കോഴിക്കോടന്‍ ഹല്‍വ [Master]

Posted by

“ആണോന്നോ..ഒരു ആറ്റന്‍ ചരക്കാ അങ്കിളേ..അവളുടെ ഭര്‍ത്താവ് ആണേല്‍ ഒരു കെഴങ്ങനും..എന്നെ വല്യ കാര്യമാ..ഞാന്‍ അങ്കിള്‍ ആയതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു…”

“ചേട്ടാ ചായ..” സൈനബ ചായയുമായി എത്തി. അവനു ചായ നല്‍കിയ ശേഷം അവള്‍ എനിക്കും ചായ നല്‍കി. അത് വാങ്ങുമ്പോള്‍ അവളുടെ തുടുത്ത വിരലുകളില്‍ തഴുകിയാണ് ഞാന്‍ വാങ്ങിയത്. എന്റെ സ്പര്‍ശനത്തില്‍ അവളുടെ മുഖം തുടുത്ത് ചുവക്കുന്നത് ഞാന്‍ കണ്ടു.

രാധാകൃഷ്ണന്‍ ബാംഗ്ലൂര്‍ക്ക് പോയതിന്റെ അടുത്ത ദിവസം പതിനൊന്നു മണിയോടെ ഒരു പൈന്റ് വാങ്ങിയിട്ട് സ്കൂട്ടറില്‍ ഞാന്‍ സൈനബയുടെ വീട്ടിലേക്ക് വിട്ടു. തലേന്ന് കണ്ടപ്പോള്‍ ഉച്ചയ്ക്ക് അവള്‍ ചോറ് വയ്ക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാന്‍ രണ്ടെണ്ണം വീശുമെന്നും അതില്‍ അവള്‍ക്ക് വിരോധമുണ്ടോ എന്നും ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ക്ക് ഒരു പ്രശ്നവുമില്ല എന്ന മറുപടിയാണ്‌ കിട്ടിയത്.

അങ്ങനെ ഞാന്‍ ചെന്നു. നല്ല നാടന്‍ ബിരിയാണിയുടെ മണമാണ് എന്നെ ആദ്യം എതിരേറ്റത്. ഞാന്‍ വണ്ടി വച്ച ശേഷം ചെന്നു കതകില്‍ മുട്ടി. സൈനബ കതക് തുറന്നു. ഒരു നൈറ്റി ആയിരുന്നു അവളുടെ വേഷം. ലോകത്ത് സ്ത്രീകള്‍ ഇടുന്നതില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന വേഷമാണ് നൈറ്റി. പക്ഷെ സൈനബ ആ വേഷത്തിലും അതിസുന്ദരിയായിരുന്നു.

“ഹും..നല്ല ബിരിയാണിയുടെ മണം..” ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ പറഞ്ഞു.

“അങ്കിളേ ഇതാണ് കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണി..” അവള്‍ മുല്ലമൊട്ടുകള്‍ പോലെയുള്ള ദന്തനിര കാട്ടി ചിരിച്ചു.

“ഉണ്ടാക്കുന്നത് കോഴിക്കോടന്‍ ഹല്‍വയും അല്ലെ” ഞാന്‍ ചോദിച്ചു. സൈനബ നാണിച്ചു തുടുത്ത് വിരല്‍ വായിലിട്ട് എന്നെ നോക്കി.

“ഓ..പിന്നെ..ചുമ്മാ പൊക്കല്ലേ” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“എന്താ ശരിയല്ലേ ഞാന്‍ പറഞ്ഞത്”

“എനിക്കറിയില്ല..”

“എന്നാല്‍ എനിക്കറിയാം..ജ്ജ് ഒന്നാന്തരം ചൂടന്‍ ഹല്‍വ ആണ്..ങ്ഹാ..രാധാകൃഷ്ണന്റെ ഭാഗ്യം…..നീ കുറച്ച് വെള്ളോം ഗ്ലാസും ഇങ്ങെടുത്തോ..”

അരയില്‍ നിന്നും മദ്യക്കുപ്പി എടുത്ത് മേശപ്പുറത്ത് വച്ച് ഞാന്‍ പറഞ്ഞു.

“അപ്പൊ ടച്ചിങ്ങ്സ് വേണ്ടേ?” കള്ളച്ചിരിയോടെ സൈനബ ചോദിച്ചു.

“ങേ..നീ എല്ലാം പഠിച്ചല്ലോടി?’

“ചേട്ടനും കുടിക്കും…” അവള്‍ അങ്ങനെ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ അവള്‍ ഗ്ലാസും വെള്ളവും ഒരു പ്ലേറ്റില്‍ ചിക്കന്‍ വറുത്തതും കൊണ്ട് വച്ചു.

“അങ്കിളേ ഫുഡ് റെഡി ആണ്..ഞാന്‍ ഒന്ന് കുളിച്ചിട്ട് വരാം..രാവിലെ കുളിച്ചില്ല” അവള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *