കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Posted by

ഹൂം….. എല്ലാം പറയാം എന്ന് അല്ലേ പറഞ്ഞെ …. നോക്കാം.

ഞാൻ കഴിച്ച് പുറത്തോട്ട്‌ ഒന്ന് ഇറങ്ങി,
കുളി കടവിൽ എത്തി, അവിടെ മൊബൈലിൽ നോക്കി ഇരുന്നു.

വാട്ട്സആപ്പ് ഒക്കെ നോക്കി ഇരുന്നു,

പഴയ കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒരു വീഡിയോ വന്നു,താഴെ ഒരു മെസ്സേജ് “ഇവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക”

ഞാൻ ഓപ്പൺ ചെയ്തു നോക്കി,
ഹു…..
കഠിനം…….. മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺ കുഞ്ഞിനെ തല്ലുന്നു.
ആ വീഡിയോയുടെ അവസാനം ആ കുഞ്ഞിനെ എടുത്ത് എറിഞ്ഞു.

അതിന്റെ നിലവിളി…… കാതിൽ നിന്നും പോകുന്നില്ല,
എന്റെ ചോര തിളച്ചു,,,, ആ മൈരിനെ എന്റെ കയിൽ കിട്ടിയെകിൽ…..
കൈ രണ്ടും അവൻ ഞെരിച്ച് അമർത്തി.

അവൻ ഉടനെ ആ ഭൂതത്തിനെ ഓർത്തത്.
ഉടനെ മനസ്സിൽ ഭൂതത്തെ സ്മരിച്ചു………

അടുത്ത നിമിഷം തന്നെ ഭൂതത്തിന്റെ ശബ്ദം അവിടെ കേട്ടു.

“പറഞ്ഞാലും പ്രഭോ”
ആ വീഡിയോ കാണിച്ച്, ഇവരെ കുറിച്ച് എനിക്ക് അറിയണം, അ കുഞ്ഞിനെ തല്ലിയ പോലെ അവരുടെ ശരീരം നോവണം. ഇനി
കുഞ്ഞുങ്ങളെ കാണ്‌ബോൾ അവർ ഭയക്കണം.

അവൻ കണ്ണുകൾ അടച്ചു പിടിച്ചു ഒരു നിമിഷത്തേക്ക്.
പ്രഭോ…..
അങ്ങ് വടക്കേ ദേശത്തു ഉള്ള ഒരു കുടുംബത്തിൽ നിന്നുള്ള കാഴ്ച്ച ആണ്.
ഇൗ കുഞ്ഞിന്റെ അമ്മ മരിച്ചു, അയ്യാളുടെ രണ്ടാമത്തെ പത്നി ആണ് ഇൗ കുഞ്ഞിനെ ഉപദ്രിക്കുന്നത്.
അയ്യാൾ ഒരു സാധു ആണ്.അയ്യാൾ അറിയാതെ ആണ് ഇൗ കുഞ്ഞിനെ ഉപദ്രവിക്കുന്നത്.

ഇത് ആ സ്ത്രീ അറിയാതെ അടുത്ത വീട്ടിലെ കൊച്ച് എടുക്കുന്നത് ആണ്.

എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യണം.

“പറഞ്ഞാലും പ്രഭോ “………

ഇതിനു ശിക്ഷ ആയി,
ആ സ്ത്രി യൂടെ മുന്നിൽ കൊണ്ട് പോകണം എന്നെ.
അവർക്ക് എന്നേ കാണാൻ പാടില്ല.

“ശെരി പ്രഭോ”……..

എനിക്ക് ഒരു ചാട്ടവാർ വേണം, ചൂട് അധികം പോകാത്ത എണ്ണയും ‘
അങ്ങനെ ആകട്ടെ പ്രഭോ……..

Leave a Reply

Your email address will not be published. Required fields are marked *