ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 2
Oru Vishukkalathe Train Yathra Part 2 | Author : Aadi | Previous Part
Apple Iphone Xs. ഐഫോണിന്റെ ലേറ്റസ്റ്റ് മോഡൽ.
അന്ന് അതൊക്കെ സ്വപ്നം കാണാവുന്നതിലും അപ്പുറം ആയിരുന്നു. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം വിലവരും.
എന്തായാലും ഇവളാള് ഏതോ ഒരു പണച്ചാക്കിന്റെ വീട്ടിലെ ഐറ്റം തന്നെ.
ഞാൻ അവളുടെ സംശയത്തിനു ഉത്തരം കൊടുത്തു. അവളോട് അടിപൊളി ഫോണാണ് ഇതെന്ന് ഞാൻ പറഞ്ഞപ്പോൾ അവളു പറഞ്ഞു ഈ ഫോൺ കഴിഞ്ഞ മാസം അവളുടെ മുറച്ചെറുക്കൻ കല്യാണനിശ്ചയത്തിനു സമ്മാനമായി നല്കിയതാണെന്ന്. പയ്യൻ ഖത്തറിൽ എഞ്ചിനീയർ ആണെന്നും അടുത്ത സെപ്റ്റംബറിൽ അവരുടെ വിവാഹം ആണെന്നും പറഞ്ഞു.
“മ്മ്മ്.. അപ്പോൾ ഫുൾടൈം ഫോണിൽ തന്നെ ആവും ല്ലേ?”
ഞാൻ ഒരർത്ഥം വെച്ച രീതിയിൽ ചോദിച്ചു.
“ഹെയ്… അങ്ങനൊന്നും ഇല്ല.”
അവൾ ചിരിച്ചോണ്ട് മറുപടി പറഞ്ഞു.
“എങ്ങനൊന്നുവില്ല??”
“ഒന്ന് പോയേ അവിടുന്ന്..”
ആരായിരുന്നു കൂടെ ഉണ്ടായിരുന്ന പെൺകുട്ടി എന്ന് എന്നോട് ചോദിച്ചു.
“അതെന്റെ കസിൻ ആണ്. അവളിവിടെ പഠിക്കുവാണ് എന്ന് കള്ളം പറഞ്ഞു.
അങ്ങനെ വണ്ടി സേലത്തുനിന്ന് എടുത്തു. അഞ്ജു എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു.
“ചേട്ടാ, ഞാൻ കുറച്ചു നേരം ഒന്ന് അവരുടെ കൂടെചെല്ലട്ടെ?? പ്ളീസ്.. അവർക്ക് സംശയം തോന്നും. ഞാൻ കുറച്ചു കഴിഞ്ഞു വീണ്ടും വരാം.”
മനസ്സില്ലാമനസ്സോടെ ഞാൻ ഓക്കേ പറഞ്ഞു.
ബോഗി വീണ്ടും നിറഞ്ഞു കവിഞ്ഞു.
അങ്ങനെ പുറത്തോട്ട് നോക്കിയിരുന്നോണ്ട് ഇങ്ങനെ യാത്ര ചെയ്യുവായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഹരിത എന്നോട് ചോദിച്ചു കാലൊന്ന് നീട്ടി വെച്ചോട്ടെ എന്ന്. ഞാൻ ആയിക്കോട്ടെ എന്നും പറഞ്ഞോണ്ട് 2 കാലിന്റെയും ഇടയിൽ കുറച്ചു അകലം ഇട്ടിട്ടു നീട്ടി വെച്ചോളാൻ പറഞ്ഞു. അവൾക്ക് എന്തോ ഒരു ഭയങ്കര ആശ്വാസം ആയപോലെ. അവൾ നന്ദി പറഞ്ഞു. അവൾ നീക്കി വെച്ചപ്പോൾ ഒപ്പം തന്നെ എന്റെ കാലും നീട്ടി വെച്ചിരുന്നു.
ഇടയ്ക്കിടക്ക് ഞങ്ങളുടെ കാലുകൾ തമ്മിൽ ചെറുതായി ഉരയുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപോൾ അവൾ ആ കാല് ഒന്ന് സീറ്റിലേക്ക് വെച്ചോട്ടെ എന്ന് ചോദിച്ചു. ഞാൻ സമ്മതം നൽകി. ഞാൻ കുറച്ച് സൈഡിലോട്ട് നീങ്ങിയിരുന്നു. അവൾ കാൽ കയറ്റിവെച്ചു.