താത്ത വാക്കുകൾ കൊണ്ടു പറഞ്ഞതിനേക്കാൾ ആ കണ്ണുകളിൽ ഉണ്ടായിരുന്നു. പ്രണയം…
“ഇനി ഈ സബ്ന നിന്റെ കൂടെ എന്നും ഉണ്ടാവും. നന്ദൂട്ടന്റെ താത്തയായി…”
എന്നിട്ട് എന്റെ കവിളിൽ ഒരു കൈ ചേർത്തു വച്ചു “ഇനി മോന്റെ അടുത്തേക്ക് പൊയ്ക്കോ. ഞാൻ വരാം.”
എന്റെ മനസ്സ് തുള്ളി ചാടുന്നത് പോലെ തോന്നി എനിക്ക്. എനിക്ക് ഉറക്കെ അലറി വിളിച്ചു നൃത്തം ചെയ്യാനൊക്കെ തോന്നി പോയി. അത്രയ്ക്ക് സന്തോഷം തോന്നി അന്ന് എനിക്ക്. എത്ര നാൾ ഞാൻ താത്തയോട് ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു. അന്നെല്ലാം എങ്ങനേലും വഴുതി മാറിയും കള്ള ചിരി ചിരിച്ചും രക്ഷപ്പെടുകയാണ് താത്തയുടെ പതിവ്. ഇന്ന് ഞാൻ ഒന്നും പറയാതെ തന്നെ താത്ത എന്നോട് പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നു. മനസ്സ് കൊണ്ട് ഞാൻ താത്തയെ എന്നെ വിവാഹം കഴിച്ചിരുന്നു. ശരീരം ഒരു ഭാര്യ ഭർത്താവിന് പങ്കു വയ്ക്കുന്ന പോലെ എല്ലാം പങ്ക് വച്ച് തന്നിരിക്കുന്നു. പൂർണമായിട്ടല്ലെങ്കിലും. അല്ലേലും ചില കാര്യങ്ങൾക്കു പൂർണത ഇല്ലാത്തതാണ് നല്ലത്. അത് പ്രണയത്തിന്റെ ആഴം കൂട്ടും. താത്ത എന്നോട് പ്രണയമാണെന്ന് പറഞ്ഞിരിക്കുന്നു. എന്റെ താത്തപെണ്ണേ ! ഒരായിരം തവണ ഞാൻ മനസ്സാൽ താത്തയെ ചുംബിച്ചു.
ഞാൻ വേഗം സുഹാന്റെ അടുത്തെത്തി. അവൻ ഉമ്മയെ കിടക്കയിൽ കിടന്നു കൊണ്ടു വിളിച്ചോണ്ടിരിക്കയാണ്.
“ഉമ്മച്ചി… ഇപ്പൊ വരും മോനൂസെ… കുളിക്കാൻ പോയിരിക്കയാണ്. വേഗം വരുട്ടോ. “
എന്നെ കണ്ടതും അവന്റെ വാശി എല്ലാം ഒന്ന് ഒതുങ്ങി. അവൻ എന്റെ ഒക്കത്തു കയറി കൂടി. അവനെ കളിപിച്ചു ഇരിക്കുമ്പോൾ താത്ത സാരി നേരെ ഉടുത്തു അങ്ങോട്ട് വന്നു.
താത്തയുടെ ബ്ലൗസിന്റെ സൈഡിലെല്ലാം നനവ് കാണാം. നേരത്തെ കളിച്ചു വിയർത്തത്തിന്റെ ആണ്. പിന്നെ കുറച്ചു നേരം ഞങ്ങൾ സുഹാനെയും കലിപ്പിച്ചു വരാന്തയിൽ ഇരുന്നു.
വൈകുന്നേരം ഞാൻ തിരിച്ചു പോവുമ്പോൾ മൊബൈൽ നമ്പറുകൾ കൈ മാറാൻ മറന്നില്ല.
……………………………………
പിന്നെയുള്ള ദിവസങ്ങളിൽ എനിക്ക് ക്ലാസ്സിൽ പോവാനുള്ളത് കൊണ്ട് ഞാനും താത്തയും കൂടിയുള്ള പ്രണയനിമിഷങ്ങൾക്ക് സമയം കിട്ടാതായി. അങ്ങനെ ഒരു വൈകുന്നേരം ഞാൻ താത്തയുടെ വീട്ടിലേക്കു ക്ലാസ്സ് കഴിഞ്ഞു നേരെ പോയി.