“ഇന്നർ മാത്രം പോരെ ? ഡ്രസ്സ് ഒകെ വേണോ ?”
ഞാൻ അവളോടായി ചോദിച്ചു .
“വേണ്ട അടിയിലിടുന്നത് മാത്രം മതി ..ഡ്രസ്സ് നിന്റെ വെച്ചു അഡ്ജസ്റ്റ് ചെയ്യാം.”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…അമ്പലത്തിൽ പോകാനോ ?”
ഞാൻ സംശുയതോടെ ചോദിച്ചു .
“അത് വരുമ്പോൾ ഇട്ട ചുരിദാർ തന്നെ മതിയാവും…”
മഞ്ജുസ് പയ്യെ പറഞ്ഞു .
“മ്മ്….പിന്നെ ഞണ്ണാൻ എന്താ വേണ്ടേ ? ”
ഉച്ചക്കുള്ള ഫുഡിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .
“വെജ് മതി ..വൈകീട്ട് അമ്പലത്തിൽ പോവാനുള്ളതല്ലേ ..വെജിറ്റബിൾ ഫ്രൈഡ് റൈസോ , ബിരിയാണിയോ വാങ്ങിക്കോ..”
മഞ്ജുസ് ഒരു സെക്കൻഡ് ആലോചിച്ച ശേഷം പറഞ്ഞു .
“മ്മ്…ഓക്കേ ”
ഞാൻ തലയാട്ടികൊണ്ട് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി .
“ഡാ പുതിയ കാർ വേണോ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ഓഹ് ..വേണ്ട ..”
ഞാൻ അവളുടെ വരുമ്പോഴുള്ള പോസ് ഓർത്തു പുച്ഛത്തോടെ പറഞ്ഞു .
“വേണ്ടെങ്കിൽ വേണ്ട..പിന്നെ എളുപ്പം വന്നേക്കണേ..ഇല്ലേൽ ബോറടിച്ചു ചാവും..”
മഞ്ജുസ് കസേരയിൽ നിന്നെഴുനേറ്റു ബെഡിലേക്കായി കിടന്നു കൊണ്ട് പറഞ്ഞു .
“മ്മ്…നോക്കാം..”
ഞാൻ പതിയെ പറഞ്ഞു കാറിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി . പിന്നെ പുറത്തു പോയി മഞ്ജുസിനുള്ള ഇന്നർ വെയേഴ്സ് ഉം ഫുഡ് ഉം വാങ്ങി മുക്കാൽ മണിക്കൂറിനകം തിരിച്ചെത്തി . ഞാൻ തിരിച്ചെത്തുമ്പോൾ മഞ്ജുസ് ബെഡിൽ ചുരുണ്ടുകൂടി കിടന്നു ഉറങ്ങുകയാണ് .
വാതിൽ തുറന്നു ഞാൻ അകത്തെത്തിയത് പോലും കക്ഷി അറിഞ്ഞിട്ടില്ല . കൈകൾ രണ്ടും കവിളിനടിയിൽ തിരുകി വെച്ചു കാലുകൾ മടക്കി ചുരുണ്ടുകൂടിയാണ് കിടത്തം . ഞാൻ കവറുകളൊക്കെ കസേരയിൽ വെച്ചു ബെഡിനടുത്തേക്ക് നീങ്ങി . പിന്നെ മുട്ട് തൊട്ടു നഗ്നമായ അവളുടെ കാലിൽ പയ്യെ തഴുകികൊണ്ട് ബെഡിലേക്കിരുന്നു .
ആഹാ..ഉറങ്ങി കിടക്കുമ്പോ എന്ത് പാവം ആണ് ! നല്ല ക്യൂട്ട് ആയിട്ടുള്ള ഉറക്കം !!
ഞാൻ അവളെ ഉണർത്താനായി കാലിനടിയിൽ പയ്യെ ഇക്കിളിയിട്ടു . ആ കാൽവെള്ളയിൽ ഞാൻ കൈവിരലുകൊണ്ട് ചുരണ്ടിയപ്പോൾ മഞ്ജുസ് മയക്കത്തിനിടെ ഒന്ന് ചിണുങ്ങി..