“എവിടെ പോയെടി നിന്റെ രക്ഷകൻ…”..ടീന അഹങ്കാരത്തോടെ അവളോട് ചോദിച്ചു…
“ഇവിടെ നിന്ന് നിന്നെ രക്ഷിക്കാൻ ഒരു മൈരനും വരില്ല..”..ടീന കോപത്തോടെ അവളോട് പറഞ്ഞു…ഷാഹി നന്നായി പേടിച്ചു അത് കേട്ടിട്ട്…
“മറിയെ..ഇവളെന്താ പറഞ്ഞെ…പോലീസിന് പരാതി കൊടുക്കും എന്നോ…”..ടീന മറിയയോട് ചോദിച്ചു…
“ഹാ അങ്ങനെ തന്നെ…”..മറിയ മറുപടി കൊടുത്തു…
“നിനക്ക് പരാതി കൊടുക്കാനുള്ള ജീവൻ ഞങ്ങൾ ബാക്കി വെച്ചെങ്കിൽ അല്ലെ നീ പരാതിപ്പെടൂ…”..ടീന ഷാഹിയുടെ അടുത്ത് വന്നു പതിയെ പറഞ്ഞു…
ഷാഹി പേടിച്ചു പിന്നിലേക്ക് മാറി…
“മറിയെ…ഇവൾ പറഞ്ഞാൽ തീരെ അനുസരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആണല്ലോ…”..ടീന പറഞ്ഞു…
“സമർ അവളുടെ കക്ഷത്ത് ഉണ്ടെന്നുള്ള അഹങ്കാരമല്ലേ…”..മറിയ മറുപടി കൊടുത്തു…
“നിന്നോട് ഞാൻ കഴിഞ്ഞതവണ ഒരു കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടോ…”…ടീന ഷാഹിയോട് ചോദിച്ചു…
അവൾ മറുപടി കൊടുത്തില്ല…
“എന്തെ ഓർമയില്ലേ…”..ടീന പിന്നെയും ചോദിച്ചു…
ഷാഹി അതിനും മറുപടി പറയാനാകാതെ പേടിച്ചു നിന്നു…
“ഉത്തരം പറയെടി നായിന്റെ മോളേ…”..ടീന അവളോട് ആക്രോശിച്ചു…
ഷാഹി പേടിച്ചിട്ട് പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു…
ടീന അവളുടെ അടുത്തേക്ക് ചെന്നു…
“അവളുടെ പൂറ്റിലെ ഒരു ഡ്രസ്സ്…”..എന്ന് പറഞ്ഞിട്ട് ടീന അവളുടെ തോളത്തു പിടിച്ചിട്ട് ഷാൾ ഒറ്റവലി…പക്ഷെ ഷാഹി ഇട്ടിരുന്ന ചുരിദാറും ഒപ്പം കീറിപോന്നു…ഷാഹി ഇട്ടിരുന്ന ചുരിദാർ മറ്റുള്ളവരെപ്പോലെ അത്ര ഗുണമേന്മ ഉള്ളത് ആയിരുന്നില്ല…അതിന് കാരണം അവളുടെ കഷ്ടപ്പാട് തന്നെയായിരുന്നു…ചുരിദാറിന്റെ മുകൾ ഭാഗം കീറി..അവൾ ഉള്ളിൽ ഇട്ടിരുന്ന ബ്രാ ഒക്കെ പുറത്തേക്ക് വെളിവായി… ഷാഹി കരഞ്ഞുകൊണ്ട് അവരാരും തന്റെ ശരീരം കാണാതിരിക്കാൻ കുനിഞ്ഞിരുന്നു…അവളുടെ കണ്ണിൽ നിന്നും കണ്ണീർ പുറത്തുചാടി…അവൾ പേടിച്ചിട്ട് നിലത്തേക്ക് കുനിഞ്ഞിരുന്നു…ടീന അതുകണ്ട് ആർത്തു ചിരിച്ചു…
“ഏത് റോഡ് സൈഡിൽ നിന്നാണെടി നീ ഡ്രസ്സ് വാങ്ങിയെ…”..ടീന പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു..
“ഇത് കണ്ടോ ഒന്ന് തൊട്ടപ്പോയേക്കും ഡ്രസ്സ് ഒക്കെ പോന്നു…”..ടീന ഷാഹിയുടെ ചുരിദാരിൽ നിന്നും പറിഞ്ഞുപോയ കഷ്ണം തന്റെ കൂട്ടുകാരെ കാണിച്ചു…
“ഇങ്ങനെയുള്ള ഡ്രസ്സ് ഒക്കെ ആണ് രാത്രി ഉത്തമം…അത് പറിച്ചെടുക്കുന്നത് ഞങ്ങൾ ബോയ്സിന് ഒരു ഹരമാണ്…”..ടീനയുടെ ഗ്യാങിൽ പെട്ട ഒരു ചെക്കൻ പറഞ്ഞു…
ഷാഹി അത് കേട്ട് മുഖംപൊത്തി കരഞ്ഞു…അനുവിനും ഗായത്രിക്കും ഇതൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…