രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Posted by

മാറിലിട്ടിരുന്ന ഷാൾ ഊരി സോഫയിലേക്കിട്ടു , മഞ്ജുസ് ഒരു മറുചോദ്യം എറിഞ്ഞു . ചെറിയ പുഞ്ചിരി മഞ്ജുവിന്റെ ചുണ്ടിൽ തങ്ങി നിൽപ്പുണ്ട്.

“അതൊക്കെ ഉണ്ട് ..എന്നാലും എനിക്കൊരു സംശയം ”
മീര ഉള്ളിലെ സംശയം മറച്ചുവെക്കാതെ തന്നെ പറഞ്ഞു .

“മ്മ് …നീ സംശയിക്കുവൊന്നും വേണ്ട . എനിക്കിപ്പോ മറ്റാരേക്കാളും ഇഷ്ടം അവനെയാ .അതിന്റെ റീസൺ ഒന്നും അറിയില്ലട്ടോ . എത്ര തല്ലുകൂടിയാലും കുറച്ചു കഴിഞ്ഞ അവനെ കാണാനോ വിളിക്കാനോ ഒക്കെ തോന്നും . അത്ര അറ്റാച്ചഡ് ആയിപോയി . ആദർശിനോട് പോലും ഞാൻ ഇത്രേം ക്ളോസ് ആയിട്ടില്ല . ”
മഞ്ജുസ് പയ്യെ പറഞ്ഞു മീരയെ നോക്കി .

“മ്മ്..എന്നാൽ നല്ലത് . പക്ഷെ എനിക്കെന്തോ അവന്റെ പെരുമാറ്റവും സംസാരവും ഒക്കെ കേൾക്കുമ്പോ എന്തോ നിങ്ങള് തമ്മിൽ ഒരു അകൽച്ച ഉള്ള പോലെ ”
മീര സാവധാനം പറഞ്ഞതും മഞ്ജു ചിരിച്ചു .

“ഹ ഹ …അത് അവന്റെ സ്വഭാവം ആണ് . എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ മാത്രേ ആള് സ്വല്പം റൊമാന്റിക് ആകുള്ളൂ. വല്ല പാർട്ടിക്കൊക്കെ ഒപ്പം പോയാൽ ഞാൻ വേറെ ആരുടെയോ കൂടെ വന്ന പോലെയാ അവന്റെ നടപ്പും ഒഴിഞ്ഞു മാറലും ഒക്കെ …”
മഞ്ജുസ് ചിരിയോടെ പറഞ്ഞൊപ്പിച്ചു .

“ആഹാ ..അത് കൊള്ളാല്ലോ . അതെന്താ അങ്ങനെ ? നീ ചോദിച്ചില്ലേ ?”
മീര അതിശയത്തോടെ ചോദിച്ചു .

“ആഹ്…ആർക്കറിയാം..ചിലപ്പോ നാണംകൊണ്ടാകും . ഫുൾ ടൈം ഭാര്യേടെ കൂടിയാണല്ലോ എന്നൊക്കെ ആരേലും ചോദിക്കുമോ എന്നുള്ള പേടിയൊക്കെ ആകും ചെക്കന് ..”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു .

“മ്മ് …അപ്പൊ ശരിക്കും ഫുൾ ടൈം നിന്റെ കൂടെ തന്നെ ആണോ ?”
മീര അര്ത്ഥം വെച്ചൊന്നു ചോദിച്ചു ചിരിച്ചു .

“പോടി പുല്ലേ ..അങ്ങനെ ഒന്നും ഇല്ല . ഇപ്പൊ തന്നെ ഞങ്ങള് തമ്മിൽ കാണല് കുറവാ . ഒന്നോ രണ്ടോ വീക്ക് ഒകെ കഴിയും ഇപ്പൊ ഒന്ന് തമ്മിൽ കാണാൻ . അപ്പൊ തന്നെ ഒരു ശ്വാസം മുട്ടലാ . നിന്നെയൊക്കെ ആ കാര്യത്തില് സമ്മതിച്ചു മോളെ …”
മീര ഭർത്താവിനെ പിരിഞ്ഞു ഇരിക്കുന്നതോർത്തു മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു .

“ഓ ..അതിപ്പോ വിഷമം ഇല്ലാഞ്ഞിട്ടൊന്നും അല്ല . സാഹചര്യങ്ങളുടെ പ്രെഷർ അല്ലെ മോളെ . പിന്നെ വീഡിയോ ചാറ്റ് ഒകെ ഉള്ളതുകൊണ്ട് ഒരാശ്വാസം ആണ് . എന്നും നൈറ്റില് അത് തന്നെ പണി ”
മീര പറഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .

“ആഹ് ..അപ്പൊ അതാണല്ലേ ഇന്നലെ രാത്രി നേരത്തെ മാളികപ്പുറത്തു കേറിയത് ?”

Leave a Reply

Your email address will not be published. Required fields are marked *