ആഹാ കൊള്ളാം അച്ഛന്റെ അടുത്തുനിന്നും കിട്ടിക്കോളും അവൾക്ക്. നിനക്ക് വേണ്ടേടി ചേച്ചി?? നീ വാങ്ങി താ ഞാൻ ഇടാം. മഹ്മ് ഞാൻ വാങ്ങി തരാം… പക്ഷെ മൂക്കുത്തി അല്ല. നിന്റെ പൊക്കിളിൽ ഇടാൻ ഒരു റിംഗ് നല്ല രസം ആയിരിക്കും. നീ ഇങ്ങു വാ രസം ഞാൻ കാണിച്ചു തരാം.. വച്ചിട്ട് പോടാ… ഉമ്മ…… ശരി എന്റെ ചേച്ചിപെണ്ണേ ഉമ്മ.ഞാൻ വണ്ടി പോർച്ചിൽ ഇട്ടു വീട്ടിലേക്കു കയറി. ടാ അശ്വതിമോളെ ഒന്ന് അപ്പുറംവരെ ആക്കിയിട്ട് വാ അമ്മയുടെ ആജ്ഞാപനം വന്നു. ടി അരപിരി വാടി.അച്ചുവേ…. അമ്മ ഒന്ന് ഇരുത്തി നീട്ടി വിളിച്ചു… അതിൽ എല്ലാ അർത്ഥങ്ങളും ഉണ്ട്. എനിക്ക് അത് മനസ്സിലാകും.എനിക്കെ മനസ്സിലാകു. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. വാ പെണ്ണേ പോകാം… അവൾ മോനെയും എടുത്തു കൊണ്ടു വന്നു പോകാനായി. വാ പോകാം അച്ചു ചേട്ടാ.. നീ നടക്കു പെണ്ണേ ഞാൻ പുറകെ ഉണ്ട്. അവൾമോനെയുംകൊണ്ട് മുന്നിലും.. ഞാൻ പിന്നിലുമായി നടന്നു.ഇങ്ങനൊരു പൊട്ടിപെണ്ണ്. ഞാൻ അവളെയും മോനെയും ഗേറ്റിനു ഉള്ളിൽ ആക്കി വിട്ടു. അച്ചുചേട്ടൻ വരുന്നില്ലേ ..?? ഇല്ലടി… നീ പൊക്കോ. ദേ… ഞാൻ വീട്ടിൽ കയറിയിട്ടേ പോകാവൂ… ഓഹ്ഹ് ശരി… നടന്നു നീങ്ങിയ അവൾ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.അവസാനം അവൾ വീട്ടിൽ കയറി എന്ന് ഉറപ്പാക്കിയ ശേഷം ഗേറ്റും അടച്ചു ഞാൻ വീട്ടിലേക്കു നടന്നു.ഞാൻ തിരിച്ചു വീട്ടിൽ വന്നു വീട്ടിൽ കയറി. ഇത്ത അടുക്കളയിൽ രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കുന്ന തിരക്കിലാണ്. അമ്മ കാലിൽ എണ്ണയും ഇട്ടു മുൻവശത്തു കണ്ണീർ സീരിയലും കണ്ട് ഇരിപ്പുണ്ട്. അച്ചൂ മോളെ ഒന്ന് സഹായിച്ചേ ചപ്പാത്തി ഉണ്ടാക്കാൻ. എന്റെ മനസ്സിൽ ലഡു പൊട്ടി.എന്നാലും ഞാൻ അങ്കം ഇറക്കി. എനിക്കെങ്ങും വയ്യ അമ്മേ എന്ന് പറഞ്ഞു ഒഴപ്പി. അമ്മക്ക് ഡൌട്ട് ഒന്നും തോന്നാതിരിക്കാൻ.എവിടെ അടുത്ത അഞ്ജാപനം വന്നു അമ്മയുടെ. അത് എന്റെ പെണ്ണിനോടായിരുന്നു. മോളെ നീ ആ മാവ് എടുത്തു അവന്റെ കൈയ്യിൽ കൊടുത്തേ അവൻ കുഴച്ചു തന്നോളും. വേണ്ട അമ്മേ ഞാൻ ചെയ്‌തോളാം. മോനെ ഒന്ന് പോയി സഹായിക്കട. അവൾ ദേ കാലിൽ ഇപ്പൊ എണ്ണ ഇട്ടു തന്നിട്ട് പോയതേ ഉള്ളൂ.അമ്മേടെ ചക്കരകുട്ടൻ അല്ലേ.. മഹ്മ്… ഈ അമ്മ എന്നും പറഞ്ഞു ഞാൻ മൂളിപാട്ടും പാടി അടുക്കളയിലേക്കു പോയി. മഹ്മ് എന്റെ പെണ്ണ് എനിക്ക് പുറം തിരിഞ്ഞു നിന്നു എന്തോ അരിയുകയാണ്. ഞാൻ ചെന്നത് അറിഞ്ഞിട്ടില്ല. ഞാൻ ശബ്ദം ഉണ്ടാക്കാതെ ചെന്നു വയറിൽ ഒരു നുള്ളു കൊടുത്തു. അയ്യോ… അമ്മേ… ഇത്തയുടെ നിലവിളി കുറച്ചു ഉച്ചത്തിൽ ആയിപോയി. എന്താ മോളെ എന്താ പറ്റിയെ??? പോയി തീർന്നു ഏല്ലാം കയ്യിൽ നിന്നും പോയി. ഈ അച്ചു എന്നെ പേടിപ്പിച്ചു അമ്മേ… ടാ നിന്നെ ഞാൻ അങ്ങോട്ട് എന്തിനാ വിട്ടേ.? അമ്മയുടെ അടുത്ത ചോദ്യം വന്നു. നീ വന്നു വന്നു അക്കുമോനെക്കാളും കഷ്ടമായി വരുവാ കേട്ടോ… കാളപോലെ വളർന്നു. ഞാനും വല്ലാണ്ട് ആയി. ശേ.. ആകെ നാണക്കേടായി. അമ്മ കാലിൽ എണ്ണ ഇട്ടു ഇരുന്നത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ വന്നു രണ്ടു തന്നേനെ. പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല നല്ല കുട്ടിയായി നിന്നു മാവ് കുഴച്ചു കൊടുത്തു.ഇത്ത ചുരിദാർ മാറിയിട്ടില്ല. അച്ചൂ ഇങ്ങനാണോ മാവ് കുഴക്കുന്നെ? പിന്നെ?ദേ… ഇങ്ങനെ….. ഇത്ത എന്റെ അടുത്ത് വന്നു എന്റെ കവിളിൽ വേദനിപ്പിക്കാതെ കടിച്ചു കൊണ്ടു ഒരു ഉമ്മ തന്നു. സോറി പേടിച്ചു പോയി അതുകൊണ്ടാ. അതെ ഇങ്ങനെ തന്നെ കുഴച്ചോ കേട്ടോ. അമ്പടി കള്ളി അപ്പൊ എനിക്ക് ഉമ്മ തരാൻ വേണ്ടി ആണല്ലേ ഇങ്ങനല്ല മാവ് കുഴക്കുന്നത് എന്ന് പറഞ്ഞു എന്റെഅടുത്തു വന്നത്. അച്ചൂഒന്നിങ്ങു വന്നേ…. ഇതിൽ ഉപ്പ് ഉണ്ടോന്നു നോക്കിയേ. എന്റെ കൈയ്യിൽ മാവാണ്. തന്നെ നോക്കിയാൽ മതി. മഹ്ഹ്മ് പോ ഇത്ത മുഖം കോട്ടി കെറുവ് കാട്ടി. ഇത്ത തന്നെത്താൻ ഉപ്പു നോക്കുന്നത് കണ്ടു.