രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Posted by

ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ അവളുടെ ചോദ്യത്തിന് മറുപടി നൽകി .

“മ്മ് …എന്നിട്ട് നീയെന്താ പറഞ്ഞെ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഞാൻ ഒന്നും പറഞ്ഞില്ല..നേരിട്ട് കൂട്ടുകാരിയോട് ചോദിച്ചോളൂ എന്ന് പറഞ്ഞു . പക്ഷെ നീ ഇങ്ങനെ നാറ്റിക്കുമെന്നു ഞാൻ ഓർത്തോ ?”
ഞാൻ മഞ്ജുസ് പറഞ്ഞതൊക്കെ സത്യമാണെന്ന വിചാരത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു , പിന്നെ പയ്യെ ബെഡിൽ നിന്നും എഴുന്നേറ്റ് അവൾക്ക് അഭിമുഖമായി ഇരുന്നു . അതോടെ കക്ഷിയുടെ മുഖം മാറി .

അവൾ പൊടുന്നനെ എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്നെയങ്ങു കെട്ടിപിടിച്ചു . നല്ല വിയർപ്പിന്റെ സ്മെല് ഉള്ളതുകൊണ്ട്‌ ഞാൻ ഒന്ന് ബുദ്ധിമുട്ടിയെങ്കിലും അവള് ഉടുമ്പ് പിടിച്ച പോലെ എന്നെ പുണർന്നു .

“നിന്നെ കുറിച്ച് ഞാൻ അങ്ങനെ വല്ലോം പറയുവോടാ കവി ? നീ എന്നെ അങ്ങനെയാ കണ്ടേക്കുന്നെ ? ”
മഞ്ജുസ് ശബ്ദം ഇടറി ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി .

“ചുമ്മാ …”
ഞാൻ അതിനു ഒറ്റവാക്കിൽ മറുപടി പറഞ്ഞു അവളെ വാരിപ്പുണർന്നു .

“പോടാ…യു ആർ മൈ എവെരിതിങ് …മൈ ലൈഫ് ”
മഞ്ചുസെന്റ്റെ കാതിൽ പയ്യെ പറഞ്ഞുകൊണ്ട് എന്നെ സ്നേഹ ചുംബനങ്ങൾ കൊണ്ട് വീർപ്പു മുട്ടിച്ചു .എന്റെ കവിളിലും ചുണ്ടിലും മൂക്കിലും നെറ്റിയിലുമെല്ലാം അവളുടെ ചുണ്ടുകൾ ഇഴഞ്ഞു .ആദ്യത്തെ ഫീലിൽ ഞാനതൊക്കെ ആസ്വദിച്ചെങ്കിലും അവള് നിർത്തുന്ന ലക്ഷണം ഇല്ല..

“എടി എടി….മതി മതി…ആകെ തുപ്പല് വെച്ച് തേച്ചിട്ട് നാശമാക്കും ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചു മാറ്റി .

“പോടാ…നിനക്കൊക്കെ കോമഡിയാ ”
മഞ്ചുസെന്റ്റെ വിചിത്രമായ വാദം കേട്ട് ചിരിയോടെ എന്റെ തുടയിൽ നുള്ളി .

“സ്സ്….അയ്യാ ..എന്താണ് പെട്ടെന്നൊരു സ്നേഹം ? ”
അവളുടെ പ്രകടനം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

“പെട്ടെന്നൊന്നുമല്ല..എനിക്കെപ്പോഴും സ്നേഹം തന്നെയാ …”
മഞ്ജുസ് എന്റെ സംസാരം ഇഷ്ടമാകാത്ത രീതിയിൽ പുച്ചിച്ചു .

“ഓഹോ…എന്റെ മഞ്ജുസ് അങ്ങനെ ഒക്കെയാണോ ? അറിഞ്ഞില്ല ഉണ്ണി …ആരും പറഞ്ഞില്ല ”
നെടുമുടിയുടെ സ്റ്റൈലിൽ ഞാൻ പറഞ്ഞു ചിരിച്ചതും അവളെന്റെ തുടയിൽ ഒന്നുടെ നുള്ളി .

“അയ്യടാ ..ചുമ്മാ ഓവർ ആക്കല്ലേ മോനെ ..നിനക്കെന്നോടാ സ്നേഹം ഇല്ലാത്തത് ..”
എന്റെ അഭിനയം കണ്ടു മഞ്ജുസ് മുരണ്ടു .

Leave a Reply

Your email address will not be published. Required fields are marked *