രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Posted by

“ച്ഛ്..മ്മ്…”
അവൾ ഞെരങ്ങികൊണ്ട് കാലൊന്നിളക്കി .

ഞാൻ അതുകണ്ടു ഒന്നുടെ ഇക്കിളിപെടുത്തി..

“ച്ഛ് ..കവി പ്ലീസ് ..”
അവൾ കാലു ഇളക്കികൊണ്ട് പയ്യെ പറഞ്ഞു .

അവൾക്കു എണീക്കാൻ ഉദ്ദേശം ഇല്ലെന്നു കണ്ടപ്പോൾ ഞാനും കൂടെ കേറി കിടന്നു . അവളുടെ പുറകിലായി ചെരിഞ്ഞു കിടന്നു ഞാനും ചുരുണ്ടു കൂടി . പിന്നെ ഇടം കാൽ അവളുടെ കാലിനു മീതേകൂടെ പിണച്ചു അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു .

“ഈ നട്ടുച്ചയാവാൻ നേരത്താണോ മിസ് ഉറങ്ങുന്നേ ?”
ഞാൻ സംശയത്തോടെ ശബ്ദം താഴ്ത്തി ചോദിച്ചു .

“ഡോണ്ട് ഡിസ്റ്റർബ് മി കവിൻ..ഞാൻ കുറച്ചു നേരം കിടക്കട്ടെ പ്ലീസ് ..”
അവൾ ഉറക്ക ചടവോടെ ചിണുങ്ങി .

“നീ എന്താ രാത്രി ഉറങ്ങാറില്ല മോളെ ..”
ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നുകൊണ്ട് ചോദിച്ചു . ഇടം കൈ അവളുടെ മുന്നിലേക്കിട്ടു ഞാൻ അവളുടെ വയറിൽ കൈ അമർത്തി . അവളുടെ മണവും ചൂടും എന്നെ തെല്ലൊന്നു ചൂടുപിടിപ്പിച്ചു !

“നല്ല ക്ഷീണം ..രാവിലെ നേരത്തെ എഴുനേറ്റു പോന്നതല്ലേ..”
മഞ്ജു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .

“മ്മ്…എന്ന ഞാനും കൂടെ കിടക്കാം ..എന്തെ..”
ഞാൻ അവളെ ഇറുക്കികൊണ്ട് ചോദിച്ചു..

“വേണ്ട .നീ എന്റെ ഉറക്കം കളയാനെ നോക്കൂ ”
അവൾ പയ്യെ മുരണ്ടുകൊണ്ട് പറഞ്ഞു .

“ഒന്ന് പോടോ, ഞാൻ അത്ര ചീപ് അല്ല ..”
ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ മുഖം ഉയർത്തി ചുംബിച്ചു .

“എന്ന ഉറങ്ങിക്കോ..ഞാൻ ഓഫീസിലും കൂടി മുഖം കാണിച്ചിട്ട് വരാം..ഓക്കേ..”
ഞാൻ അവളുടെ കാതിൽ സ്വകാര്യം പോലെ പറഞ്ഞു .

“മ്മ്…”
അവൾ പയ്യെ മൂളി .

അതോടെ മഞ്ജുസിന്റെ കവിളിൽ തട്ടികൊണ്ട് ഞാൻ പിൻവാങ്ങി എഴുനേറ്റു . പിന്നെ ഓഫീസിൽ കൂടി ഒന്ന് പോയി ജഗത്തിനെ കണ്ടു കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു . കൊച്ചിയിൽ നിന്നുള്ള ഓർഡറിന്റെ കാര്യം സംസാരിക്കാൻ അവിടത്തെ ഡീലേഴ്‌സ് തിങ്കളാഴ്ച മീറ്റിങ്ങിനു വരാമെന്നു പറഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും ജഗത് എന്നോട് പറഞ്ഞു . ഒഫീഷ്യൽ കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ചു അയാളോട് യാത്ര പറഞ്ഞു ഞാൻ അധികം വൈകാതെ ഇറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *