ഞാൻ ഒന്നും മിണ്ടാതെ നിഷ്കളങ്കത അഭിനയിച്ചു അകത്തേക്ക് കയറി കതകു ചാരി .
“സോറി ..നീ പെട്ടെന്ന് റെഡി ആവ് നമുക്ക് പോകാം…”
ഞാൻ ഒരു നമ്പർ ഇട്ടു നോക്കി പയ്യെ പറഞ്ഞു ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു .
“വാക്കിനു വിലയുള്ളോരുടെ കൂടിയേ എവിടേക്കും ഉള്ളു ..”
മഞ്ജു എന്നെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു അഴിച്ചിട്ടിരുന്ന മുടി കെട്ടിവെച്ചു . അവളുടെ ബ്ലൗസിന്റെ കക്ഷം ചെറുതായി വിയർത്തിരുന്നു !
മുഖത്തടിച്ച പോലെയുള്ള ഡയലോഗ് ആയിരുന്നെങ്കിലും ഞാൻ ഒന്നുടെ താഴ്ന്നു കൊടുത്തു .
“മഞ്ജുസേ എന്നെ നിനക്കു അറിഞ്ഞൂടെ..പിന്നെന്തിനാ ഈ ഷോ ..പ്ലീസ് ..റെഡി ആയിക്കെ ”
ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി .
“വേണ്ടെന്നേ..നിനക്കു നിന്റെ ആൾക്കാരല്ലേ വലുത്..ആദ്യം അതൊക്കെ കഴിയട്ടെ ”
അവൾ പുച്ഛത്തോടെ പറഞ്ഞു താഴേക്കിറങ്ങി എന്നിട്ട് സാരി തോളിൽ നിന്നും പിന് അഴിച്ചു വേർപെടുത്തി .ഞാൻ അത് നോക്കികൊണ്ട് ഷർട്ട് ഊരി കളഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങി .
“ദേ ..കോണച്ച വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ…ഒരഞ്ചു മിനുട്ട് വൈകിയ എന്താ…ആകാശം ഇടിഞ്ഞു വീഴോ ?”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ബെഡിലേക്കിരുന്നുകൊണ്ട് പറഞ്ഞു .
“ആ വീഴും..ആണുങ്ങളായ വാക്കിന് വില വേണം …ഇങ്ങനെ രണ്ടും കെട്ടു നടക്കരുത്..ഹ്ഹ്മ്മ്മ് ”
മഞ്ജുസ് ഒടുക്കം എന്റെ പുരുഷുവത്വത്തെ വരെ വെല്ലുവിളിച്ചു ദേഷ്യത്തോടെ പിറുപിറുക്കാൻ തുടങ്ങി . എനിക്കും അതൊക്കെ കെട്ടു കൺട്രോൾ നഷ്ടമാകുമെന്ന് തോണി . അല്ലേലും ദേഷ്യം വന്ന അവൾക്കും നാക്കിനു ലൈസെൻസ് ഇല്ല…വായിൽ വന്നതൊക്കെ പറയും !
അപ്പോഴേക്കും കക്ഷി സാരി അഴിച്ചു ദേഷ്യത്തോടെ ചുരുട്ടി ബെഡിലേക്കെറിഞ്ഞിരുന്നു . ഇനി ഇന്ന് പോണില്ലെന്നു സാരം ! ബ്ലൗസും അടിപാവാടയും മാത്രമിട്ട് അവൾ എന്റെ മുൻപിൽ നിന്നു മാറിൽ കൈപിണച്ചു കെട്ടി .
ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൗസ് ആയതിനാൽ അവളുടെ ചാലും അതിലേക്ക് വീണു കിടക്കുന്ന താലി ചെയിനും വ്യക്തം ആണ് . അതിനു താഴേക്ക് ഒതുക്കമുള്ള വയറും ആ കുഴിഞ്ഞ പുക്കിളും എല്ലാം എന്നെ ഒരു നിമിഷം ഒന്ന് മോഹിപ്പിച്ചു !
“നീ എന്തുവാ ഈ കാണിക്കുന്നേ..അതെടുത്തുടുക്ക് ..നമുക്ക് പോവാം…ഞാൻ സോറി പറഞ്ഞില്ലേ..”
ഞാൻ അവൾ വലിച്ചെറിഞ സാരി ചുരുട്ടി എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു .