ഞാൻ : എടി നമ്മുക്ക് കുളിക്കാം .
റീത്ത: ഇപ്പോഴോ .
ഞാൻ : അതേടി
ഞാൻ അവളെയും എടുത്തു ബാത്‌റൂമിൽ കയറി
റീത്ത : സാറെ സാരി നനയും
എടി ഊരെടി എല്ലാം ഞങ്ങൾ രണ്ടുപേരും ബാത്‌റൂമിൽ കയറി ഒരുമിച്ചു കുളിച്ചു . റീത്ത എന്നെ തോർത്തി തന്നു . ഞാൻ ബാഗ് തുറന്നു ഒരുസാരിഎടുത്തുകൊടുത്തു . എടി ഞാൻ നിനക്ക് വാങ്ങിയതാണ് . അധികം വിലഒന്നും ഇല്ല വീട്ടിൽ പറഞ്ഞാൽമതി ഹോസ്പിറ്റൽ തുടങ്ങിയപ്പോൾ ഡോകട്ർചെലവ് ചെയ്തതാണ് എന്ന്.
റീത്ത അത് എടുത്തു . എന്റെ അടുത്ത് വന്നു ഒരു ഉമ്മ തന്നു .
റീത്ത : ഞാൻ ഇത് ഉടുക്കാം. സാറിന്റെ ഷർട്ടും പാന്റും തേച്ചു വെച്ചിട്ടുണ്ട് .
ഞാൻ റീത്ത എടുത്തു വെച്ച ഷർട്ടും പാന്റും ഇട്ടു ബൈക്കിൽ കയറി ഹോസ്പിറ്റലിൽ പോയി .
ഒക്‌ടോബർ 15 സമയം 3 മണി ആയി . ഞാൻ ഹോസ്പിറ്റലിൽ എത്തി കൂറേ പേര് വന്നുകഴിഞ്ഞിരുന്നു .
ഫാദർ ജോർജ് : ഡോകട്ർ ഇതാണ് വലിയ തിരുമേനി .
ഇതാണ് നമ്മുടെ ഡോകട്ർ .
ഫാദർ ജോർജ് : ഡോകട്ർ ഇതാണ് ഫാദർ ആൽബർട്ട്,
ഞാൻ നോക്കി അപ്പോൾ ഇവൻ ആണ് ഹോസ്പിറ്റൽ മുടക്കാൻ നോക്കിയത് .
ഒരു 50 വയസു തോന്നിക്കുന്ന ഫാദർ , കണ്ടാൽ ഒരുകള്ള ലക്ഷണം ഉണ്ട്.
ഫാദർ ജോർജ്തുടർന്ന് : ഇത് ഫാദർ ഡിക്സൺ .
പിന്നെ ഇത് നമ്മുടെ കൗൺസിലർ ജോസഫ് ചേട്ടൻ, പിന്നെ ഇത് നമ്മുടെ എസ് ഐ രാമമൂർത്തി സാർ.
ഞാൻ നോക്കി ഒരു 55 വയസ്സ് തോന്നിക്കുന്ന ഒരു പോലീസ്കാരൻ .പുള്ളി എന്റെ കൈപിടിച്ചു ഷേക്ക്ഹാൻഡ് തന്നു. “ ഡോകട്ർ വന്നത് നന്നായി ഇവിടെ ഒരുഹോസ്പിറ്റൽ അത്യാവശ്യം ആണ് .
ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തു.
ഫാദർ : ഇത് ചേന്നൻ ഇവിടെത്തെ കാണി ആണ് .
ഞാൻ നോക്കി മുറുക്കി ചുവന്ന ചുണ്ടും ഒക്കെ ആയി ഒരുപഴയ മുണ്ടും ഷർട്ടും ധരിച്ച ഒരുത്തൻ . ( എനിക്ക് പിന്നെആണ് മനസിൽആയതു അവൻആണ് ആദിവാസി മൂപ്പൻ എന്ന് ).അവനു ഒരു 40 വയസ്സ് കാണും .
വലിയ തീരുമേനി : എന്നാൽ ഫാദർ ജോർജ് തുടങ്ങുക അല്ലേ .
എല്ലാവരും സ്റ്റേജിൽ കയറി. കൂറേ ജനങ്ങൾ വന്നിട്ടുണ്ട് . അപ്പോൾ ഒരു ബെൻസ് കാര് വന്നുനിന്ന് . അതിൽ നിന്ന്അലക്സാണ്ടർ ഇറങ്ങി വന്നു. ഞാൻ നോക്കി സ്റ്റേജിൽ അലക്സാണ്ടറിനു കസേര ഒന്നുംഇല്ല . കണ്ട എല്ലാതെണ്ടികളും ഉണ്ട് . പള്ളി കാര്യക്കാരൻ ചാക്കോ വരെ ഉണ്ടായിരുന്നു.
ഞാൻ : അച്ചോ അലക്സാണ്ടറിനു ഒരു കസേര ഇട് സ്റ്റേജിൽ .
ഫാദർ ജോർജ് : ഡോക്ടറെ വലിയ ചെയർ ഒക്കെതീർന്നു . ഒരു പ്ലാസ്റ്റിക് കസേര മതിയോ .
ഞാൻ : ഇതിൽ നിന്ന് ആരെങ്കിലും എണീപ്പിച്ചു വിടു . അലക്സാണ്ടർ ആണ് മുഴുവൻ ക്യാഷ് ഇറക്കിയത് .
ഫാദർ: ഡോകട്ർ ഞാൻ എങ്ങനെ ആണ് പറയുന്നത് .
എനിക്കു ദേഷ്യം വന്നു .
ഞാൻസ്റ്റേജിൽ നിന്ന് ഇറങ്ങി അലക്സാണ്ടറിന്റെ അടുത്തേക്ക് പോയി .
അലക്സാണ്ടർ വരൂ സ്റ്റേജിൽ ഇരിക്കാം
ഞാൻ എന്റെസീറ്റ് കൊടുക്കാം എന്ന് വിചാരിച്ചു .
അലക്സാണ്ടർ : ഡോകട്ർ എവിടെ ഇരിക്കും അപ്പോൾ.
ഞാൻ : ഞാൻ ഇവിടെ ഒക്കെ കാണും .
അലക്സാണ്ടർ : വേണ്ട ഡോകട്ർ , ഞാൻ ഇവിടെ ഇരിക്കാം അലക്സാണ്ടർ മുൻപിലെ ചെയറിൽ ഇരുന്നു .