“എന്താടാ തന്തപ്പടി മൊട പറഞ്ഞോ?” ഞാന്‍ അവനോടു ചോദിച്ചു.
“അതെ അങ്കിളേ..ഇനി അങ്കിളു പറഞ്ഞ വഴിയെ ഉള്ളു” അവന്‍ ദുഖിതനായി എന്നെ നോക്കി.
“ങാ..നീ കേറി ഇരി..”
അവനും അവളും ഉള്ളില്‍ കയറി സോഫയില്‍ ഇരുന്നു.
“ഇതേതാടാ രാധാകൃഷ്ണാ ഈ പെണ്ണ്”
ശബ്ദം കേട്ടു പുറത്തേക്ക് വന്ന എന്റെ ശ്രീമതി താറാവ് മൂക്കത്ത് വിരല്‍ വച്ചുകൊണ്ട് ചോദിച്ചു.
“അവന്‍ കെട്ടിയ പെണ്ണ്..സൈനബ..” ഞാനാണ് ഉത്തരം പറഞ്ഞത്.
“ദൈവമേ മേത്തച്ചി പെണ്ണോ? ഇവനെന്താ പ്രാന്താണോ..യ്യോടാ ഇതെന്ത് കൂത്താ ദൈവമേ”
താറാവ് അവളുടെ ആരോ വേണ്ടപ്പെട്ട ആള് മുസ്ലീം പെണ്ണിനെ കെട്ടിയ മാതിരി കിടന്നു കാറാന്‍ തുടങ്ങി.
“എടി എന്തരവളെ മിണ്ടാതിരി..പോയി ഓരോ ചായ കൊണ്ടുവാ”
“ഓ പിന്നെ..ഞാന്‍ കൊറേ ഇടും..എങ്ങാണ്ടോന്നോ മേത്തച്ചി പെണ്ണിനെ അടിച്ചോണ്ട് വന്നിട്ട് വന്നേക്കുന്നു..എറങ്ങി പോടാ..ഓ..അവള്‍ടെ ഒരു നാണം കണ്ടില്യോ…”
പെണ്ണിന്റെ മുഖം വാടുന്നതും കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതും കണ്ടപ്പോള്‍ എനിക്ക് കലികയറി.
“ഭ കഴുവേറീടെ മോളെ..പോടീ അപ്പറത്ത്..ചവിട്ടി എല്ലൊടിച്ചു കളയും ഞാന്‍..അലവാലതി പെമ്പ്രന്നോത്തി…(സൈനബയെ നോക്കി)..മോള് കരയാതെ..ഇവള്‍ക്ക് വിവരമില്ല..”
“യ്യോ അങ്ങേരുടെ ഒരു മോള്..എന്നാ രണ്ടിനേം ഇങ്ങോട്ട് കേറ്റി അങ്ങ് പോറുപ്പിച്ചോ…”
ചാടിത്തുള്ളി സാറാമ്മ ഉള്ളിലേക്ക് പോയി. സൈനബയുടെ അധരങ്ങള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. ഹോ.എന്തൊരു സൌന്ദര്യം. അവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ എന്നിലെ കൂതറ വെമ്പി.
“എടാ നീ വാ..ഞാന്‍ നിങ്ങളെ അങ്ങോട്ട് വിടാം..വേണ്ട സാധനങ്ങളും നമുക്ക് വാങ്ങാം..അങ്ങനെ പേടിച്ചു മാറാന്‍ പറ്റത്തില്ലല്ലോ..മോള് വെഷമിക്കാതെ..ഞാനൊണ്ട് നിങ്ങളുടെ കൂടെ”
സൈനബ നിറകണ്ണുകളോടെ എന്നെ നോക്കി. അവളുടെ തുടുത്ത ചുണ്ടുകളില്‍ ഒരു ചെറിയ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.
അങ്ങനെ അവര്‍ എന്റെ ഒഴിഞ്ഞുകിടന്ന വീട്ടില്‍ താമസമായി. എന്റെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണ് ആ സ്ഥലവും വീടും. അരയേക്കര്‍ സ്ഥലവും വീടും നില്‍ക്കുന്നത് അല്പം ഉള്ളിലേക്ക് കയറിയാണ്. ഒരു കാറ് കയറിച്ചെല്ലാന്‍ ഉള്ള വഴിയുണ്ട്.