“ഒന്ന് നിർത്തുന്നുണ്ടോ മൈരേ ..”
അവളുടെ ആ സ്വഭാവം കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
“നീ എന്തിനാ ഇതൊക്കെ ശ്രദ്ധിക്കുന്നേ? , പിന്നെ ഈ സൈസ് ഡയലോഗ് എന്റെ അടുത്ത് വേണ്ടാട്ടോ ”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി .
“പിന്നെ മുന്നിലിരുന്നു ഊമ്പിയ പരിവാടി കാണിച്ച നോക്കാതിരിക്കോ? ഓരോ കൊണച്ച ശബ്ദവും..”
അത് വളരെ ഇറിറ്റേറ്റഡ് ആയി തോന്നിയതുകൊണ്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ഓഹ്..പിന്നേ..”
അവൾ എന്റെ ദേഷ്യം വകവെക്കാതെ വീണ്ടും കണ്ണിറുക്കി കൈവിരൽ ഊമ്പി വലിച്ചു . ഞാനതു നോക്കാതെ കണ്ണടച്ച് ഇരുന്നു വാരികഴിച്ചു .
മഞ്ജുസ് അത് നോക്കി ചിരിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .
“ദേ മഞ്ജുസേ ശരിക്കും എനിക്ക് ഇറിറ്റേഷൻ ആണുട്ടോ ..ഇനി പറച്ചിലൊന്നും ഉണ്ടാവില്ല ”
കണ്ണ് തുറന്നപ്പോഴുള്ള അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ ഗൗരവത്തിൽ പറഞ്ഞു .
“അയ്യാ , ചുമ്മാ പേടിപ്പിക്കല്ലേ മോനെ..”
അവൾ ഇളിച്ചുകൊണ്ട് എന്നെ കളിയാക്കി .
“വല്യ ചിരി ഒന്നും വേണ്ട..അന്ന് ഞാൻ ചൂടായപ്പോ കണ്ടതാ നിന്റെ ധൈര്യം ഒക്കെ . വിളറി വെളുത്തു മുഖത്ത് ചോര വറ്റിയ പോലെ ആയി ”
ഞാൻ ഒരാക്കിയ ചിരിയോടെ അവളെ നോക്കിയപ്പോൾ മഞ്ജുസ് ജാള്യതയോടെ തല താഴ്ത്തി ഇരുന്നു .
എനിക്ക് ദേഷ്യം വന്നാൽ മഞ്ജുസിനു ശരിക്കും പേടി ആണ് എന്നത് എനിക്കൊരു തുറുപ്പു ചീട്ടായിരുന്നു . പക്ഷെ ഇപ്പോഴും അതുവെച്ചു പിടിച്ചു നിക്കാനാവില്ല. ചില സമയത് അവളും പിടിച്ചാൽ കിട്ടാത്ത ലെവലിൽ ദേഷ്യപ്പെടും !
ഞാൻ അവളെ അടിമുടി ഒന്ന് നോക്കികൊണ്ട് കഴിച്ചു എഴുനേറ്റു .പിന്നെ പാർസൽ കവറൊക്കെ വേസ്റ്റ് ടിന്നിൽ ഇട്ടു . കയ്യും വായുമൊക്കെ കഴുകി ഞാനും മഞ്ജുവും പിന്നീട് റൂമിലേക്ക് തന്നെ പോയിരുന്നു . കുറച്ചു സമയം മൊബൈലിൽ ജോയിന്റ് ആയി മിനി മിൽഷ്യ കളിച്ചു പര്സപരം വെടിവെച്ചും കൊന്നും രസിച്ചിരുന്നു !ജയിക്കാൻ പറ്റാതെ വരുമ്പോൾ മഞ്ജുസ് എന്റെ കൺട്രോൾ കളയാൻ വേണ്ടി ഒരു കൈ പിടിച്ചു വെക്കും . അങ്ങനെ ഒറ്റ കൈകൊണ്ട് കളിച്ചു വേണം അവളോട് ജയിക്കാൻ .
അങ്ങനെ വൈകുന്നേരം വരെ നേരം കളഞ്ഞു . അഞ്ചു മണി ഒകെ ആയപ്പോൾ കോവിലിൽ പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .