രതിശലഭങ്ങൾ മഞ്ജുസും കവിനും 12 [Sagar Kottapuram]

Posted by

ആ നഗ്നമായ രോമങ്ങളില്ലാതെ കക്ഷം എന്നെ ഒന്ന് കാണിക്കാൻ വേണ്ടി തന്നെയാണ് മഞ്ജുസ് അങ്ങനെ ചെയ്തത്..എന്റെ വീക് പോയ്ന്റ്സ് ഒകെ കക്ഷിക്ക് ഇപ്പൊ നല്ല ധാരണയാണ് !

“നോക്കി നിക്കാതെ ആ എ.സി ഒന്ന് ഇടടോ”
അവൾ മുടി പിറകിൽ കെട്ടി എന്നോടായി പറഞ്ഞു . ആ സ്വല്പം നനവുള്ള മെഴുക്ക് പോലെ കാണപ്പെട്ട മഞ്ജുസിന്റെ ആംപിറ്റ് കണ്ണിമ വെട്ടാതെ നോക്കി ഇരുന്ന ഞാൻ അപ്പോഴാണ് ബോധോദയം വന്ന പോലെ ഒന്നിളകിയത്.

“അല്ല..അപ്പൊ നമ്മുടെ ബെറ്റിൽ ഞാൻ ജയിച്ചെന്നു സമ്മതിച്ചോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“അതൊക്കെ ഞാൻ അപ്പോഴേ വിട്ട കേസ് ആണ് ..”
മഞ്ജു ചിരിയോടെ പറഞ്ഞു .

“എന്ത് മൈരാണേലും ഒടുക്കം നീ തന്നല്ലേ ഇങ്ങോട്ട് വന്നത്..”
ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .

“അതിപ്പോ ..”
മഞ്ജുസ് നാണത്തോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു ..എന്റെ കഴുത്തിലൂടെ കൈചുറ്റി അവളെന്റെ മടിയിലായി കയറി ഇരുന്നു .

“എനിക്ക് എന്തോ പോലെ ആയെടാ കവി …എനിക്ക് നിന്നെ കാണാഞ്ഞിട്ട് അവിടെ ഇരുപ്പുറക്കുന്നില്ല ”
അവൾ ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു..

“എനിക്കും അങ്ങനെ ഒക്കെ തന്നെയാ..പിന്നെ നിന്നെ ഒന്ന് പുറകെ നടത്തിക്കാൻ വേണ്ടി പിടിച്ചു നിന്നതല്ലേ…ഫോൺ കൂടി ഇല്ലായിരുന്നേൽ കഷ്ടം ആയേനെ മോളെ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു .പിന്നെ പയ്യെ അവളെയും എടുത്തുയർത്തികൊണ്ട് ഞാൻ ബെഡിൽ നിന്നും നിലത്തിറക്കി. എന്റെ മടിയിലായി ഇരുന്ന മഞ്ജു അതോടെ ഒന്നമ്പരന്നെങ്കിലും എന്റെ അരക്കെട്ടിൽ കാലുപിണച്ചു കെട്ടി ബാലൻസ് ചെയ്തു . കൈകൾ കൊണ്ട് എന്റെ കഴുത്തിലും വട്ടം പിടിച്ചു !

അവളെയും ദേഹത്ത് തൂക്കി ഞാൻ നിലത്തേക്കിറങ്ങി . എന്റെ കഴുത്തിൽ കൈചുറ്റി മഞ്ജുസ് എന്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു . അവളുടെ ചെഞ്ചുണ്ടുകൾ എന്റെ ചുണ്ടിനു മീതെ ഇഴയുന്ന സുഖത്തിൽ ഞാൻ മഞ്ജുസിനെ ചുറ്റിപിടിച്ചു നടന്നു . അവളുടെ ചന്തികളെ താങ്ങിക്കൊണ്ട് ഞാൻ ബാലൻസ് ചെയ്തു നിന്നുകൊണ്ട് മേശയുടെ അടുത്തേക്കായി നീങ്ങി . ആ സമയം മഞ്ജുസ് എന്റെ ചുണ്ടുകൾക്ക് മീതെ നാവു നീട്ടി പയ്യെ തഴുകി തുടങ്ങി .

ആ ഷോക്കേറ്റ പോലുള്ള നീക്കത്തിൽ ഞാൻ ഒന്ന് വിറച്ചു..പിന്നെ ആ നാവിൻ തുമ്പിൽ പതിയെ എന്റെ നാവും നീട്ടി തമ്മിലുരുമ്മി ! ആ സമയം മഞ്ജുവിന്റെ കണ്ണിൽ വിടർന്ന തിളക്കവും അവളുടെ മുഖത്തുണ്ടായിരുന്നു രതിഭാവങ്ങളും എന്നെ വല്ലാതെ ചുട്ടുപൊള്ളിച്ചു ! ഞാൻ അവളുമായി മേശക്കടുത്തേക്ക് നീങ്ങി ..ആ സമയവും ഞങ്ങളുടെ നാവുകൾ തമ്മിൽ നാഗങ്ങൾ ഇണചേരും പോലെ ഇഴയുന്നുണ്ട് !

Leave a Reply

Your email address will not be published. Required fields are marked *