ഞാൻ പല്ലിറുമ്മിക്കൊണ്ട് എന്റെ സങ്കടവും ദേഷ്യവും ഒക്കെ പ്രകടിപ്പിച്ചു .
“ഡാ ഡാ ..മര്യാദക്ക് സംസാരിക്കെടാ ..ഞാൻ നിന്റെ ആന്റി അല്ലേ?”
എന്റെ പൊട്ടിത്തെറി കേട്ട് അവൾ ചിരിച്ചു .
“ഓ പിന്നെ…ഒരു ആന്റി ! എടി പുല്ലേ നീയും ഞാനും കെട്ട്യോനും കെട്ട്യോളും ആയി കഴിഞ്ഞിട്ടില്ലെടി . ആ ഓര്മയെങ്കിലും നിനക്കുണ്ടായിരുന്നെ എന്നോട് ഒന്ന് പറഞ്ഞൂടാരുന്നോ ? ഇതിപ്പോ ഞാൻ ആകെ നാണം കേട്ട് ചമ്മിയ അവസ്ഥ ആയി ..ഇന്നലെ കുറച്ചു സമയം ഞാൻ അനുഭവിച്ച ടെൻഷൻ വല്ലതും നിനക്കു അറിയോ..?”
ഞാൻ ദേഷ്യത്തോടെ തല ചൊറിഞ്ഞുകൊണ്ട് പല്ലിറുമ്മി ക്ളോസറ്റിനു മീതേക്കിരുന്നു .
“സോറി ഡാ കണ്ണാ ..ഒക്കെ നിന്റെ കൂടി നല്ലതിന് വേണ്ടീട്ടാ കുഞ്ഞാന്റി എല്ലാം അവളോട് പറഞ്ഞത് . അല്ലേൽ നീയൊന്നു ആലോചിച്ചു നോക്കെടാ ..ശരിക്കും ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായ നമ്മള് രണ്ടും ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ ? ”
കുഞ്ഞാന്റി വളരെ സാവധാനം പയ്യെ കാര്യം പറഞ്ഞു എന്നെ മനസിലാക്കാൻ ശ്രമിച്ചു .
“അതൊക്കെ ഓക്കേ …എന്നാലും നീയെന്താടി പുല്ലേ എന്നോട് ഒന്നും പറയാഞ്ഞേ ? ഇപ്പൊ ഞാൻ പൊട്ടൻ ആയില്ലേ ?”
ഞാൻ നിരാശയോടെ പറഞ്ഞു .
“എടാ ..അവള് തന്നെയാ ഇതൊന്നും ആരും അറിയണ്ടെന്നു പറഞ്ഞത് . ഒകെ അറിഞ്ഞിട്ടും അവൾക്കു നിന്നെ വിട്ടു കളയാൻ തോന്നിയില്ലെന്നു പറയുമ്പോ , ഒന്നോർത്തു നോക്കെടാ പൊട്ടാ ..ആ കൊച്ചു നിന്നെ എന്തോരം സ്‌നേഹിക്കുന്നുണ്ടെന്ന് …”
കുഞ്ഞാന്റി വളരെ ക്ലിയർ ആയി കാര്യങ്ങൾ എന്റെ മുൻപിൽ എടുത്തിട്ടു .
“മ്മ്മ് ..അതൊക്കെ ശരി തന്നെ . പക്ഷെ ഈ കാൾ ഒകെ റെക്കോർഡ് ചെയ്തു അവൾക്കു അയക്കുന്ന പരിപാടി ഒകെ ഉണ്ടെന്നു നിനക്കെന്നോട് പറയാമായിരുന്നു..എടി നിന്നെ വിശ്വസിച്ചിട്ടല്ലേ ഞാൻ ചുമ്മാ ആണേലും ഓരോ പിഴച്ച വർത്താനം പറയുന്നത്..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പല്ലിറുമ്മി .
“ഓ..അതോ ? അതിലിപ്പോ എന്താ ഇത്ര നാണിക്കാൻ ..നിന്റെ ഭാര്യ അല്ലേ കേട്ടത് .?”
വിനീത നിസാര മട്ടിൽ പറഞ്ഞു ഒഴിഞ്ഞുമാറാൻ നോക്കി .
“ഓഹോ….എന്ന നമ്മള് പറഞ്ഞതൊക്കെ ഞാൻ കുഞ്ഞു മാമനും അയച്ചു കൊടുക്കാം…നിന്റെ ഭർത്താവല്ലേ ?”
ഞാൻ അതെ രീതിയിൽ തിരിച്ചടിച്ചപ്പോൾ കുഞ്ഞാന്റി ഒന്ന് പതറി.
“അയ്യടാ ..അങ്ങനെ വല്ലോം നീ ചെയ്താ അന്ന് നിന്റെ അവസാനം ആണ് . പൊന്നുമോനെ ചതിക്കല്ലേ ഹി ഹി ..”