മൈ സ്റ്റോറി [Akshay]

Posted by

പ്രത്യേകിച്ചു കാര്യമൊന്നും ഉണ്ടായിട്ടല്ല എന്നാലും ക്ലാസ്സിൽ പോകാനും ഒരു ഇന്ററെസ്റ്റ് വേണ്ടേ. അങ്ങിനെ ഞാൻ ക്‌ളാസ്സിലെത്തി. കുറച്ചു പേര് അവിടേം ഇവിടേം ഇരുപ്പുണ്ട്. ഒരു പത്തു പതിനഞ്ചു പേര് കാണും മാക്സിമം. ഞാനാരേം ശ്രദ്ധിക്കാതെ ഇടയിൽ ഒരു സീറ്റിൽ പോയ്‌ ഇരുന്ന്. ഒന്ന് സെറ്റിലായ ശേഷം ചുറ്റുമുള്ളവരെ നോക്കി കുറച്ചു പയ്യന്മാർ. പിന്നെ പെൺപിള്ളേരിൽ രണ്ടു പേര് ഒരുമിച്ചിരുന്നു കുശുകുശുക്കുന്നുണ്ട്. ഒരാളെ കാണാൻ തീരെ പോരാ. മറ്റെയാൾ ഇവിടുന്ന് നേരാവണ്ണം കാണുന്നില്ലേലും മുഖം അത്യാവശ്യം കുഴപ്പമില്ല. പക്ഷെ തടി ഇച്ചിരി കൂടുതലാണ്. പിന്നേം സൈഡിൽ നോക്കി ഒരു ചേച്ചി നല്ല ടിപ്ടോപ് വേഷത്തിൽ ഇരിപ്പുണ്ട്. ഇച്ചിരി ജാഡ ടീം ആണെന്ന് തോന്നിയോണ്ടും എന്നേക്കാൾ പ്രായം കൂടുതൽ ഉണ്ടെന്ന് ഉറപ്പായോണ്ടും ഞാൻ അടുത്ത ആളെ നോക്കി തുടങ്ങി. അപ്പഴാണ് ഞാനാ കാഴ്ച്ച കണ്ണിൽ കാണുന്നത് ഒരു മാലാഖയെപോലൊരു പെൺകുട്ടി. മാലാഖ എന്ന് പറയാൻ കാരണമുണ്ട് സിനിമയിലെ മാലാഖകളുടെ പാവാട പോലൊരു പാവാട ആണ് ആ കുട്ടി ധരിച്ചിരുന്നത്. കന്നഡിഗ ആണെന്ന് തോന്നുന്നു. ഏതായാലും ഇവള് തന്നെ എന്റെ ടാർഗറ്റ് എന്ന് മനസ്സിലൊറപ്പിച്ചു. അപ്പഴാണ് ഇവളോട് സംസാരിക്കണമെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്തത്. മലയാളത്തിൽ തന്നെ പെണ്ണുങ്ങളോട് സംസാരിക്കാനറിയാത്ത ഞാനാണ് ഇനി ഇഗ്ളീഷില് ഒലത്താൻ പോണെന്നു ഓർത്തു ഞാൻ തന്നെ ചിരിച്ചു. ഇത്രയും ആയപ്പോഴേക്കും ക്ലാസ്സിൽ ഒരു ടീച്ചർ വന്നു. എല്ലാവരേം സെൽഫ് ഇൻട്രോഡ്യൂസ് ചെയ്യാൻ പറഞ്ഞു. ഓരോരുത്തരായി ചെയ്തു വരുവാൻ. അപ്പൊ ആദ്യം പറഞ്ഞ തടിച്ചി കുട്ടി എണീറ്റു അവളുടെ പേര് പറഞ്ഞു ചിത്ര. അവളുടെ ചിരി കൊള്ളാം എന്ന് മനസ്സിൽ ആലോചിക്കുമ്പോഴാണ് അവളുടെ കുണ്ടി എന്റെ കണ്ണിൽ പെട്ടത്. എന്റളിയ ഒരാറ്റൻ കുണ്ടി. വീണ്ടും ഓരോരുത്തരായി പറഞ്ഞു എന്റെ അടുത്തെത്തി ഞാനും പേരും നാടുമൊക്കെ പറഞ്ഞു. അത് കഴിഞ്ഞ് രണ്ടാൾ കഴിഞ്ഞാണ് ജാഡ ചേച്ചി എന്ന് നേരെത്തെ ഞാൻ പറഞ്ഞ കക്ഷി ഇരിക്കുന്നെ. പുള്ളിക്കരി എഴുന്നേറ്റിട്ട് പുള്ളികാരിയുടെ പേര് രശ്മി ആണെന്നും നാട് കണ്ണൂരാണെന്നും ഹസ്ബൻഡ് ഇവിടെ ഒരു വല്യ കമ്പനിയുടെ ടോപ് പൊസിഷനിൽ വർക്ക്‌ ചെയ്യുവന്നൊക്കെ പറഞ്ഞു. ശ്ശെടാ ഇവര് മലയാളി ആയിരുന്നോ. എന്റെ ഉള്ളിലെ മലയാളി സ്നേഹം പുറത്ത് വന്ന്. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു അവരെന്നെ നോക്കിയും ചിരിച്ചു. അത് കഴിഞ്ഞു രണ്ടു മൂന്നാൾ കഴിഞ്ഞാണ് മാലാഖ ഇരിക്കുന്നെ. മാലാഖ എണീറ്റ് പേര് പറഞ്ഞു ആകാംഷ. ആഹാ നല്ല പേര്. വീടെവിടെ അടുത്തന്നെയാണ്. അങ്ങിനെ അന്ന് ക്ലാസ് തുടങ്ങി. ഇംഗ്ളീഷാരുന്നു. ക്ളസ്സൊക്കെ പെട്ടെന്ന് കഴിഞ്ഞിറങ്ങി. പോവുന്ന വഴിക്ക് രശ്മി ചേച്ചി എന്നോട് വന്ന് മലയാളത്തിൽ നാട്ടിലെവിടെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *