നിൻ്റെ ഭാര്യയാണ് എൻ്റെ മാലാഖ 1 [Pooja]

Posted by

“നാൻ.. സീ,”

ഒരു ഭാര്യയേപ്പോലെ അവൾ എന്റെ നെഞ്ചിൽ തല ചേർത്തു. ഒരു കാൽ എന്റെ ശരീരത്തിലേക്കു കയറ്റി വച്ചു ആർദ്രമായി വിളികേട്ടു.

“ഉം…!” പിന്നെ എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു.

” മനോജേട്ടാ നിന്നെ ഞാൻ ‘എന്റെ അച്ചായാ’ എന്നു വിളിച്ചൊട്ടേ?!! എൻ്റെ ഏദൻ തോട്ടത്തിലെ രണ്ടാമത്തെ കൃഷിക്കാരനാ നീ ..
ഞാൻ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി … എന്നിട്ട് പറഞ്ഞു ” നീ എൻ്റെ മാലാഖയാ …. ”
[ ] തുടരും …..
പ്രിയപ്പെട്ട വായനക്കാാരോട് ഇത്
തുടരണമെങ്കിൽ നിങ്ങളുടെ എല്ലാാ തരം തരം കമൻറുകളും Comment Box ൽ രേഖപെടുത്തണം എന്ന് സ്നേഹത്തോടെ : Pooja s Nair

Leave a Reply

Your email address will not be published. Required fields are marked *