രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 17

Rathushalabhangal Manjuvum Kavinum Part 17 | Author : Sagar Kottapuram | Previous Part

 

അങ്ങനെ പാലക്കാട് നഗരത്തിൽ നിന്നും സ്വല്പം മാത്രം അകലെയുള്ള മീരയുടെ വീട്ടിലേക്കു സന്ധ്യ കഴിഞ്ഞതോടെ ഞാനും മഞ്ജുവും എത്തിചേർന്നു. തൊട്ടടുത്ത് വേറെയും വീടുകൾ ഉണ്ടെങ്കിലും മൊത്തത്തിൽ ഒരു പീസ്‌ഫുൾ അന്തരീക്ഷം ആയിരുന്നു അവിടെ . സാമാന്യം തരക്കേടില്ലാത്ത ഒരു വീടായിരുന്നു മീരയുടേത് . വെളുത്ത പെയിന്റ് അടിച്ചു മനോഹരമായ ഇരുനില ഡിസൈൻ . മുകളിലെ ബാൽക്കണിയിൽ ചെടിച്ചട്ടികളിൽ പൂക്കളും ചെടികളുമൊക്കെ തൂങ്ങി കിടപ്പുണ്ട് .മുറ്റത്തു ഒരുവശത്തായി ചെറിയ ഗാർഡനും കാർ പോർച്ചും ഒക്കെ ഉണ്ട് !

ഗേറ്റിനു വെളിയേ കാർ നിർത്തി മഞ്ജുസ് ഒന്ന് രണ്ടു വട്ടം ഹോൺ മുഴക്കി . അതോടെയാണ് മീരയുടെ പുറത്തേക്കുള്ള എൻട്രി .ഒരു കറുത്ത നിറമുള്ള അയഞ്ഞ ടോപ്പും , ചുവപ്പിൽ കറുത്ത ലവ് സിംബൽസ് ഉള്ള അയഞ്ഞ പൈജാമ പാന്റും അണിഞ്ഞു കാഴ്ചക്ക് സാമാന്യം നല്ല സുന്ദരിയായ മീര വാതിൽ തുറന്നു പുറത്തേക്കു തലനീട്ടി .

“ഇവള് ആള് കൊള്ളാല്ലോ ”
ദൂരെ നിന്നെ മീരയെ കണ്ട ഞാൻ മഞ്ജുവിന് അടുത്തിരുന്നു പയ്യെ പറഞ്ഞതും അവളെന്നെ തലചെരിച്ചു സംശയത്തോടെ ഒന്ന് നോക്കി . അതുകണ്ടതും ഞാൻ നല്ല കുട്ടിയായി ചിരിച്ചു .

അതോടെ കാറിനുള്ളിൽ ഇരിക്കുന്ന മഞ്ജുസ് സൈഡ് ഗ്ലാസ് താഴ്ത്തി ആവേശത്തോടെ പുറത്തേക്കു തലനീട്ടി കൈവീശി കാണിച്ചതും മീരയുടെ മുഖം വിടർന്നു . മീര നിറഞ്ഞ ചിരിയോടെ കൈവീശികൊണ്ട് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി .അഴിച്ചിട്ട മുടിയിഴ ഇടം തോളിലൂടെ മുന്നിലോട്ടു നീക്കി അവൾ ഗെയ്റ്റ് തുറന്നു . ഞാൻ കാറിൽ ഇരുന്നു തന്നെ ആ പെണ്ണിനെ അടിമുടി സ്കാൻ ചെയ്തു . മഞ്ജുസിന്റെ അത്രേം ഒന്നുമില്ലേലും കാഴ്ചക്ക് നല്ല പീസ് ആണ് . മുൻപിലെ ബമ്പറിനു സാമാന്യം നല്ല എടുപ്പുണ്ട്. ചന്തികളും മോശമല്ല . ഒരു സെക്സി ലുക്ക് ഉള്ള സ്ത്രീ ! ആരായാലും ഒന്ന് പൂശാൻ കൊതിക്കും !

ഗേറ്റ് തുറന്നു മീര ഒരുവശത്തേക്ക് മാറിയതും മഞ്ജു കാര് മുന്പോട്ടെടുത്തു വീടിന്റെ കോംപൗണ്ടിന് അകത്തേക്ക് കയറ്റി . വീടിനോടു ചേർന്നുള്ള പോർച്ചിൽ , മീരയുടെ കാർ നിൽക്കുന്നതിനോട് ചേർത്തി തന്നെ മഞ്ജുസ് ഞങ്ങളുടെ കാര് പാർക്ക് ചെയ്തു . പിന്നെ സീറ്റ്ബെൽറ്റ് ഊരികൊണ്ട് എന്നെ നോക്കി .

“ഇറങ്ങെടോ ചങ്ങാതി ”
അവൾ എന്നോടായി പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . അപ്പോഴേക്കും മീര ഗേറ്റ് ചാരി തിരികെ ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *