അങ്ങനെ ഓരോന്ന് ആലോചിച്ച എന്റെ കയ്യിൽ ഉണ്ടായിരുന്നു പേപ്പറിൽ കുറിച്ചിരുന്ന കാറിന്റെ ഡീറ്റൈൽസ് നോക്കി പഠിച്ച് കൊണ്ടിരിക്കുമ്പോൾ മായാ റൂമിൽ നിന്നും ഇറങ്ങി വന്നത്.
വളരെ ഇറുങ്ങിപിടിച്ച ചുരിദാർ, നന്നായി ഇറക്കി വെട്ടിയ കഴുത്ത് അവളുടെ മുലകളുടെ എടുപ്പ് നന്നായി എടുത്ത് അറിയിക്കുന്നതായിരുന്നു.
“ശേ ഞാൻ എവിടെയാ വീണ്ടും ഈ നോക്കുന്നത്…”
ഞാൻ പതിയെ, എന്റെ നോട്ടം അവളുടെ കഴുത്തിന് മുകളിൽ എത്തിച്ചു.
എന്റെ ദൈവമേ എന്നെ ഇവിടെയും ഇങ്ങനെ പരീക്ഷിക്കല്ലേ. മായയുടെ കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു. എനിക്ക് ആ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാൻ കഴിയുന്നില്ല.
“താൻ എന്താടോ ഇങ്ങനെ നോക്കുന്നത്… നമുക്ക് ഇറങ്ങാം.” മായയുടെ ചോദ്യം ആണ് വീണ്ടും എന്നെ സ്വബോധത്തിലേക്ക് തിരിച്ച് എത്തിച്ചത്.
“സോറി മാം, നമുക്ക് പോകാം.” ഞാൻ ഇത് പറഞ്ഞു കൊണ്ട് എന്റെ സർവ്വ കണ്ട്രോളും എടുത്ത് തിരിഞ്ഞു നോക്കാതെ നടന്നു. കാറിന് അടുത്ത് എത്തിയപ്പോഴാണ് ഞാൻ പിന്നെ നിന്നത്.
മായാ എന്റെ പുറകെ വീട് പൂട്ടി ഇറങ്ങി വന്നു.
“ഇതാ കീ മാഡം..”
മായ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ കീ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
അവൾ എന്റെ കയ്യിൽ നിന്നും കീ വാങ്ങി കാർ അൻലോക്ക് ചെയ്ത കാറിന്റെ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.
പുറകെ ഞാനും കയറി ഫ്രണ്ട് സീറ്റിൽ ഇരുന്നു. മായാ പതിയെ വണ്ടി സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നിലേക്ക് എടുത്തു. ഞാൻ അവളെ നോക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.
ഞാൻ വണ്ടിയെകുറിച്ചുള്ള കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി ഓരോന്ന് പറയുമ്പോഴും എന്റെ ഉള്ളിലുള്ള സാത്താൻ അവളെ നോക്കാൻ എന്റെ കണ്ണുകളെ പ്രേരിപ്പിച്ച് കൊണ്ടിരുന്നു.
അങ്ങനെ വണ്ടി ഒരു വളവ് വളഞ്ഞപ്പോൾ ഞാൻ പതിയെ അവളിലേക്ക് നോക്കി. എന്റെ നോട്ടം ആദ്യം പോയത് അവളുടെ മറിലേക്കാണ്. പെട്ടെന്ന് കുറ്റബോധം തോന്നി ഞാൻ നോട്ടം മുകളിലേക്ക് കൊണ്ട് പോയി. അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി അവൾ എന്നെ തന്നെ നോക്കുന്നു.
ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ച് റോഡിലേക്ക് നോക്കി. ശേ… വീണ്ടും, ഞാൻ എന്താ ഈ ചെയ്യുന്നത്. ഇനി അവളുടെ കഴുത്തിന് താഴേക്ക് നോക്കാൻ പാടില്ല.
ഞാൻ വീണ്ടും വണ്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി. കുറെ പറഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഇല്ലാത്തത് കൊണ്ട് ഞാൻ അവളുടെ വശത്തേക്ക് നോക്കി. നോട്ടം കഴുത്തിന് താഴെ പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ഒരു കട്ടർ എന്റെ എല്ലാ ശ്രമങ്ങളും പാഴാക്കി.