രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Posted by

“പോടാ പൂ …”
മഞ്ജുസ് പറയാൻ വന്നത് വിഴുങ്ങികൊണ്ട് പറഞ്ഞു നിർത്തി.ഞാനതു കേട്ട് കുലുങ്ങി ചിരിച്ചു .

“ഹി ഹി…അല്ലാതെ പിന്നെ നിന്റെ അസുഖം എന്താ ? ഞാൻ ഏതോ ആരോഗ്യ മാസികയിൽ വായിച്ചിട്ടുണ്ട് പിരീഡ്‌സ് കഴിഞ്ഞ ലേഡീസിന് ആക്രാന്തം കൂടുമെന്നു ..നേരാണോ ടീച്ചറെ ?”
ഞാൻ ഒരു സംശയത്തോടെ അവളോടായി ചോദിച്ചു .

“നിന്റെ മറ്റേ അവളുമാരോട് ചോദിച്ചു നോക്കെടാ ..അവന്റെ ഓരോ ..”
മഞ്ജു പിറുപിറുത്തു .

“എന്ന ഞാൻ അവളുമാരോടൊക്കെ ചോദിച്ചിട്ട് നിന്നെ വിളിക്കാം..ഇപ്പൊ വെച്ചിട്ടു പോയെ ..എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട് ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ഓ ഒരു പണിക്കാരൻ..ഉച്ച കഴിഞ്ഞ പോയി കിടന്നുറങ്ങുന്നതല്ലേ നിന്റെ അവിടത്തെ പണി..”
മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു എന്നെ കളിയാക്കി .

“ആഹാ..ഇതൊക്കെ കൃത്യം എങ്ങനെ അറിയുന്നു..നീ ഇവിടെ ചാരന്മാരെ വെച്ചിട്ടുണ്ടോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ് ഉണ്ടെന്നു വെച്ചോ..പിന്നെ തമാശ ഒകെ കള..വരുന്ന ഫ്രൈഡേ നീ എന്തായാലും വന്നേക്കണം ”
മഞ്ജുസ് തീർത്തു പറഞ്ഞു കല്പന ഇറക്കി .

“നോ വേ..ഇറ്റ്സ് ഇമ്പോസിബിൾ ..”
ഞാൻ അതിനു ചിരിയോടെ പറ്റില്ലെന്ന് തീർത്തു പറഞ്ഞു .

“കവി..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ..”
മഞ്ജു ഫോണിൽകൂടി പല്ലിറുമ്മി പയ്യെ അലറി..

“നീ ചൂടാവല്ലേ ..ഞാൻ നോക്കീട്ട് പറയാം ..”
ഞാൻ അവളുടെ ദേഷ്യം മനസിലാക്കി പയ്യെ പറഞ്ഞു .

“നോക്കാൻ ഒന്നും ഇല്ല ..ഇറ്റ്സ് ഫൈനൽ ”
മഞ്ജുസ് തന്നെ തീർത്തു പറഞ്ഞു .

“അങ്ങനെ നീ പറഞ്ഞാൽ എങ്ങനെയാ..എനിക്കൂടെ തോന്നണ്ടേ ”
ഞാൻ കണ്ണിറുക്കി വീണ്ടും അവളെ പിരികയറ്റി..

“എന്ന തോന്നുമ്പോ ഇങ്ങു വാടാ തെണ്ടി …ഞാൻ കാണിച്ചു തരാം അപ്പൊ …”
അവൾ വീണ്ടും ചൂടായി ഫോൺ വെച്ചു . പിന്നീട് വിളിക്കുമ്പോഴും ഇതേ കാര്യം തന്നെ പറയും .ഞാൻ എന്റെ ഭാഗവും പറയും . സത്യത്തിൽ ഒന്ന് പൂശാനുള്ള മൂഡ് ഒകെ ഉണ്ടേലും അവളെ വരുത്താൻ വേണ്ടി ഞാൻ വൈറ്റ് ഇട്ടു നിന്നു. ഒടുക്കം എന്നെ ഞെട്ടിച്ചുകൊണ്ട് മഞ്ജുസ് തന്നെ കോയമ്പത്തൂരിലേക്ക് അപ്രതീക്ഷിതമായി എത്തി എന്നത് വേറെ കാര്യം .കൂട്ടത്തിലൊരു സർപ്രൈസും ഉണ്ടായിരുന്നു !

Leave a Reply

Your email address will not be published. Required fields are marked *