“അത് കഴിഞ്ഞിട്ടോ? നീ പിന്നെ എപ്പോഴാ വിളിച്ചേ ?”
മഞ്ജു ദേഷ്യത്തോടെ ചോദിച്ചു .
“അങ്ങനെ എന്നും വിളിക്കാൻ ഒന്നും എന്നെകൊണ്ട് പറ്റില്ല..നീയല്ലേ പറഞ്ഞെ ജോലിയിൽ ശ്രദ്ധിക്കണം , അങ്ങനെ ആവണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ..സോ ..”
ഞാൻ പയ്യെ പറഞ്ഞു നിർത്തി..
“ഓഹോ..ഞഞ്ഞായി..ദേ കവി നീ ചുമ്മാ ഓവർ സ്മാർട്ട് ആവല്ലേ..നിനക്കെന്താ ചെക്കാ ഇത്ര പിടിവാശി..”
എം,അഞ്ചുസ് സ്വല്പം നീരസത്തോടെ ചോദിച്ചു .
“ഒരു വാശിയും ഇല്ല..ഇനി വേണേൽ ഒന്ന് വീതം മൂന്നു നേരം മഞ്ജുസിനെ വിളിച്ചോളാം..എന്താ പോരെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“വിളിയുടെ കാര്യം അല്ല..നീ ഈ ആഴ്ച വരുന്നുണ്ടോ ? എനിക്കതറിഞ്ഞാൽ മതി ”
മഞ്ജുസ് ദേഷ്യത്തോടെ ചോദിച്ചു .
“അതിപ്പോ ..വാക്കു വാക്കായിരിക്കണ്ടേ ..അങ്ങനെ നോക്കിയാ..”
ഞാൻ ചിരിയോടെ പറഞ്ഞു നിർത്തി..
“അപ്പൊ വരുന്നില്ല ല്ലേ ? ”
അവൾ ഗൗരാസവത്തിൽ ചോദിച്ചു .
“എന്ന് പറഞ്ഞില്ലല്ലോ..നീ ഒരു സോറി ഒകെ പറ ..എന്ന ഞാൻ വരാം”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .
“എന്തിനു ? അങ്ങനെ ഇപ്പൊ നീ വരണ്ട..അവിടെ തന്നെ ഇരുന്നോ…എന്നോട് ഇഷ്ടം ഉണ്ടേൽ വന്നാൽ മതി..”
മഞ്ജു വീണ്ടും പോസ് ഇട്ടു .
“അതേയ് ..ഈ ഇഷ്ടം ഒകെ ഒരു സൈഡീന്നു മാത്രം മതിയോ ? നിനക്ക് എന്നെ ഇഷ്ടം ഉണ്ടെന്കി ഇങ്ങോട്ടും വരാം…”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“കവി..പ്ലീസ്…നീ എന്താ ഇങ്ങനെ ?’”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
“ഹി ഹി..എങ്ങനെ ? നിനക്കെന്താ ഇപ്പൊ വേണ്ടേ മഞ്ജുസേ ? പിരീഡ്‌സ് ഒകെ കഴിഞ്ഞപ്പോ കുട്ടിക്ക് കടി ഇളകിയോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു..