കുറച്ച് കഴിഞ്ഞ് ഞാൻ എന്നെ തന്നെ കളിയാക്കി ചിരിക്കും… നിനക്ക് വട്ടാ പെണ്ണെ… അവൻ നിന്നെ നോക്കിയില്ലെങ്കിൽ നിനക്കെന്താ…. പണ്ട് നിനക്കവനെ പേടിയായിരുന്നല്ലോ… പിന്നിപ്പോഴെന്താ…. അവനൊരു മാന്യനായി തോന്നിയത് കൊണ്ടാണോ….. നിന്റെ ഇളക്കം…. അടങ്ങിയിരിക്ക്…
അന്നൊരു ദിവസം രാവിലെ ഞാൻ മുറ്റത്ത് നിൽക്കുമ്പോൾ അയാൾ പോകാനിറങ്ങി…. എന്നെ കണ്ട് ഗേറ്റിനരികിലേക്ക് വന്നു….
ഹാലോ ആന്റി …
ഹാലോ.. സാർ .. ഗുഡ് മോർണിംഗ്…
ഗുഡ് മോണിങ്… എന്താ പരിപാടി…
ഒന്നുമില്ല …. വെറുതെ ഈ ചെടികളൊക്കെ നോക്കി നിന്നതാ…. ഇന്ന് നേരത്തെ ആണോ….
ഏയ് അല്ല… സമയമായി… നാളെ ഇവിടുണ്ടോ….
ഉണ്ട് …. എന്ത് പറ്റി ….
അല്ല നാളെ ഹർത്താലാണെന്ന് പറയുന്നു….
അതെയോ…
പത്രം വായനയൊന്നുമില്ലേ…..
ഓഹ് ഞാൻ ശ്രദ്ധിച്ചില്ല…. എന്താ പ്രശ്‍നം ?
രാഷ്ട്രീയമല്ലേ … പ്രത്യേകിച്ച് കാരണം വല്ലതും വേണോ…?
അപ്പൊ ഇന്ന് വീട്ടിൽ പോകുമോ….
ഏയ് ഇല്ല… നല്ല തിരക്കുണ്ട്…. ഇന്ന് വൈകീട്ട് കുറേ വൈകും…. അപ്പോൾ വീട്ടിൽ പോക്ക് നടക്കില്ല…..
അത് ശരി … അപ്പൊ നാളെയെന്ത് ചെയ്യും….
നാളെ ഇവിടെ തങ്ങാം…. പക്ഷെ ഫുഡാണ് പ്രശ്‍നം ..
.
അതെന്താ റൂമിൽ ഉണ്ടാക്കി കൂടെ….
ഓഹ് …. അതൊന്നും ശരിയാവില്ലെന്നേ…. തനിച്ചോരു വയ്‌പും കുട്ടിയുമൊന്നും…. രണ്ട് മൂന്ന് പേര് ഉണ്ടായിരുന്നെങ്കിൽ ചെയ്യാമായിരുന്നു….
അപ്പോൾ ഞാനോ…..
ഇവിടെ ഒറ്റക്കെ ഉള്ളോ…. ഞാൻ കരുതി ബന്ധുക്കൾ ആരെങ്കിലും കാണുമെന്ന്….
ഏയ് ആരുമില്ല… ഞാൻ മാത്രം….
പേടിയാവില്ലേ….
ആവുമായിരുന്നു… പക്ഷെ ഇപ്പോഴില്ല….
അതെന്താ?
ശീലം…. അത് തന്നെ….
ഓകെ …. ഞാൻ പോട്ടെ സമയമായി….
നാളത്തെ ഫുഡ് വേണേ ഞാനിവിടെ വയ്ക്കുന്ന കൂടെ വക്കാം കേട്ടോ….
ഞാനാ ഹെല്പ് ചോദിക്കാനിരുന്നതാ……. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളോട് എങ്ങിനെയാ ചോദിക്കുന്നത് എന്ന് കരുതിയാ ഞാൻ മിണ്ടാതിരുന്നത്…