രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram]

Posted by

“എന്ന നമുക്ക് ഒന്നിച്ചു പോകാം , എന്തായാലും വന്നില്ലേ..നമുക്ക് പുറത്തൊക്കെ കറങ്ങി ഒരു സിനിമക്കൊക്കെ പോയിട്ട് വരാം .”
മഞ്ജുസ് ഒരുപായം പോലെ പറഞ്ഞു .

“അതിനൊക്കെ ടൈം ഉണ്ടല്ലോ..വൈകീട്ട് പോകാം. ഇപ്പൊ ലഞ്ചിനുള്ള വഴി നോക്കിക്കോ ..പവിഴം ഇന്നിനി വരില്ലട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി .

“അയ്യടാ എനിക്കൊന്നും വയ്യ ..ഞാൻ രണ്ടു ദിവസം ഒന്ന് എന്ജോയ് ചെയ്യാൻ വന്നതാ..അല്ലാതെ ഇവിടെ വീട്ടു ജോലിക്ക് വന്നതല്ല… ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു ബെഡിലേക്ക് എന്റെ ഓരത്തേക്കായി കയറി കിടന്നു .

“ആഹാ ..എന്ന പട്ടിണി കിടന്നോ ..അല്ലാണ്ടെന്താ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ നേരെ ചെരിഞ്ഞു കിടന്നു .ബെഡിൽ മലർന്നു കിടന്നിരുന്ന മഞ്ജുവും എന്നെ തല ചെരിച്ചൊന്നു നോക്കി .

“എന്താ ?”
അവളുടെ നോട്ടം കണ്ടു ഞാൻ പയ്യെ ചോദിച്ചു .

“ഒന്നുമില്ല ..”
മഞ്ജു കണ്ണിറുക്കികൊണ്ട് ചിരിച്ചു .

“അങ്ങനെ അല്ലല്ലോ ..എന്തോ ഉണ്ട്..’
ഞാൻ അവളെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് പറഞ്ഞു .

“ഒന്നുമില്ലെടാ ..നിനക്കു ഒരു മാറ്റവും ഇല്ല. ഞാൻ വിചാരിച്ചു നീ മാര്യേജ് കഴിഞ്ഞാലെങ്കിലും കുറച്ചു ചേഞ്ച് ആവുമെന്ന്..എവടെ …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ വലതു കവിളിൽ നുള്ളി ..

“സ്സ്..ആഹ്…”
അവളുടെ നുള്ളലിന്റെ വേദനയിൽ ഞാൻ വാ പൊളിച്ചു പോയി .

“ഇയാളെന്താ ഉദ്ദേശിച്ചേ? എന്നെകൊണ്ട് ഒരു ഉപകാരവും ഇല്ലെന്നാണോ ?’
ഞാൻ സംശയത്തോടെ അവളെ നോക്കി .ആ ചോദ്യം കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു..പിന്നെ എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു .

“അങ്ങനെ ഒകെ ഞാൻ പറയുവോട പൊട്ടാ ..ഞാൻ നിന്റെ ഈ കുട്ടികളിയുടെ കാര്യം പറഞ്ഞതാ “

Leave a Reply

Your email address will not be published. Required fields are marked *