നിബന്ധനകളിട്ടാത്ത സ്നേഹം അതല്ലേ പ്രണയം [KKS]

Posted by

മാത്രമല്ല അവനോടു എന്തോ ഒരടുപ്പം അവളിൽ ഉടലെടുത്തു.സ്വന്തം അനിയനെ പോലെയോ ഒരു മകനെ പോലെയോ അവൾ അവനെ സ്നേഹിച്ചു.അവൻ അവളോടും എങ്ങിനെ തന്നെ ആയിരുന്നു .പൊതുവെ ഒട്ടും റൊമാന്റിക് അല്ലാത്ത പ്രകാശനോടൊത്തുള്ള ജീവിതത്തിൽ അവൾക്കു ഒരാശ്വാസം ആയി അവന്റെ ഒരു സാമീപ്യം.അവൻ ഒരു ഹോസ്റ്റലിലേക്കാൾ മാറിയപ്പോൾ അവൾക്കു വല്ലാതെ ഏകാന്തത അനുഭവപെട്ടു .ഇടക്കിടെ അവൾ അവനെ ഫോണിൽ വിളിച്ചു.പിന്നെ ആ വിളി ഒരു പതിവായി..2 മാസം കഴ്ഞ്ഞു അവൻ മടങ്ങി പൊകുമ്പിൾ അവൾക്കു താങ്ങാവുന്നതതും അപ്പുറത്തിയിരുന്നു അത് .പോയെങ്കിലും അവൾ എന്നും അവനെ വിളിക്കുമായിരുന്നു..നാട്ടിൽ പോകുമ്പൊഴിക്കെ അവനെ കാണും.ചിലപ്പോ ഒരുമിച്ചു ഒരു സിനിമക്ക് പോകും.അങ്ങിനെ ആ ബന്ധം വളർന്നു.അവൻ അവളെക്കുറിച്ചു ഏറെ പോസ്സസീവ് ആയി മാറി.പ്രകാശനുമായുള്ള ബന്ധം പോലും അവനു സഹിക്കാതെ വന്നു.പക്ഷെ അവൾ അവന്റെ ഇഷ്ടങ്ങൾക്കു ഏറെ പ്രാധാന്യം നൽകി .അവന്റെ ഇഷ്ടങ്ങക് വേണ്ടി അവൾ പ്രകാശനുമായി പോലും അകലം പാലിച്ചു.അയാൾക്കു അതൊരു പ്രശ്നമായിരുന്നില്ല അതുകൊണ്ട് അയാളും ഒന്നും അറിഞ്ഞില്ല.നേരത്തിനു ഭക്ഷണം വെച്ച് വിളമ്പുന്ന ഒരു ഭാര്യയെ ആയിരുന്നു അയാൾക്കു ആവിശ്യം.ശാരീരിക ബന്ധത്തുന്നു വല്യ താല്പര്യം ഉണ്ടായിരുനുള്ള .വല്ലപ്പോഴും ഒരു മൂക്കുമ്പോൾ അവൾ മനസിലായ മനസ്സോടു അതിനോട് സഹകരിക്കുമായിരുന്നു.അതിനെ ചൊല്ലിഫാസിലുമായി 2 ദിവസത്തേക്ക് പിണങ്ങാനുള്ള കാരണങ്ങൾ ധാരാളമായിരുന്നു എങ്ങിനേലും .അത്രയ്ക്ക് വളർന്നു പോയിരുന്നു അവളുടെ ബന്ധം.അവളും പ്രകാശനും തമ്മിലുള്ള കിടപ്പറ രഹസ്യങ്ങൾ കൂടി അവൻ ഫാസിലുമായി ഷെയർ ചെയ്യുമായിരുന്നു.
വഴിയേ അവന്റെ വാട്ട്സ്ആപ്പ് മെസ്സേജുകളുടെ രീതി മാറിയത് അവൾ അറിഞ്ഞു .അല്പം അതിരു കടക്കുന്നതായി അവൾക്കു തോന്നി .അവനെ പിണക്കാൻ കഴിയാത്ത കൊണ്ട് അവൾ അത് മൈൻഡ് ചെയ്തില്ല .പക്ഷെ അവൾ അതിനോട് ഒരിക്കലും പോസിറ്റീവ് ആയി റെസ്പോണ്ട് ചെയ്തില്ല.പ്രായത്തിന്റെ പക്വതയില്ലായ്മയായി അവൾ അതിനെ കരുതി .ഇടയ്ക്കു പ്രകാശനുമായ ബന്ധം ഉലഞ്ഞു.കാരണങ്ങൾ പലതായിരുന്നു.ആ സമയത്തു ഫാസിൽ ആയിരുന്നു അവളുടെ ഏക ആശ്വാസം.അത് അവരുടെ ബന്ധം കൂടുതൽ ദൃഢമാക്കി .പിന്നെ അവൾ പ്രകാശനുമായി എങ്ങിനെയെങ്കിലും ഒത്തുപോകാൻ ശീലിച്ചു .മക്കളുടെ ഭാവി കരുതി അവൾ എല്ലാം കണ്ടില്ലെന്നു നടിച്ചു.പിന്നെ അത് ശീലമായി.അവൾക്കു വേണ്ട സ്നേഹവും കരുതലും

Leave a Reply

Your email address will not be published. Required fields are marked *