“അതെ .. നാൻസി…. നിങ്ങളുടെ കാര്യമൊക്കെ അലോഷി പറഞ്ഞു.
ആശ കാണാൻ മിടുക്കിയാണെകിലും
പഠിക്കാൻ പുറകോട്ടാണല്ലോ ….
അപ്പോൾ അടുത്തു തന്നെ കെട്ടിക്കെണ്ടി വരില്ലേ …അതാണ് ചെറിയൊരു സഹായം എന്ന രീതിയിൽ ഈ ജോലി തന്നത്..”
“വളരെ ഉപകാരം…അച്ചാ … എന്നാലും
പക്ഷെ …….:”
“നാൻസിക്ക് ചെറിയ താത്പര്യക്കുറവ് ഒക്കെ ഉണ്ടെന്ന് അലോഷി പറഞ്ഞു..
കാര്യം നാൻസിയെപ്പോലെ തന്നെ
സുന്ദരി ആയതു കൊണ്ട് ആശയ്ക്ക്
ചെറുക്കനെ പെട്ടന്ന് കിട്ടും ..എന്നാലും കാശിന് കാശ് തന്നെ വേണ്ടേ”
“ശരിയാ അച്ചാ . അവക്ക് എന്റെ രൂപവും ബുദ്ധിയും തന്നാ… അതുകൊണ്ട് അവളുടെ പഠിത്തം നിർത്തിയത്. പണത്തിന്റെ കാര്യം അച്ചൻ പറഞ്ഞതു തന്നാ ശരി …. :ഇതതല്ല കാര്യം”
നാൻസി ഒരു ചെറു ചിരിയോടെ
മേശപ്പുറത്തെ തുറന്നു വെച്ച
ബൈബിളിലേക്ക് നോക്കി
അവിടെ സോളമന്റെ ഉത്തമഗീതം പേജകൾ തുറന്നിരിക്കുന്നു.
“പ്രിയേ നിന്റെ സ്തനങ്ങൾ ഇരട്ട പെറ്റ
മാൻ കുട്ടികളെപ്പോലെ ആണ്
നിൻറെ നാഭി ………….”
ചെറിയ നാണത്തോടെ നാൻസി അതിലേക്ക് നോക്കി ഇരുന്നു.
“പിന്നെ എന്നാ നാൻസി.. സ്വകാര്യമായ
വല്ല പ്രശ്നവും ആണോ..”
അച്ചൻ അറിയാത്ത പോലെ ചോദിച്ചു കൊണ്ട് കൈ നീട്ടി നാൻസിയുടെ വിരലു കളിൽ മൃദുവായി തൊട്ടു.