എന്നും ചോദിച്ചുകൊണ്ട് ടീച്ചേഴ്സും അവിടേക്കെത്തി
“എന്താ കുട്ടികളെ ഇവിടെ പ്രശ്‍നം…?”
താര മിസ് വിഷ്ണുവിനോടും കൂട്ടുകാരോടും ചോദിച്ചു
“മിസ്സെ കഴിഞ്ഞ വർഷം ഇവിടെ സർക്കുലർ ഉള്ളതാ സ്റുഡന്റ്സിന്റെ വണ്ടി ക്യാമ്പസ്സിനുള്ളിൽ കൊണ്ടുവരാൻ പാടില്ലെന്ന്…പക്ഷേ ഈ കുട്ടി ആ സർക്കുലർ തെറ്റിച്ചപ്പോ ഞങ്ങൾ ചോദിച്ചു അതിനാണ് ഈ കുട്ടി ഈ ബഹളമുണ്ടാക്കുന്നത്”
റഫീക്ക് ഉച്ചത്തിൽ പറഞ്ഞു
“ആ കുട്ടിക്ക് അറിഞ്ഞുകൂടാത്തത് കൊണ്ടാവും”
താര റഫീഖിനോട് പറഞ്ഞു
“അല്ലേലും ഇവന്മാർക്കൽപ്പം വിളച്ചിൽ കൂടുതലാ”
കിട്ടിയ ചാൻസിന് വിശാഖും കൂട്ടരും എരികേറ്റി
താര കയ്യുയർത്തി വിശാഖിനെ തടഞ്ഞിട്ട് പറഞ്ഞു
“നോക്ക് കുട്ടി ഈ ക്യാമ്പസ്സിനുള്ളിൽ സ്റുഡന്റ്സിന്റെ വാഹനം അലൗഡല്ല കുട്ടി വെറുതെ പ്രശ്നമുണ്ടാക്കാതെ സ്കൂട്ടർ ക്യാമ്പിസിന് പുറത്തു കൊണ്ട് വയ്ക്കു”
രുദ്ര വിഷ്ണുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതിന് ശേഷം വണ്ടിയിൽ കയറി അൺലോക്ക് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടി ക്യാമ്പസ്സിന് പുറത്തു കൊണ്ട് പോയി
“എല്ലാരും അവരവരുടെ ക്ലാസ്സുകളിൽ പോകു കുട്ട്യോളെ”
താര മിസ്സ് എല്ലാരേം പിരിച്ചുവിട്ടു
വിഷ്ണുവും കൂട്ടരും പോകാനായി തിരിയവേ താര വിളിച്ചു
“സാറന്മാർ ഒന്ന് നിന്നേ”
നാലുപേരും തിരിഞ്ഞുനോക്കി
“നിനക്കൊക്കെ എന്തിന്റെ കേടാ… അവളിവിടെ വണ്ടി വച്ചെന്നുംപറഞ്ഞു”
താര ഒന്നു നിർത്തി
“അപ്പൊ ഒരനീതി കണ്ടാൽ ഞങ്ങൾ പ്രതികരിക്കണ്ടേ മിസ്സെ…”
അരുൺ താരയുടെ മുലകളിൽ നോക്കിക്കൊണ്ട് ചോദിച്ചു
അതുകണ്ട് താര തന്റെ സാരി ഒന്നൂടെ മാറിലേക്ക് മറച്ചിട്ട് അരുണിനോട് പറഞ്ഞു
“ഇപ്പൊ നീയെന്നോട് കാണിക്കുന്ന ഈ അനീതി ഒന്നവസാനിപ്പിക്ക്”
അരുൺ ഒരു ചമ്മിയ ചിരി ചിരിച്ചു
“അപ്പൊ ശരി”
താര തിരിഞ്ഞു നടന്നു
“എന്നാ ചരക്കാ അളിയാ നമ്മുടെ താര മിസ്സ്”
അരുൺ താരയെ നോക്കിക്കൊണ്ട് പറഞ്ഞു
അപ്പോഴേക്കും രുദ്ര അവിടേക്കുവന്നു എല്ലാരേം ദഹിപ്പിക്കുന്നപോലെ ഒരു നോട്ടം നോക്കി
“എന്താടി ഉണ്ടക്കണ്ണു വച്ച് തുറിച്ചുനോക്കുന്നത്?” വിഷ്ണു പരിഹാസചിരിയോടെ ചോദിച്ചു
“നീയൊക്കെ ജയിച്ചെന്ന് കരുതി സന്തോഷിക്കണ്ട നീയൊക്കെ ഈ ചെയ്തതിന് പകരം ചെയ്തില്ലെങ്കിൽ എന്റെ പേര് ഞാൻ മാറ്റും” രുദ്ര ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു