മഞ്ജുസ് ചിണുങ്ങിക്കൊണ്ട് കണ്ണിറുക്കി . പിന്നെ എഴുനേറ്റു കൈ കഴുകി വന്നു . പിന്നെ ആ വെള്ളം കൊണ്ട് എന്റെ കവിൾ തുടച്ചു .
“ഇപ്പൊ ഓക്കേ ആയില്ലേ ..”
അവൾ എന്റെ കവിൾ മസ്സാജ് ചെയ്യും പോലെ രണ്ടു വശത്തും തഴുകികൊണ്ട് പറഞ്ഞു .
“മ്മ്..ആരും ഇല്ലാത്തോണ്ടാണോ ഈ ഇളക്കം ”
ഞാൻ കഴിച്ചുകൊണ്ട് തന്നെ ചിരിയോടെ ചോദിച്ചു .
“ആഹ്….ഇങ്ങനെ വീണു കിട്ടുമ്പോ അല്ലെ ..ഓരോന്ന് തോന്നുന്നേ ”
മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു കുനിഞ്ഞു വീണ്ടും എന്റെ കവിളിൽ ചുംബിച്ചു .
“ഞാനിതൊന്ന് കഴിച്ചോട്ടെ മഞ്ജുസേ..നീ ഒന്ന് ചുമ്മാ ഇരുന്നേ ..”
അവളുടെ കുറുമ്പ കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അതോടെ മഞ്ജുസ് എന്റെ തലയിൽ കൈകൊണ്ട് ചിക്കി പരത്തി സോഫയിലേക്ക് ചെന്നിരുന്നു . പിന്നെ എന്റെ കഴിപ്പ് കഴിഞ്ഞു എല്ലാ പ്ളേറ്റും ഒപ്പം എടുത്തു കഴുകാനായി കിച്ചണിലേക്ക് നടന്നു .
പാത്രമെല്ലാം കഴുകിവെച്ചു അവൾ തിരികെ വരുമ്പോൾ ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു അമ്മയുടെ വനിതാ മാഗസിൻ വായിക്കുവാണ്. അവളെ കണ്ടതും ഞാനതു ടീപോയിലേക്കിട്ടു . മഞ്ജുസ് കയ്യൊക്കെ നൈറ്റിയിൽ തുടച്ചു എന്റെ അടുത്തേക്കായി വന്നിരുന്നു . കുറച്ചു ദിവസമായി ഊരിവെച്ചിരുന്ന താലി മാല വീണ്ടും കഴുത്തിൽ കയറിയിട്ടുണ്ട്, അത് അവളുടെ നൈറ്റിക്ക് മീതെ മാറിൽ തൂങ്ങിയാടുന്നുണ്ട് .ഞാനതിലേക്ക് നോക്കിയതും അവൾ അതെടുത്തു പിടിച്ചു നൈറ്റിക്ക് ഉള്ളിലേക്കിട്ടു .
“നീ പോയി ആ ഉമ്മറവാതിൽ അടച്ചേ”
ഞാനവളെ അടിമുടി ഒന്ന് നോക്കി പയ്യെ പറഞ്ഞു . പണിയൊക്കെ എടുത്തു സ്വല്പം വിയർത്തുള്ള ഇരുത്തം ആണ് . ഒരു വീട്ടമ്മ ലുക്ക് ആയി രണ്ടു ദിവസം കൊണ്ട് ! സിന്ദൂരം ഒകെ തൊട്ടപ്പോൾ മഞ്ജുസിനു സ്വല്പം പ്രായം കൂടിയ പോലെ !
“എന്തിനാ ?”
അവളെന്നെ അംശയത്തോടെ നോക്കി എഴുനേറ്റു .
“ചുമ്മാ ഇവിടിപ്പോ ആരും ഇല്ലല്ലോ ..വെറുതെ എന്തിനാ വാതിൽ തുറന്നിടുന്നെ ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു .
“മ്മ്…”
അവളൊന്നു അമർത്തി മൂളി വാതിൽ അടച്ചു തിരികെ സോഫയിൽ വന്നിരുന്നു . സോഫയിൽ വന്നിരുന്ന മഞ്ജുവിനെ ഒറ്റക്കുതിപ്പിന് ഞാൻ കെട്ടിപിടിച്ചു എന്നിലേക്ക് അടുപ്പിച്ചു .അവളുടെ പുറത്തൂടെ വട്ടം പിടിച്ചു ഞാനവളെ എന്നിലേക്ക് അടുപ്പിച്ചു കൊണ്ട് വലിച്ചതും അവളൊരു ഞെട്ടലോടെ കണ്മിഴിച്ചു !
പിന്നെ എന്നെ അത്ഭുതത്തോടെ നോക്കി .
“എന്തിനാ ഈ ആക്രാന്തം കവി..”
മഞ്ജുസ് എന്നെ ഒരു പിടച്ചിലോടെ നോക്കി പയ്യെ പറഞ്ഞു . ഒരു കൈകൊണ്ട് അവളെ വട്ടം പിടിച്ചു മറുകൈകൊണ്ട ഒരു കാലിന്റെ തുടയും തങ്ങിയാണ് ഞാൻ ഇരിക്കുന്നത് .
“ചുമ്മാ…ഇവിടെ അല്ല ബോറിങ് ആണല്ലേ ..ആകെക്കൂടി ഇനി നിന്നെ രാത്രിയെ ഒന്ന് ഒത്തുകിട്ടൂ ”
ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളുടെ ചണ്ടിൽ പയ്യെ ചുംബിച്ചു..ആ ചെഞ്ചുണ്ടിൽ എന്റെ ചുണ്ടമർന്നതും മഞ്ജുസ് പതിയെ കണ്ണടച്ചു!