ഓക്കേ.. നേരേ മുൻപിലെ ടിക്കറ്റ് കൗണ്ടറിന്റെ അടുത്ത് വാ.. ഞാൻ അവിടെ നില്പുണ്ട്..
ഓക്കേ..
ഞാൻ നടന്നു കൗണ്ടറിന്റെ മുൻപിൽ എത്തി.. അങ്കിൾ വന്നു..
ഹലോ.. എങ്ങനെ ഉണ്ടാരുന്നു യാത്ര.
കൊള്ളാരുന്നു..
ഹായ്.. അമൽ.. എന്നെ അറിയുമോ..
ആന്റി.. എനിക്ക് മുഖം ഓർമ ഇല്ലാരുന്നു.. പിന്നെ പ്രൊഫൈൽ പിക് കണ്ടപ്പോൾ ഓർത്തു..
ചെറുപ്പത്തിൽ കണ്ടയാ.. ഇപ്പോ അങ്ങ് വളര്ന്നു പോയി.. കുറ്റി തടിയൊക്കെ വെച്ച് സുന്ദരൻ ആയി..
ഞാൻ ചിരിച്ചു..
ഞങ്ങൾ വണ്ടിയുടെ അടുത്തേക് നടന്നു.. നടക്കുന്ന വഴി ഞാൻ ആന്റിയെ ശ്രെധിച്ചു.. കൊള്ളാം വിചാരിച്ചപോലെഅല്ല.. വണ്ണം ഉണ്ട്.. പക്ഷേ വയറൊന്നും അധികം ഇല്ല.. ഒരു ടോപ്പും ലെഗ്ഗിൻസും ആണ് വേഷം.. പക്ഷെഅങ്കിളിനെ കണ്ടാൽ അച്ഛൻ ആണെന്നെ പറയു.
ഞങ്ങൾ വണ്ടിയിൽ കയറി.. ആന്റി ആണ് വണ്ടി ഓടിക്കുന്നത്.. പോകുന്ന വഴി ഞങ്ങൾ ഒരു ഹോട്ടലിൽ കയറിഫുഡ് കഴിച്ചു.. നേരെ അവരു താമസിക്കുന്ന ഫ്ലാറ്റിൽ എത്തി.. റോഡിൽ ഒന്നും അധികം തിരക്കില്ലാത്ത ഒരുപ്രദേശം പോലെ എനിക്ക് തോന്നി.. ഇനി രാത്രി ആയതുകൊണ്ടാണോ എന്ന് എനിക്ക് തോന്നി.. എന്റെ നോട്ടംകണ്ടിട്ട് ആകണം അങ്കിൾ പറഞ്ഞു.. പേടിക്കണ്ട അധികം തിരക്കില്ലാത്ത ഏരിയ ആണ്.. ഞങ്ങൾ ഒരു പാർക്കിംഗ്ഏരിയായിൽ വണ്ടി ഇട്ടു.. ഞങ്ങൾ ഇറങ്ങി.. 8 ഫ്ലോർ ഉള്ള ഒരു ഫ്ലാറ്റ്.. ലിഫ്റ്റിൽ കയറി.. 6 ഫ്ലോറിൽ ഇറങ്ങി.. 4 ഫ്ലാറ്റിൽ ആണ് എന്റെ റൂം.. അവിടെ ആരും ഇല്ല.. ഇത് സ്റ്റാഫിന് താമസിക്കാൻ എടുത്തേ ആണ് പക്ഷേ അവർക്കുയാത്ര ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു ആരും ഇല്ല.. അങ്കിൾ പറഞ്ഞു..
ഞങ്ങൾ 5 ഫ്ലോറിൽ 4 ഫ്ലാറ്റിൽ ആണ്.. എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി അകത്തുകയറിഎല്ലാം കാണിച്ചുതന്നിട്ട് അങ്കിൾ പോയി..
ഫ്ലാറ്റിൽ 2 റൂം ഒന്നിൽ ഞാൻ.. എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഫ്ലാറ്റ്. വാഷിംഗ് മെഷീൻ, ടീവി, ഫ്രിഡ്ജ് എല്ലാംഉണ്ട്..
ഞാൻ പോയി കുളിച്ചിട് ഒക്കെ വന്നു ഇരുന്നപ്പോൾ ആന്റി വിളിച്ചു..
ഹലോ.. ഫ്രഷ് ആയോ..
ആയി..
അതെ മോനെ രാവിലെ ഞാൻ വിളികാം ബ്രേക്ഫാസ്റ് കഴിക്കാൻ ഉച്ചക് നമുക്ക് ഒരുമിച്ചു പോകാം ഓഫീസിൽ.. അതോ മോൻ തിങ്കളാഴ്ച മുതലേ വരുന്നുള്ളു..?
ഇല്ല ആന്റി.. നാളെ പോകാം..