നിബന്ധനകളിട്ടാത്ത സ്നേഹം അതല്ലേ പ്രണയം [KKS]

Posted by

അവൻ മെല്ലെ കണ്ണുകൾ തുറന്നു .നോക്കുമ്പോ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഇരിക്കുന്ന ബിന്ദുവിനെ ആണ് അവനു കാണാൻ കഴിഞ്ഞത് .അവളുടെ കയ്യിൽ ഇരിക്കുന്ന അവന്റെ ഫോൺ കണ്ടു അവൻ ഞെട്ടി.പെട്ടെന്ന് അവൻ ചാടിയെണീറ്റു അവൻ അവളുടെ കയ്യിൽ നിന്നിന്നും ബലമായി ഫോൺ പിടിച്ചു വാങ്ങി .ഒന്നും പറയാതെ അവൾ തേങ്ങിക്കൊണ്ടു ബെഡ്‌റൂട്ടിലേക്കു ഓടി .പുറകെ ചെന്ന് അവളെ സമാധാനിക്കാൻ ആണ് അവനു ആദ്യം തോന്നിയത് .പക്ഷെ അതിനുള്ള ധൈര്യം അവനു ഉണ്ടായിരുന്നില്ല.അവൻ എന്ത് ചെയ്യണം എന്നറിയാതെ അങ്ങിനെ ഇരുന്നു.കുറച്ചു കഴിഞ്ഞു അവൾ എണീറ്റ് വന്നു അവനുള്ള ചോറ് വിളമ്പി.ഒന്നും സംസാരിക്കാതെ അവൻ അത് കഴിച്ചു.എന്നിട്ടു ഗസ്റ്റ് റൂമിൽ പോയി കിടന്നു.അവൾ പിന്നെയും ബെഡ്‌റൂമിൽ കയറി വാതിൽ അടച്ചു .അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല .അവനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതാണ് നല്ലതേ എന്ന് അവൾക്കു തീരുമാനിച്ചു.അതിനെക്കുറിച്ച് കൂടുതൽ ചിന്ദിക്കുംതോറും അവളുടെ സങ്കടം കൂടി.അവൻ ഇല്ലാതെ താൻ എങ്ങനെ ജീവിക്കും.അതവൾക്കു ചിന്ദിക്കാൻ കൂടി ആവുമായിരുന്നില്ല.ഒടുവിൽ വന്നവൾ മനസ്സിലാക്കി.അവനില്ലാതെ അവൾക്കു ജീവിക്കാനാവില്ല എന്നെ സത്യം.അത്രയ്ക്ക് ഭ്രാന്തമായി അവൻ അവനെ സ്നേഹിക്കുന്നു എന്ന സത്യം.അവനെ പിരിയാതിരിക്കാൻ തൻ ഏതറ്റം വരെ പോകും എന്ന സത്യം.അവളുടെ മനസ്സിൽ ചില പുതിയ തീരുമാനങ്ങൾ ഒരുത്തിരിയുകയായിരുന്നു. അവൻ എണീറ്റ് നേരെ വാഷ്‌റൂമിൽ പോയി.ഒന്ന് മേല്കഴുകി ഫ്രഷ് ആയി.എന്നിട്ടു നേരെ പുഞ്ചിരിക്കുന്ന മുഖവുമായി അവന്റെ അടുക്കലേക്കു ചെന്നു, ചായക്ക്‌ നിനക്കെന്താ വേണ്ടേ .പഴംപൊരി ഉണ്ടാകട്ടെ.അവളുടെ ഭാവമാറ്റം ഒട്ടൊന്നുമല്ല അവനെ അമ്പരപ്പിച്ചത്.കണ്ണുകൾ കലങ്ങിയിട്ടുണ്ടെ എന്നാലും മുഖത്തു പുഞ്ചിരി ഉണ്ട് .അത് കുറച്ചൊന്നുമല്ല അവനെ സന്തോഷിപ്പിച്ചത്.ഏച്ചി വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ.അവൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.സ്നേഹം കൂടുമ്പോൾ എടീ എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും അപ്പോൾ അങ്ങനെ വിളിക്കാൻ അവനു ധൈര്യം പോരായിരുന്നു.അവന്റെ മുടിയിഴകളിൽ കൈ എത്തിച്ചു തഴുകികൊണ്ടി അവൾ പറഞ്ഞു.അതെ വിടെടാ നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.നിന്റെ കയ്യിൽ പുതിയ മൂവി എന്തെങ്കിലും ഉണ്ടോ .അവൾ ചോദിച്ചു.എല്ലാം നീ കണ്ടുകഴിഞ്ഞതാണ് അവൻ പഴയ പടി ആയി. .എന്നാ നമുക്കൊരു സിനിമക്ക് പോയാലോ.വരുന്ന വഴിക്കു പുറത്തു നിന്നും ഭക്ഷണം കഴിക്കാം .അങ്ങിനെ സിനിമയും കണ്ടു ഭക്ഷണവും കഴിച്ചു അവർ ഫ്ലാറ്റിൽ എത്തിയപ്പോ സമയം 11 .30 കഴിഞ്ഞിരുന്നു .വന്നപാടെ അവൻ കിടക്കാനായി ഗസ്റ്റ് റൂമിലേക്ക് കയറി.കുളിക്കാനായി ടവൽ എടുത്തു തോളിൽ ഇരു കൊണ്ട് അവൾ ഗസ്റ്റ് റൂമിലേക്ക് ചെന്നു .നീ അവിടെ വന്നു കിടക്കേടാ .ഞാൻ ഒന്ന് കുളിച്ചിട്ടു വരം .അവൾ പറഞ്ഞു.ഇതിനു മുൻപും അവർ ഒരുമിച്ചു കിടന്നിട്ടുണ്ട് അതുകൊണ്ടു തന്നെ അതിൽ അസാധാരണമായി ഒന്നും തോന്നിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *