രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

എന്നെ മുഖം ഉയർത്തി നോക്കി ചിരിച്ചു മഞ്ജുസ് വീണ്ടും ക്രാസിയിലേക്ക് ചാരി ഇരുന്നു .പിന്നെ മറുതലക്കൽ പറയുന്നതിന് അനുസരിച്ച മൂളിക്കൊണ്ടിരുന്നു ..

ഞാൻ ബെഡിലേക്കു ഇരുന്നു അവളെ പുരികം ഉയർത്തി നോക്കി .

“അമ്മ ..”
എന്നവൾ ശബ്ദം ഇല്ലാതെ ചുണ്ടനക്കി കാണിച്ചപ്പോൾ ഞാൻ തലയാട്ടി .

“ആഹ് ..അവൻ കൂടെ തന്നെയുണ്ട് ..കൊടുക്കണോ ?”
മഞ്ജു ഫോണിലൂടെ സംശയത്തോടെ ചോദിച്ചു എന്നെ നോക്കി .

“ആഹ്…എന്ന ശരി..ഞാൻ പറഞ്ഞോളാം ..എന്ന വെക്കുവന്നെ ..അച്ഛൻ വന്ന പറഞ്ഞോളൂട്ടോ ”
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി .പിന്നെ ഫോൺ ബെഡിലേക്കിട്ടു .

“മ്മ്?”
ഫോൺ വെച്ചയുടനെ ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“എന്ത് കൂ ..ചുമ്മാ വിളിച്ചതാ..നമ്മുടെ വിശേഷം ഒകെ അറിയാൻ ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങി ഇരുന്നു .

“വിശേഷം പെട്ടെന്ന് ഉണ്ടാക്കാൻ പറഞ്ഞില്ലല്ലോ അല്ലെ?”
ഞാൻ മഞ്ജുസിനെ ഒളികണ്ണിട്ടു നോക്കി പയ്യെ ചോദിച്ചു .

“ഡാ…വേണ്ട ”
മഞ്ജു അതിശപ്പെടാത്ത പോലെ എന്നെ നോക്കി .

“ചുമ്മാ പറഞ്ഞതല്ലേ ..മഞ്ജുസ് പറയുമ്പോ മതി ”
ഞാൻ അവളെ സമാധാനിപ്പിച്ചു .

“മ്മ്…അമ്മക്കൊക്കെ ഞാൻ എത്രേം പെട്ടെന്ന് കല്യാണം കഴിഞ്ഞു ഒരു കൊച്ചും ആയി നടക്കുന്നത് കാണാനായിരുന്നു ആഗ്രഹം ”
മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു .

“എന്ന അതങ്ങട് സാധിച്ചു കൊടുത്തൂടായിരുന്നോ?”
ഞാനവളെ സംശയത്തോടെ നോക്കി .

“എനിക്ക് വയ്യ …കുറച്ചൊക്കെ മാരീഡ്‌ ലൈഫ് എന്ജോയ് ചെയ്യണം എന്നിട്ട് മതി ട്രോഫി ഒക്കെ ”
അവൾ ഗൗരവത്തിൽ പറഞ്ഞു .

“ആദ്യത്തെ ആളോടും ഇതൊക്കെ പറഞ്ഞോ?”
ഞാൻ അവളെ സംശയത്തോടെ നോക്കി . ആദ്യ ഭർത്താവിന്റെ കാര്യം ചോദിക്കതു മഞ്ജുസിനു ഇഷ്ടായില്ലെന്നു ആ മുഖം മാറിയപ്പോൾ എനിക്ക് മനസിലായി . ഞാൻ പെട്ടെന്ന് അവളിൽ നിന്നുള്ള നോട്ടം മാറ്റി ..

“നീ എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചോദിക്കുന്നെ ”
തിരിഞ്ഞ എന്റെ കവിളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു മഞ്ജുസ് പെട്ടെന്ന് ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *