ഞാൻ അവളോടായി പറഞ്ഞു .പക്ഷെ മഞ്ജുസിനു റെസ്പോൺസ് ഒന്നുമില്ല . അവൾ ഞാൻ വസ്ത്രം മാറുന്നതും നോക്കി എന്തോ ഒരു പന്തികേടൊടെ ഇരിപ്പാണ് !
“എന്ത് പറ്റിയെടോ ?”
അവളുടെ മുഖ ഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“ഏയ് ..ഒന്നും ഇല്ല..എന്തോ ഓരോ സുഖമില്ലാത്ത പോലെ ..പനി വരുന്നുണ്ടോന്നു ഒരു ഡൗട്ട് ”
മഞ്ജുസ് നെറ്റിയും കഴുത്തും ഒകെ ഒന്ന് കൈത്തലം കൊണ്ട് തൊട്ടുനോക്കി പറഞ്ഞു .
“ഏയ് ..അത് ഏ.സി ഓണായി കിടക്കുന്നോണ്ട് തോന്നുന്നതാവും . ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ‘
ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…”
അവൾ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് മൂളി .
“എന്ന ചെല്ലെടോ ..എനിക്ക് ആ കാലിന്റെ ഐറ്റം ഒന്നുടെ പരീക്ഷിച്ചാൽ കൊള്ളാം എന്നുണ്ട് ..’
ഞാൻ അവളെ നോക്കി ആവേശത്തോടെ പറഞ്ഞു .
“മ്മ്..നടന്നത് തന്നെ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു.
“അതൊക്കെ ഞാൻ നടത്തിക്കോളാം..ഇയാള് പോയി റെഡി ആവ്”
ഞാൻ പാന്റ്സും ഊരിക്കളഞ്ഞു , നേരത്തെ അഴിച്ചിട്ട മുണ്ടെടുത്തുടൂത്ത് പതിയെ പറഞ്ഞു .
അതോടെ ചുരിദാറും പാന്റ്സുമെല്ലാം ബെഡിൽ ഇരുന്നുകൊണ്ട് തന്നെ അഴിച്ചെടുത്തു മഞ്ജുസ് നേരത്തെ അഴിച്ചിട്ട ടി-ഷർട്ടും ഷോർട്സും എടുത്തണിഞ്ഞു .
പിന്നെ ആ ചുരിദാറും പാന്റും ചുരുട്ടിക്കൂട്ടി കസേരയിലേക്കിട്ടു ബാത്റൂമിലേക്കായി പോയി. പോകും വഴി എന്റെ കവിളിൽ ഒന്ന് ചുംബിക്കാനും അവൾ മറന്നില്ല. അവൾ കയ്യും കാലും കഴുകി വരുന്നതും കാത്തു ഞാൻ ബെഡിൽ കാത്തിരുന്നു . അങ്ങനെ അഞ്ചു മിനിറ്റിനകം കാലും കയ്യും മുഖവുമെല്ലാം കഴുകി ടവൽ കൊണ്ട് മുഖവും ഒപ്പിക്കൊണ്ട് മഞ്ജുസ് പുറത്തെത്തി .