രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

അവൾ അമ്പരന്നുകൊണ്ട് വിളിച്ചപ്പോഴേക്കും ഞാനവളെ പൊക്കിയെടുത്തു കഴിഞ്ഞിരുന്നു. അവൾ ബാലൻസ് ചെയ്യാനായി എന്റെ കഴുത്തിലും കൈചുറ്റി .

“ബെഡ്ഡ് വരെ ഞാൻ ലിഫ്റ്റ് തരാം..നീ ചാടി ചാടി പോണ്ട ”
ഞാൻ പയ്യെ പറഞ്ഞു എന്റെ കയ്യിൽ കിടക്കുന്ന മഞ്ജുവിന്റെ ചുണ്ടിൽ സ്വല്പം കുനിഞ്ഞു ചുംബിച്ചു .

ച്ചും….!

അവൾ പുഞ്ചിരിച്ചു എന്നെ നോക്കി..ഞാൻ സമയം കളയാതെ അവളുമായി ചുവടുവെച്ചു ബെഡിലേക്ക് നീങ്ങി. പിന്നെ പയ്യെ അവളെ ബെഡിലേക്കിട്ടു .

“ഞാൻ അതെടുത്തിട്ട് വരാം..നീ ഇവിടെ കിടന്നോ ”
ഞാൻ ബാം എടുക്കാൻ പോകുകയാണെന്ന് പറഞ്ഞു അവളുടെ കവിളിൽ തട്ടി . പിന്നെ തിരിഞ്ഞു നടന്നു പുറത്തേക്കിറങ്ങി .

തിരികെ മരുന്നൊക്കെ എടുത്തു വന്നു ഞാൻ തന്നെ മഞ്ജുസിന്റെ കാലിൽ പുരട്ടി നന്നായി മസാജ് ചെയ്തു കൊടുത്തു . അവള് സുഖിച്ചു മൊബൈലും നോക്കി ചാറ്റ് ചെയ്തു ഇരുന്നു . അത് കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു …

“എടി നാറി ഞാനിവിടെ കഷ്ടപെടുമ്പോ നീ ചാറ്റ് ചെയ്യുന്നോ ”
ഞാൻ അവളുടെ പരിക്കില്ലാതെ കാലിൽ നുള്ളികൊണ്ട് ചോദിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി .

“ഹൂ …എന്തോന്നാടാ ഇത് ”
അവൾ ഫോൺ ബെഡിലേക്കിട്ട് എന്നെ തുറിച്ചു നോക്കി .

“ചുമ്മാ…ഇങ്ങോട്ടു നോക്കിയിരി ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു, അവളുടെ കാലിൽ ഉഴിഞ്ഞു … .

“മ്മ്….ഈ സ്നേഹമൊക്കെ എന്നും ഉണ്ടായ മതി..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…ഞാൻ മാക്‌സിമം നോക്കാം ..”
ഞാൻ ചിരിയോടെ പറഞ്ഞു..

“ആഹ്..”
മഞ്ജു തലയാട്ടി .

“അല്ല മഞ്ജുസേ ഇന്നലെ നല്ല കഴപ്പ് ആയിരുന്നല്ലോ .എന്ത് പറ്റി ?”
ഞാൻ അവളുടെ ആക്രാന്തം ഓർത്തു ചോദിച്ചു .

“എനിക്കും ഇല്ലേ മൂഡ് ഒക്കെ..അങ്ങനെ ഒക്കെ ഉണ്ടാവും ”
അവൾ നാണത്തോടെ പറഞ്ഞു മാറിൽ കൈപിണച്ചു കെട്ടി ക്രാസിയിൽ ചാരി ഇരുന്നു .

ഞാനവളുടെ മറുപടി കേട്ട് പുഞ്ചിരിച്ചു .

“അല്ല ..അപ്പൊ വേറെ ടൈമിലോക്കെ മഞ്ജുസ് എങ്ങനെയാ കൺട്രോൾ ചെയ്യുന്നേ ?”
ഞാൻ ഒരു സംശയത്തോടെ ചോദിച്ചു. ഇപ്പോൾ ഭാര്യ ആയതുകൊണ്ട് എന്തും ധൈര്യത്തിൽ ചോദിക്കാമല്ലോ .

“നീ പോയെ ..മതി ചെയ്തത് ..”
മഞ്ജുസ് അതിനു മറുപടി പറയാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു കാൽ പിൻവലിച്ചു .

Leave a Reply

Your email address will not be published. Required fields are marked *