ആ പറഞ്ഞോ അനു, വേഗം പറഞ്ഞോ ഇവിടെ കുറച്ചു തിരക്ക
അതെ നമ്മടെ സാന്റ ഇല്ലേ
ഐയോ സാന്റ വരുന്നു ഞാൻ പിന്നെ വിളിക്കാം……………….
ഇവക്ക് എന്താടാ പറ്റിയെ, പനിയുടെ തിരക്ക് കാരണം ഞാൻ അത് വിട്ടു പണി തുടങ്ങി അങ്ങനെ ഒരു വിധം തീർന്നപ്പോളേക്കും സമയം 6 മണി ആയി അങ്ങനെ ഞങ്ങൾ റൂമിലേക്ക് പോയി നല്ല ക്ഷീണം കാരണം ഉറങ്ങി പോയി
പിറ്റേ ദിവസം കമ്പനി ഇലെ ലാസ്റ്റ് ദിവസം ആയിരുന്നു അന്ന് വലിയ പണി ഒന്നും ഇല്ല അങ്ങനെ ഞങ്ങൾ സർട്ടിഫിക്കറ്റ് എല്ലാം വാങ്ങി ഇറങ്ങാൻ തുടങ്ങുമ്പോൾ കമ്പനി എംഡി വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു
ഞങ്ങൾ അങ്ങോട്ട് പോയി റൂം തുറന്ന് ഉള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച
നല്ല ചുമന്നു തുടുത്ത ഒരു adaar പീസ് ഇരിക്കുന്നു എന്റെ പൊന്നു മോനെ ഇതിനെ നേരത്തെ കണ്ടില്ലലോ എന്ന് മനസ്സിൽ ശപിച്ചു നടന്നു
ഞങ്ങൾ നല്ല ഹാർഡ്‌വേർകിങ് ആണ് വെൽ ടാലെൻഡഡ് ആണ് എന്ന് പറഞ്ഞു ഒന്ന് അഭിനന്ദിച്ചു എന്നിട്ട് ഞങ്ങളുടെ കോൺടാക്ട് ഡീറ്റൈൽസും വാങ്ങി കോഴ്സ് ഒക്കെ കഴിഞ്ഞ് ഇവിടെ ഇന്റർവ്യൂ ഇന് അപ്ലൈ ചെയ്യണം എന്നൊക്കെ പറഞ്ഞു
അങ്ങന ഞങ്ങൾ അവിടെ നിന്നെറങ്ങി കോളേജിലെക് തിരിച്ചു
രാത്രി ആയപ്പൊളേക്കും ഞങ്ങൾ അപാർട്മെന്റ് ഇൽ എത്തി ഞാൻ സാന്റ യെ വിളിച്ചു അവൾ ഫോൺ എടുത്തില്ല
പിന്നെ റൂമിലേക്ക് പോയി കിടന്നു ഉറങ്ങി രാവിലെ എണീറ്റ് സർട്ടിഫിക്കറ്റ് എടുത്തു കോളേജിലെക് പോകാൻ ഇറങ്ങി സാന്റ യെ വിളിച്ചു അപ്പൊ അവൾ പറഞ്ഞു അവൾ നേരത്തെ കോളജിലേക്ക് പോയി എന്ന് എന്തോ പ്രൊജക്റ്റ് സബ്മിഷൻ ഉണ്ടെന്നു പറഞ്ഞു നീ രാവിലെ ക്ഷീണത്തിൽ ഉറങ്ങുവായിരിക്കും എന്ന് കരുതിയ വിളിക്കാഞ്ഞേ
അങ്ങനെ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി ഇറങ്ങുമ്പോ ഉണ്ട് അനു ഇറങ്ങി വരുന്നു കോളജിലേക്ക് അല്ലെ എന്ന് ഞാൻ ചോതിച്ചു, അതെ, എന്ന വാ ഒരുമിച്ചു പോവാ അപ്പോളാണ് ഞാൻ അന്ന് അവള് വിളിച്ചതു ഓർകുന്നത്
അനു വണ്ടിയിൽ കയറി, അന്ന് അനു വിളിച്ചിരുന്നില്ലേ എന്തിനായിരുന്നു, അവൾ ഒന്ന് പരുങ്ങുന്നത് ഞാൻ കണ്ടു, അത് ഒന്നുല എന്നവൾ പറഞ്ഞു
പറയ്യ് അനു എന്താ കാര്യം
അത് പിന്നെ രാഹുലെ സാന്റ നീ ഇല്ലാത്ത സമയം വേറെ ആരുടെ ഒക്കെ കൂടെയോ പോയിരുന്നു
എന്ത് എന്താ നീ ഈ പറയുന്നേ
നീ എന്നോട് ചൂടാവല്ലേ, സത്യം ആണ് ഒരു ദിവസം ഞാനും മോനുവും ലേറ്റ് ആയിട്ടാണ് റൂമിൽ വന്നത് അന്ന് സാന്റ യും ഒരു ചെക്കനും കൂടു റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു ഞങ്ങൾ ചോദിച്ചപ്പോ ഫ്രണ്ട് ആണ് ബുക്ക് വാങ്ങാൻ വന്നതാ എന്ന പറഞ്ഞെ…….പിന്നെ ഇത് നിന്നോട് പറഞ്ഞത് നീ എനിക്ക് പണ്ട് ചെയ്തുതന്നിട്ടുള്ള സഹായങ്ങൾ ഓർത്തിട്ട, നീ ഇത് ഞാൻ പറഞ്ഞു എന്ന് പോയി അവളോട് പറയരുത്…………………
കാത്തിരിക്കൂ………
അടുത്ത ഭാഗത്തിനായി പ്രോത്സാഹനം പ്രതീക്ഷിക്കുന്നു, നല്ല കമന്റ്സ് ഇതിനടിയിൽ ഉണ്ടെങ്കിൽ മാത്രമേ അടുത്ത ഭാഗം ഉണ്ടാകു
……………..