”വാ…”
ഞാനവരെ കൂട്ടി അകത്തേക്ക് നടന്നു..
”സാറെ..ഇവര് സാറിനെ ഹോസ്പിറ്റലിലാക്കും ,പിന്നെ അവിടെ ചെന്ന പാടെ തനി പോലീസ് ആയി എന്നെ ദ്രോഹിക്കാൻ പ്ലാനിട്ടാൽ ഓർമ്മയുണ്ടോ ? ഇന്നലെ നിങ്ങൾ സെറ്റ് ചെയ്തു വച്ച ക്യാമെറകൾ ഇപ്പോൾ എന്‍റെ കയ്യിലാണ് ,കൂടാതെ തന്റെ ഭാര്യയും.,…….നിങ്ങൾ ബ്ലാക്ക്മെയിൽ ചെയ്തു റേപ് ചെയ്തതാണെന്ന് ചെറിയമ്മ മൊഴി കൊടുക്കും ,പിന്നെ അറിയാലോ ജെയിലിൽ പോകുന്നത് ഞങ്ങളായിരിക്കില്ല..ഈ കാലും വച്ചു അത് വേണോ..”
കോപത്തോടെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അയാൾ മുഖം തിരിച്ചു..പൊക്കിയെടുക്കാൻ ഞാനും കൂടി..
”ഹോസ്പിറ്റലിൽ എന്താ പറയേണ്ടത് ,,”
”പോലീസല്ലേ ഇയാള് ,വേണ്ട നുണ ഇങ്ങേരു തന്നെ ഉണ്ടാക്കി പറഞ്ഞോളും ഇല്ലേ സാറെ…”
.ഓമ്നി നീങ്ങിയപ്പോൾ ഞാൻ അകത്തേക്ക് നടന്നു….സമയം ഉച്ചയായിരിക്കുന്നു ,, ഇവരിതു വരെ കുളിച്ചു കഴിഞ്ഞില്ലേ ?,, അടുക്കളപ്പുറത്തു നിന്നു ഏങ്ങലടി കേട്ടാണ് അങ്ങോട്ടു ചെന്നത്.. പോയ പോലെ സാരി പുതച്ചു വാതിൽപ്പടിയിൽ മുഖം പൊത്തിയിരുന്നു കരയുകയാണവർ..
”എയ് എന്താ എന്ത് പറ്റി ?”
” ഒന്നൂല്ല…അർജുൻ പൊയ്ക്കൊള്ളൂ ,,”
അവർ നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പു കൊണ്ടൊപ്പി മുഖമുയർത്തി…
”എന്താ എന്ത് പറ്റി ,ഇങ്ങോട്ടു ചിരിച്ചു സന്തോഷിച്ചു വന്ന ആളല്ലേ ? ”
”ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒരു ഗുണമുണ്ട് ,,ഉള്ളിലുള്ളത് എന്ത് തന്നെയായാലും അത് ഭദ്രമായി ഒളിപ്പിച്ചു നല്ല പോലെ അഭിനയിക്കും….”
”ചേച്ചിയെന്തൊക്കെയാ ഈ പറയുന്നത് എഴുന്നേൽക്ക് ,കുളിച്ചു റെഡിയാക് ,വീടിന്‍റെ കാര്യം നോക്കേണ്ട ,, ”
”വീട്…അർജുൻ, നീ ജീവിതം കണ്ടിട്ടില്ല..രണ്ട് പിള്ളേരെയും കൊണ്ട് ഞാൻ ജോലിയും കൂലിയുമില്ലാതെ എങ്ങനെ ജീവിക്കാനാ..?”
”അതൊക്കെ ഞാൻ നോക്കിക്കൊള്ളാം..അക്കാര്യമോർത്തു വിഷമിക്കേണ്ട ”
”…നിനക്കൊരു നല്ല മനസ്സുണ്ട് ,പക്ഷെ അത് പോരല്ലോ മോനെ ജീവിക്കാൻ..ആ ഏതായാലും ഇപ്പൊ അതൊന്നും ആലോചിക്കാനുള്ള മൂഡിലല്ല..നീ പൊയ്ക്കോളൂ …നാണക്കേടാണ് എങ്കിലും എന്‍റെ വീട്ടുകാരെ ഒന്ന് വിളിച്ചു നോക്കണം ,എന്നെ സ്വീകരിച്ചില്ലെങ്കിലും മക്കളെ… നോക്കാം…അർജുൻ ആവശ്യമുണ്ടെങ്കിൽ ഞാൻ നാളെ വിളിക്കാം..”
”ചേച്ചി….”
”പൊയ്ക്കൊള്ളൂ മക്കള് വരാറായി..”
”ഏതു കോളേജിലാ ഈ സമയത്തു ക്ലാസ് വിടുന്നത് ? ………അങ്ങനെയിപ്പോ എന്നെ പറഞ്ഞു വിടാൻ നോക്കേണ്ട ,ഇങ്ങെഴുന്നേൽക്ക്..”