സുധിയുടെ സൗഭാഗ്യം ഭാഗം 7 [മനോജ്]

Posted by

ഞാന്‍… ‘എന്നാ എന്റെ കൂടെ പോര്.. സിനിമ കാണാം…. പിസ
കഴിക്കാം…. വീട്ടില്‍ ചെല്ലുമ്പോള്‍ കോളേജില്‍ നിന്ന് വരുകയാണെന്ന് പറയണം….”

അവള്‍ ആലോചിക്കാന്‍ തുടങ്ങി….

ഞാന്‍… ‘എടീ വേഗം ആലോചിക്ക്…. അല്ലെങ്കില്‍ ടികറ്റ് കിട്ടില്ല…
വരുന്നോ അതോ ഇല്ലയോ…. ” സോണിയ… ‘വരാം …. പക്ഷെ…..”

ഞാന്‍… ‘പക്ഷെ… തക്ഷെ ഒന്നും ഇല്ല…. ബൈക്കില്‍ കയറി
ഇരിക്കു….. എന്താ നിനക്ക് ടെന്‍ഷന്‍…. ”

അവള്‍ വേഗം ബൈക്കില്‍ കയറി ഇരുന്നു…. ബൈക് ഞാന്‍ സിനിമാ തിയേറ്ററിലേക്ക് പോയി….. അന്ന് രണ്ട് സിനിമ റിലീസ്
ഉണ്ടായിരുന്നു…. ഞാന്‍ പതുക്കെ വലിയ ആളുകള്‍ കയറാതിരുന്ന സിനിമക്ക് ടിക്കറ്റ് എടുത്തു….

ഭാക്കി നിങ്ങളുടെ അഭിപ്രായത്തിനു ശേഷം ….

Leave a Reply

Your email address will not be published. Required fields are marked *