ഞാനും അമർനാഥും റോഡിലേക്കു വീണു, സംഭവം കണ്ടു കുറച്ചു പേർ ഒാടിയെത്തി, ഞങ്ങളെ സഹായിച്ചു,എൻെറ കെെ മുട്ടിലെ തോലി പോയിരുന്നു, അമറിൻെറ നെെറ്റി പോട്ടി,രക്തം വരുന്നുണ്ട്, അവനു ദേഷൃം വന്നു, യൂണിഫോമിലുളള ഒരു പോലീസു കാരനെ ഇടിച്ചു ഇട്ടാൽ ദേഷൃം വരാതിരിക്കുമോ
അവൻ വണ്ടി എടുത്തു എന്നോടു കയറാൻ പറഞ്ഞു പിന്നെ സുമോയുടെ പുറകെ പാഞ്ഞു
സുമോയുടെ പുറകിലെ മുരുകൻെറ വേൽ ചിത്രം ആയിരുന്നു ഞങ്ങളുടെ അടയാളം,
ഉൗട്ടി സിറ്റിയിലെ നെെറ്റ് പെട്രോൾ ടീം വണ്ടി ബോട്ട് ഹൗസ് റോഡിൽ പോയതായി പറഞ്ഞു
ഞങ്ങൾ അവിടേക്കു തിരിച്ചു
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സുമോ പോകുന്നതു കണ്ടു, തണുത്ത കാറ്റിൽ എൻെറ ശരീരം കിടു കിടുത്തു, അമർനാഥ് ബെെക്കിൻെറ വേഗത കൂട്ടി , സുമോ യും നല്ല വേഗതയിൽ ആയിരുന്നു, കുരുത്തു കുളി റോഡിൽ നിറയെ കുഴികളാണ് , അതോടെ സുമോ സ്ലോ ആയി,അമർ ആകട്ടെ ബെെക്ക് വെട്ടിച്ചു മാറ്റി കോണ്ടിരുന്നു , അവസാനം മുൻപിൽ കയറി വിലങ്ങി,
കുതിച്ചിറങ്ങിയ അമർനാഥ് സുമോയുടെ ഡോറിൽ പിടിച്ചു തുറന്നു ഡ്രെെവറെ പിടിച്ചു വലിച്ചു ചാടിച്ചു ചെവിക്കല്ലു തീർത്തു രണ്ടു പോട്ടിച്ചു, സുമോയിൽ നിന്ന് നാലുപേർ കുതിച്ചിറങ്ങി അവർ നന്നായി മദൃപിച്ചിരുന്നു, അമറിനെ അടിക്കാൻ ആരംഭിച്ചതും ഞാൻ അവൻെ രക്ഷക്കെത്തി, അങ്ങോട്ടും ഇങ്ങോട്ടും അടിയായി , കഴുത്തിൽ തോർത്തു മുറുക്കിയവനെ ഒറ്റ തൊഴിക്കു തെറുപ്പിച്ച ഞാൻ തോർത്തിലേക്കു കല്ലുകൾ ഇട്ടു കെട്ടി അടിക്കാൻ തുടങ്ങി ,താമസിക്കാതെ നാലുപേരും വീണു , മരം കോച്ചുന്ന ആ തണുത്ത രാത്രിയിൽ ആളുകൾ അപ്പോളേക്കും ചുറ്റും കുടിയിരുന്നു
സുമോയുടെ പുറകിൽ വാഹനങ്ങളുടെ ചെറിയ നിര ഉണ്ടായിരുന്നു , വന്നവർ ഞങ്ങളെ സമാധാനിപ്പിച്ചു മടക്കി അയച്ചു, പിന്നീടാണ് അവരിൽ ഒരാൾ ഭാസ്ക്കരൻെറ മകൻ സന്ദീപാണെന്നു അറിഞ്ഞതു,
പിറ്റേ ദിവസം വിദൃ ലക്ഷ്മി ടൗണിൽ വന്നു വെളുത്ത ചുരിദാറിൽ അംഗ വടിവുകൾ എടുത്തു കാട്ടുന്ന ശരീരം , സെെഡിൽ ഒാപ്പണായ ചുരിദാറിൻെറ സെെഡിലൂടെ വെളുത്ത ലെഗിൻസിലൂടെ തെളിഞ്ഞു കാണുന്ന തുടകൾ. അവളുടെ കൂടെ ഉൗട്ടി ചുറ്റി കണ്ടു ,ബോട്ടാണിക്കൽ ഗാർഡൻ,ബോട്ട് ഹൗസ് ത്രെട് ഗാർഡൻ,തുടങ്ങിയവ കണ്ടു , കുറെ ഫോട്ടോ എടുത്തു, തിരിച്ചു ടൗണിൽ വന്നപ്പോൾ മണി രണ്ടു കഴിഞ്ഞു,
ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ആഹാരം കഴിച്ചു,
വിദൃ പറഞ്ഞു ” എട്ടാ എനിക്കു ടോയ്ലെറ്റിൽ പോണം,എട്ടൻെറ റൂമിലേക്കു പോയാലോ:”
ഞാൻ” നീ വാ,ആതാണു സന്ധൃാ ലോഡ്ജ്