ശ്രീ & പാർവതി [ശ്രീ]

Posted by

എന്നെ പറ്റി പറഞ്ഞില്ല അല്ലെ ഞാൻ ശ്രീഹരി അടുത്ത ബന്ധുക്കളും കൂട്ടുകാരും ശ്രീ എന്ന് വിളിക്കും. ഞാൻ ഒരു പ്രൈവറ്റ് ട്യൂട്ടോറിയൽ കോളേജ് ലെ അഡ്മിൻ സ്റ്റാഫ് ആണ്. നമ്മൾ ജോലി ചെയ്യുന്ന സ്ഥലത്തു നമുക്കു ഒരു പ്രണയം ഉണ്ടെങ്കിൽ എന്നും സമയത്തു കൃത്യമായി ജോലിക്കു പോവാൻ നല്ല ഇന്റെർസ്റ് ആയിരിക്കും. ബട് എന്റെ കാര്യത്തിൽ അതിനൊരു സ്കോപ്പ് ഉണ്ടായിരുന്നില്ല. കാരണം വേറെ ന്നും അല്ല എന്റെ ടേസ്റ്റ് പറഞ്ഞല്ലോ എന്നേക്കാൾ കുറച്ചു പ്രായം കൂടിയവർ ആണ് എനിക്ക് ഇഷ്ടം എന്ന് അങ്ങനെ ആരും അവിടെ ഇല്ലായിരുന്നു ഉള്ളവർ ഒകെ നല്ല പ്രായം ഉള്ളവർ. സത്യത്തിൽ ആണ് ആയും പെണ്ണ് ആയും കുറച്ചു യങ് ആയി അവിടെ ഉണ്ടായിരുന്നത് ഞാൻ മാത്രം ആണ്. പിന്നെ അവിടെ പഠിക്കുന്ന പെൺപിള്ളേരിൽ നല്ല ഒരുപാടു ചരക്കുകൾ ഉണ്ടായിരുന്നു. ചുമ്മാ ഒരു നയന സുഖത്തിനു നോക്കും എങ്കിലും എനിക്ക് അതിൽ വല്യ ഇന്റെർസ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ എന്റെ മഞ്ജുസ് വരാൻ വേണ്ടി ഞാൻ കാത്ത് കൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കുന്ന സമയത്തു ആണ് എന്റെ ഈ ബോറൻ(എന്റെ ഇപ്പോ ഉള്ള ലൈഫ് ആണ് ട്ടോ ബോറൻ പണ്ട് കുറെ ട്വിസ്റ്റ് ഉണ്ടായിരുന്നത് അത് വഴിയേ പറയാം.) ജീവിതത്തിൽ കുറെ മാറ്റങ്ങൾ വരുത്തിയ ഒരാൾ അവിടെ വന്നു ചേർന്നത്. മാത്തൻ എന്ന് ഞാൻ വിളിക്കുന്ന കണ്ട കുറഞ്ഞു സമയം കൊണ്ട് തന്നെ എന്റെ കട്ട ചങ്കു ആയി മാറിയ മാത്യു തരകൻ. പേര് ഒന്നും കേട്ടിട്ട് വല്യ പ്രതീക്ഷിക്കണ്ട ഉഡായിപിൻറെ അങ്ങേ തല കണ്ടവൻ സണ്ണി ലിയോൺ ന്റെ വാട്സാപ്പ് നമ്പർ എന്നും പറഞ്ഞു ഒരു നമ്പർ സണ്ണി ചേച്ചിയുടെ ആരാധകർക്കൊക്കെ പൈസക്ക് കൊടുത്തു അതിൽ സണ്ണി ചേച്ചിയുടെ ഫോട്ടോയും വെച്ച് ചാറ്റ് ചെയ്തു വരെ ക്യാഷ് ഉണ്ടാക്കുന്ന ഒരു മുതൽ. വീട്ടിൽ ഇട്ടു മൂടാൻ ഉള്ള ക്യാഷ് ഉണ്ട്. പിന്നെ ഉഡായിപ് നു വേണ്ടി എത്ര ക്യാഷ് വേണേൽ മുടക്കാനും ഒരു മടിയും ഇല്ലാത്തവൻ.കമ്പിസ്റ്റോറീസ്.കോം എന്നേക്കാൾ ഇൻട്രൊഡക്ഷൻ അവനു ആയി പോയോ കഥയിലേക്ക്‌ തിരിച്ചു വരാം. അങ്ങനെ ഉഡായിപ്പുകൾ ഒന്നും നടക്കാതെ വന്നപ്പോ ഒരു ബിസിനസ് തുടങ്ങാൻ അച്ഛനും അമ്മയും നിര്ബന്ധിച്ചതിന്റെ പുറത്തു ഞങ്ങളുടെ കോളേജിന്റെ അടുത്ത് പുതുതായി തുടങ്ങുന്ന കഫേ അവന്റേതു ആണ് അതിന്റെ ഉത്ഘാടനം ക്ഷണിക്കാൻ വന്നത് ആണ് അവൻ. സ്റ്റാർ ഹോട്ടൽ വരെ തുടങ്ങാൻ വരെ ക്യാഷ് ഇറക്കാൻ റെഡി ആയിട്ടുള്ള പരെന്റ്സ് ഉണ്ടായിട്ടും അവൻ എന്തിനു ഇവിടെ വന്നു കഫേ തുടങ്ങി എന്ന് വഴിയേ മനസ്സിലാവും. ഏകദേശം അവന്റെ പ്രായത്തിൽ ഉള്ള ഒരാൾ എന്ന നിലക്ക് എന്നോട് അവൻ കാര്യങ്ങൾ ഒകെ പറഞ്ഞത്. എന്നാലും അന്ന് ഞങ്ങൾ അത്രയ്ക്ക് പരിചയപ്പെടാൻ ഒന്നും നിന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *