“അതിനു ഇനി പ്രേത്യേകിച്ചു വളം ഒന്നും വേണ്ട..നിന്റെ പിടുത്തം തന്നെ ഇച്ചിരി കൂടുതലാ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ നോക്കി .
“ഓഹോ…ആഹ് കണ്ടുപിടുത്തം കൊള്ളാല്ലോ…എന്തായാലും നല്ല ഷേപ്പ്…”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഉയർന്നു നിൽക്കുന്ന ചന്തികുടങ്ങളിൽ തഴുകി . ആ പാന്റിനു മീതേകൂടി ആണേലും നല്ല സോഫ്റ്റ് ആയ അനുഭവം !
“കവി നീ ചുമ്മാ ഇരിക്കുന്നുണ്ടോ . എനിക്കല്ലേൽ തന്നെ പ്രാന്ത് വരുന്നുണ്ട് ..”
മഞ്ജുസ് നെറ്റി തടവിക്കൊണ്ട് സ്വല്പം ഗൗരവം അഭിനയിച്ചു .
“അതിനി പുതിയതായിട്ട് വരണോ ? ആൾറെഡി നിനക്ക് അരപിരി ഉണ്ട് ”
ഞാൻ അവളുടെ ഗൗരവം വകവെക്കാതെ തമാശ പോലെ പറഞ്ഞു . പിന്നെ വിയർപ്പിന്റെ കുത്തലുള്ള ഗന്ധമുള്ള അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു .അതിനു മഞ്ജുവിന്റെ ഭാഗത്തു നിന്ന് എതിർപ്പോ മറുപടിയോ ഒന്നുമില്ല .
അവളുടെ പുറകിലായി കിടന്നുകൊണ്ട് ഞാനവളെ എന്നിലേക്ക് ചേർത്തു . അവളുടെ പിന്കഴുത്തിലേക്ക് വീണു കിടന്ന മുടിയിഴ പയ്യെ ഞാൻ മുന്നിലേക്ക് നീക്കികൊണ്ട് അവളുടെ നനുത്ത രോമങ്ങളുള്ള കഴുത്തിൽ ചുംബിച്ചു .
“നീ എന്തുവാടി അവളോട് പറഞ്ഞോണ്ടിരുന്നേ ? എന്റെ കുറ്റോം വല്ലോം ആണോ ?”
ഞാൻ അവളുടെ ഇടുപ്പിൽ കൈകൊണ്ട് തഴുകികൊണ്ട് ചോദിച്ചു .
“ആഹ്…ആണെന്ന് വെച്ചോ , നിനക്കെന്താ ?”
മഞ്ജുസ് വല്യ താല്പര്യമില്ലാത്ത മട്ടിൽ മൊഴിഞ്ഞു .
“എനിക്കൊന്നും ഇല്ല , പക്ഷെ ഞാനവളോട് ഇന്നലെ കുറെ തട്ടിവിട്ടിരുന്നു . എന്റെ മഞ്ജുസ് എന്നെക്കുറിച്ചു നല്ലതേ പറയൂ. അവൾക്കെന്നെ വല്യ കാര്യം ആണ് എന്നൊക്കെ ”
ഞാൻ അവളെ എന്നിലേക്ക് പരമാവധി ചേർത്തുകിടത്തികൊണ്ട് പറഞ്ഞു. പക്ഷെ കക്ഷി വല്യ ഗൗരവം അഭിനയിച്ചു കിടപ്പാണ് .
“അതുകൊണ്ട് ?”
മഞ്ജുസ് പയ്യെ തിരക്കി .
“അതുകൊണ്ട് ഒന്നും ഇല്ല . പക്ഷെ നീ എന്നെക്കുറിച്ചു വല്ലോം പൊക്കി പറഞ്ഞിരുന്നേൽ എനിക്കൊരു വെയ്റ്റ് ആയിരുന്നു . ഇതിപ്പോ ഞാൻ നാണം കെട്ട അവസ്ഥ ആയില്ലേ ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ഇറുക്കി .
“സ്സ്…..നല്ല ഫീൽ ഉള്ള സ്മെൽ …”
മഞ്ജുസിന്റെ വിയർപ്പു ഗന്ധം നുകർന്നുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു . പക്ഷെ പെട്ടെന്ന് അവളെന്നെ തള്ളി മാറ്റി .
“കവി..ഇന്നലെ അവളെന്താ നിന്നോട് ചോദിച്ചേ ?”
എന്നെയൊന്നു പുറകിലേക്ക് തള്ളിക്കൊണ്ട് മഞ്ജു പൊടുന്നനെ ബെഡിൽ എഴുന്നേറ്റിരുന്നു .
“എന്ത് ചോദിയ്ക്കാൻ ? എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു ..അത്ര തന്നെ “