എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 4 [AARKEY]

Posted by

മോളെക്കൂടെ കൂട്ടിക്കോ ……. ഇവന് ഇനി കുറച്ചു ദിവസം കൂട്ടിയെ ഉള്ളു ……… ഇവാൻ പോകുന്നതിന് മുൻപ് ഒരു തീരുമാനത്തിൽ എത്തണം അതിനുവേണ്ടിയ ….. നിങ്ങൾക്ക് പരസ്പരം കണ്ടിഷ്ടമായെങ്കിൽ മാത്രം ബാക്കി ബന്ധുക്കളെ അറിയിച്ച ചടങ് പോലെ പെണ്ണുകാണൽ നടത്താം ………. ആദ്യം നിങ്ങൾ തമ്മിൽ ഒന്ന് കാണ് …………

രാജേഷ് ……….. എങ്കിൽ ഞാൻ മോളുമായി വൈകുന്നേരം വരാം ………..

ഋഷി ……….സമയം വെറുതെ നീട്ടികൊണ്ടു പോകണ്ടല്ലോ ……….

രാജീവൻ ……… അത് ശരിയാ ………..

അന്ന് വെകുന്നേരം തന്നെ രാജേഷും മോളും അമ്മാവനും അമ്മാവന്റെ ഭാര്യയും പുത്തൻ പുരക്കലെത്തി …….. രണ്ടുപേരും പരസ്പരം കണ്ടിഷ്ടപ്പെട്ടു ……….തമ്മിൽ സംസാരിക്കുകയും ചെയ്തു ………  വൈകാതെതന്നെ അവർ പുറപ്പെട്ടു …….. മേഘ വളരെ ഹാപ്പിയായിരുന്നു ………രാജേഷും …….

തുടരും

Leave a Reply

Your email address will not be published. Required fields are marked *