“പിന്നെ എങ്ങനെ പറയണം ..അഞ്ചു മണിക്ക് വാരമെന്നു പറഞ്ഞിട്ട് ഇപ്പൊ സമയം എത്ര ആയി ? ഞാൻ വിളിച്ചിട്ട് നീ എടുത്തോ ? എടുത്തിട്ട് തന്നെ നീ എന്താ പറഞ്ഞത് ? വന്ന കോലമോ കള്ളും കുടിച്ചിട്ട് ..എന്നിട്ട് ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുവേം വേണം അല്ലെ …?”
അവൾ എന്നെ ഇട്ടു പിഴിഞ്ഞുകൊണ്ട് ഡയലോഗ് അടിച്ചുകൊണ്ടേ ഇരുന്നു . ഒടുക്കം സഹികെട്ടു ഞാൻ അവിടെ ഇരുന്ന ഒരു ടൈംപീസ് എടുത്തെറിഞ്ഞു പൊട്ടിച്ചുകൊണ്ടു പുറത്തേക്കിറങ്ങി .
“ഒന്ന് നിർത്തേടി …മൈര് കൊറേ ആയല്ലോ ഇത്. ഒന്ന് സമാധാനം താ പൂറിമോളെ..”
ഞാൻ അവളെ നോക്കി പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .ടൈംപീസ് പൊട്ടിത്തെറിച്ചു പല പീസ് ആയി പല ഭാഗത്തേക്ക് തെറിച്ചു .
അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല..ഞാൻ ക്ലിയറായി ഫ്രസ്ട്രേഷൻ തീർത്തത് ആണെന്ന് അവൾക്കറിയാം . ഒരു പുച്ഛം മാത്രമേ ആ മുഖത്ത് ഉണ്ടായിരുന്നുള്ളു .
“ആ പൊട്ടിയതൊക്കെ എടുത്തു പെറുക്കിക്കൊ…ഞാൻ ചെയ്യും എന്ന് കരുതണ്ട ”
ഒന്നും സംഭവിക്കാതെ മട്ടിൽ പറഞ്ഞു മഞ്ജുസ് ചെരിഞ്ഞു കിടന്നു . ആ ചന്തിക്കു നോക്കി ഒരു ചവിട്ടങ്ങു കൊടുക്കാൻ ആണ് തോന്നിയത് .
ദേഷ്യമൊക്കെ ഉള്ളിലൊതുക്കി ഞാൻ പുറത്തിറങ്ങി . അകത്തെ ഒച്ചയും ബഹളവും അടിയിൽ ഇരുന്ന അഞ്ജുവും കേട്ടിരുന്നു . കലിതുള്ളി വരുന്ന എന്നെ അവൾ അന്തം വിട്ടു നോക്കി ഇരിപ്പുണ്ട് .