എന്നൊക്കെ ആയി അല്ലെ ? നന്നായി മോളെ .. അപ്പൊ ഞാൻ വെറും പോഴൻ എന്ന് നീ സമ്മതിച്ചല്ലോ , സന്തോഷായി ! അല്ലാ എനിക്കിതു കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളു . അച്ചിവീട്ടിന്നു ശമ്പളം പറ്റുന്നവൻ ആയിപ്പോയില്ലേ. ”

മഞ്ജുസിന്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം നോക്കി ഞാൻ സ്വല്പം ഇടർച്ചയോടെ പറഞ്ഞു . ആ ഡയലോഗിൽ കക്ഷി ഒന്ന് ഫ്ലാറ്റ് ആയെങ്കിലും വാശിയുള്ള നേരമായതുകൊണ്ട് ഒന്നും വിട്ടുപറഞ്ഞില്ല.

“എന്താ നീ ഒന്നും മിണ്ടാത്തത് ? അങ്ങനെ നിന്റെ എന്റെ എന്നൊക്കെ ആണേൽ ആ കാർ എനിക്ക് വേണ്ടെടി നായിന്റെമോളെ”

ഞാൻ തീർത്തു പറഞ്ഞു പോക്കെറ്റിൽ കിടന്ന കീ എടുത്തു റൂമിന്റെ മൂലയിലെക്കെവിടേക്കോ ശക്തിയിൽ വലിച്ചെറിഞ്ഞു . മഞ്ജുസ്ത് എന്റെ ദേഷ്യം കാണാതെ കണ്ണടച്ച് പിടിച്ചു .

“കവി..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല ..നീ ചുമ്മാ ഓവർ ആക്കണ്ട ”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ഒന്ന് അയഞ്ഞു .

“വേണ്ട..നീ ഒന്നും ഇങ്ങോട്ട് ഇനി പണയണ്ട . നീ എന്തൊക്കെ പറഞെടി എന്നെ ? റോസമ്മയെ നീ അറിയാത്തതാണോ ? പിന്നെന്താടി ഞാൻ കൊറച്ചു നേരം അവളോടൊന്നു സംസാരിച്ചാൽ കുഴപ്പം ? നിന്നോട് ഞാൻ ഡൈലി മണിക്കൂർ വെച്ചു സംസാരിക്കുന്നില്ലേ? പിന്നെ എനിക്ക് അവിടെ മറ്റേപ്പണി ആണെന്ന് പറയാൻ മാത്രം എന്താടി നിന്റെ പ്രെശ്നം ? ”

ഞാൻ പല്ലിറുമ്മിക്കൊണ്ട് മഞ്ജുസിനെ നോക്കി. അതിനു അവളൊന്നും മിണ്ടാതെ കൈവിരൽ പിണച്ചുകൊണ്ട് മുഖം താഴ്ത്തി നിന്നു. .

“മതിയാക്കിയെടി . നിന്റെ തന്തേടെ മൈര് കളഞ്ഞ കമ്പനിയിലെ ഊമ്പലൊക്കെ മതിയാക്കി . ഇനി ഞാൻ എന്റെ ഇഷ്ട്ടത്തിനു ജീവിച്ചോളം .നിന്റെ കാശും കാറും പൂറും ഒന്നും എനിക്ക് വേണ്ട . നായിന്റെ മോൾക്ക് വേണ്ടി കൈമുറിച്ച എന്നെ പറഞ്ഞാൽ മതി..”
അവളുടെ കുത്തുവാക്കുകൾ കേട്ട ദേഷ്യത്തിൽ ഞാനും എന്തൊക്കെയോ പറഞ്ഞു .

“കവി…ഞാൻ..അങ്ങനെ ഒന്നും..”
എന്റെ ദേഷ്യവും സങ്കടവുമൊക്കെ അകണ്ടു മഞ്ജുസും കരച്ചിലിന്റെ വക്കിലെത്തി .

“വേണ്ട ..ഒകെ തീർന്നു . ഇനി നീയായിട്ട് ഒരു ഇടപാടും ഇല്ല . എന്നെകൊണ്ട് നിനക്ക് പത്തു പൈസക്ക് ഉപകാരം ഇല്ലെന്നല്ല പറഞ്ഞത് .ശരിയാ കൂട്ടത്തിൽ നിന്റെ കാശും മോഹിച്ചാണ് ഞാൻ കെട്ടിയത് എന്നുകൂടി പറയാരുന്നില്ലേ”

ഞാൻ അപ്പോഴത്തെ വൈബിൽ എന്തൊക്കെയോ പറഞ്ഞു റൂമിൽ നിന്നും പുറത്തേക്കിറങ്ങി . മഞ്ജുസ് ആ കാഴ്ച നിറകണ്ണുകളോടെ നോക്കി നിന്നിട്ടുണ്ടാവണം ! രണ്ടുപേർക്കും നാവിനു ലൈസൻസ് ഇല്ല ! പിന്നെ അപ്പോഴത്തെ വാശിക്ക് മുറ്റത്തു കിടന്ന ബൈക്കും എടുത്തു ശ്യാമിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി . സാമാന്യം നല്ല വേഗതയിൽ ആണ് ഞാൻ ബൈക്ക് വിട്ടത് . വരുന്ന കാര്യം ശ്യാമിനെയും വിളിച്ചറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *