ടീച്ചർ ആന്റിയും ഇത്തയും 20 [MIchu]

Posted by

അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ അവനോടു മനു അവൾ പറഞ്ഞതൊന്നും കാര്യമാക്കണ്ട അവൾക്കു വെളിവ് ഇത്തിരി കുറവ് ആണെന്ന് അറിയാല്ലോ.. ഓഹ്ഹ് സാരമില്ല അച്ചു… എനിക്കറിയാല്ലോ അവളെ. എന്റെ കാര്യം വിട്… നിന്റെ വിശേഷം പറ… എന്തായി നിന്റെ താത്ത കുട്ടിയുടെ കാര്യങ്ങൾ എന്തായിരുന്നു പ്രശ്നം… ഓഹ് ഒന്നും ഇല്ലടാ…. പിന്നെ ഞാൻതലേ ദിവസം നടന്ന കാര്യങ്ങൾഒക്കെ പറഞ്ഞു. എന്റെ അച്ചുവേ ഇതിനായിരുന്നോ ഇന്നലെ നീ കിടന്നു ഈ കാണിച്ച കോലാഹലം ഒക്കെ ഒന്ന് വിളിച്ചു ചോദിച്ചു അറിയണ്ട കാര്യങ്ങൾക്ക് ആണ് നീ കിടന്നു ടെൻഷൻ അടിച്ചു മറ്റുള്ളവരെയും കൂടി തീ തീറ്റിച്ചത്. നിനക്ക് അത്രക്ക് ജീവൻ ആണോടാ നിന്റെ താത്ത പെണ്ണിനെയും മോനെയും.. അതെ മനുഏട്ടാ. അല്ല മനുവേട്ടാ ഈ പ്രണയം ഒരു വല്ലാത്ത ഫീലിംഗ് ആണല്ലേ…. ഉവ്വ…. ഉവ്വേ….. ഏല്ലാം ശരി സമ്മതിക്കുന്നു. എല്ലാരും എതിർക്കുമ്പോൾ നീ ആ പെണ്ണിനെ കളഞ്ഞിട്ടു പോകുമോടാ അച്ചൂ.. ദേ മനുഏട്ടാ എനിക്ക് ദേഷ്യം വരണുണ്ടേ….. സോറി ടാ പോട്ടെ അത് കള ഞാൻ ചുമ്മാതെ പറഞ്ഞതാ.അതെ വണ്ടി മനുവേട്ടൻ തന്നെ വച്ചോ എനിക്ക് തിങ്കളാഴ്ച തന്നാൽ മതി. വെള്ളിയാഴ്ച എല്ലാരും കൂടെ അമ്മാവന്റെ വീട്ടിൽ പോകും.. പിന്നെ ഞായറാഴ്ചയെ തിരിച്ചു വരൂ.. ശരിഅച്ചൂ. അല്ല മഞ്ജു ചേച്ചിയുടെ ജോലികാര്യം എന്തായി… ഇന്നല്ലേ ഇന്റർവ്യൂനു കൊണ്ടു പോകണം എന്ന് പറഞ്ഞത്. ശനിയാഴ്ചത്തേക്ക് മാറ്റിയെന്ന് പറഞ്ഞു വിളിച്ചിരുന്നു അച്ചൂ. ഹ്മ്മ്… അപ്പൊ എന്താ പരിപാടി…ഞാൻ ഉച്ചക്ക് പോകും മനു. അമ്മയെയും കൊണ്ടു ഹോസ്പ്പിറ്റലിൽ ഒന്ന് പോണം. പിന്നെ മൂക്കുത്തി കേസ്… മഹ്മ്… മഹ്മ്മ് നടക്കട്ടെ…. നടക്കട്ടെ… അതെ നീ ആ വായാടി പെണ്ണിനും കൂടെ ഒന്ന് വാങ്ങി ഇട്ടുകൊടുക്കടെ… പാവം ആല്ലേ അവൾ. മനുഏട്ടൻ പറഞ്ഞാൽ പിന്നെ വേറേ അപ്പീൽ ഇല്ലല്ലോ പിന്നെന്താ… അച്ചുവേ നീ എന്നെ ഇങ്ങനങ്ങു സ്‌നേഹിക്കല്ലേ..എന്നാ നീ വിട്ടോ അച്ചൂ… ഉച്ചആയില്ലേ… മഹ്മ്. ആന്റിയെ ഒന്ന് കണ്ടിട്ട് പോയേക്കാം ഞാൻ സ്റ്റാഫ്‌ റൂമിലേക്ക്‌ ചെന്നു.ആന്റി ഒഴിഞ്ഞ ഒരു മൂലയിൽ ഇരുന്നു എന്തോ പേപ്പറുകൾ കാര്യമായി നോക്കുന്നുണ്ട്. ഞാൻ അവിടെ ഇരുന്ന ടീച്ചർമാരെ ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി ചെന്നു. ഞാൻ ചെന്നത് അറിഞ്ഞിട്ടില്ല ആന്റി. ഞാൻ അടുത്തു ചെന്നിരുന്നു ഒച്ച ഉണ്ടാക്കാതെ… എന്നിട്ട് ഒരു നുള്ളു കൊടുത്തു ആന്റിക്ക്…. ഹാ വാവകുട്ടൻ വന്നോ… മഹ്മ്മ് എന്താ ഞാൻ ആന്റിയുടെ തോളിൽ ചാരി ഇരുന്നു. മഹ്മ്മ് എന്ത് പറ്റി മോനു… ഒന്നും ഇല്ല.ഞാൻ വീട്ടിലേക്കു പോകുവാ… അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പിന്നെ ആ വായാടി അവളെ വൈകിട്ട് ഒന്ന് ഒരുങ്ങിനിൽക്കാൻ പറയണം അവക്കിപ്പോ മൂക്കുകുത്തണം എന്ന്. ആഹാ… ഇപ്പൊ അവൾക്കെന്താ ഇങ്ങനൊരു പൂതി ആന്റി ചോദിച്ചു. ഓഹ് അതൊന്നും ഇല്ല ആന്റി ഷെമിഇത്താക്ക് ഒന്ന് മൂക്കുകുത്തണം എന്ന് വലിയ ആഗ്രഹം..അത് പറഞ്ഞപ്പോൾ നമ്മുടെ ലൂസു പെണ്ണിനും പൂതി കയറി. ഹഹഹ ലൂസു പെണ്ണോ??ആന്റി ചിരിച്ചു.അവൾ ഇന്നും പോകാനുള്ള ഉദ്ദേശം ഇല്ലെന്നു തോന്നുന്നു ആന്റി വീട്ടിലേക്ക്… രണ്ടു ദിവസം ആന്റിയുടെ അടുത്തു നിന്നിട്ട് ഞങ്ങൾ അങ്ങോട്ട്‌ പോകുമ്പോളെ അവൾ വരുന്നുള്ളു എന്ന്. അതിനെന്താ അവൾ നിന്നോട്ടെ എനിക്കും ബോറടി മാറികിട്ടുമല്ലോ. ഞാൻ വീട്ടിലേക്കു പോകുവാ കേട്ടോ ആന്റി… മഹ്മ്മ് മോനുട്ടൻ എങ്ങനെ പോകും… ആന്റിക്ക് ഇന്ന് നേരത്തെ ഇറങ്ങാൻ പറ്റില്ല വാവേ. അത് സാരമില്ല ആന്റി ഞാൻ ബസ്സിൽ പൊക്കോളാം… മഹ്മ്മ് പോട്ടെ ആന്റി… ശരി മോൻ പൊക്കോ എന്നാ..

Leave a Reply

Your email address will not be published. Required fields are marked *