“സത്യം പറ ..നീ എന്നെ ഓർത്തു ചെയ്തിട്ടുണ്ടോ ..?”
ഞാൻ ഒരു സംശയ നിവാരണം എന്ന നിലക്ക് അവളെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു..
“പറയാൻ സൗകര്യം ഇല്ല..”
മഞ്ജുസ് ചിരിക്കുന്നതിനിടെ അവ്യക്തമായി തലയിണയിൽ മുഖം വെച്ചു പറഞ്ഞു .
“ഓഹ് വേണ്ട ..ഞാൻ ഊഹിച്ചു ..”
ഞാൻ അവളുടെ ദേഹത്തേക്ക് വലിഞ്ഞു കയറി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .നല്ല മണം ആണ് അവൾക്ക് എപ്പോഴും അതുകൊണ്ട് ഒട്ടികിടക്കാൻ എനിക്ക് വല്യ ഇഷ്ടാണ് !
“അപ്പൊ ഇമ്മാതിരി കയ്യിലിരിപ്പോക്കെ ഉണ്ടല്ലേ ?”
ഞാൻ വീണ്ടും കുത്തികുത്തി ചോദിച്ചു .
“ആഹ് ഉണ്ടെന്നു വെച്ചോ ..നിനക്കിപ്പോ എന്താ….ഓഹ് ഒരു വല്യ പുള്ളി ”
അവൾ പെട്ടെന്ന് തിരിഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് പറഞ്ഞു .
“ഒരുമ്മ ..”
ഞാൻ അവൾ എന്നെ നോക്കിയപ്പോൾ ഞാൻ പയ്യെ പറഞ്ഞു .
പുഞ്ചിരിയോടെ എന്ത് ചുണ്ടിൽ മഞ്ജുസ് ഒരു ചുടു ചുംബനം നൽകി !
“മ്മ്….മ്മ്മ്…..”
ചുംബിക്കുന്നതിനൊപ്പം അവൾ മൂളികൊണ്ട് അതാസ്വദിച്ചു ! ഞാൻ ആ ലഹരിയിൽ അവളെ കെട്ടിപിടിച്ചു കൂടുതൽ ശക്തിയിൽ ചുംബിക്കാൻ തുടങ്ങി..പയ്യെ ചുണ്ടുകൾ അകന്നു നാവുകൾ തമ്മിൽ ഇണചേരാൻ തുടങ്ങി …
ഇതിനിടയിലും മഞ്ജുസ് അവളുടെ ഇടം കാൽ സ്വല്പം നീട്ടിപിടിച്ചിരുന്നു . ഞാൻ അറിയാതെ എങ്ങാനും വേദനിപ്പിക്കുമോ എന്ന ഭയം ആയിരിക്കും !
മഞ്ജുസ് നാവു കഴക്കും വരെ എന്റെ നാവിൽ പിണച്ചുകൊണ്ട് ഒടുക്കം പിൻവലിഞ്ഞു കിതച്ചുകൊണ്ട് ചിരിച്ചു .
“ഹോ…”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി . കല്യാണത്തിന് മുൻപ് കണ്ട മഞ്ജു ഒന്നുമല്ല രണ്ടു ദിവസം ആയിട്ട് കണ്ടോണ്ട് ഇരിക്കുന്നത് . എവിടൊക്കെയോ ഒരു മാറ്റം ഉണ്ട് !
എന്ത് തന്നെ ആയാലും വേണ്ടില്ല , കുറച്ചു നേരം ഞങ്ങൾ അങ്ങനെ മിണ്ടിയും പറഞ്ഞുമൊക്കെ കിടന്നു . അവളുടെ കാലിനു വയ്യാത്തത്‌കൊണ്ട് വൈകീട്ട് ഉള്ള കറക്കം വേണ്ടെന്നു വെച്ചു . പതിവുപോലെ രാത്രിക്കുള്ള ഫുഡ് മാനേജരോട് പറഞ്ഞു ഏൽപ്പിച്ചു .
മഞ്ജു ആ സമയം വീട്ടിലേക്കു വിളിച്ചു അവളുടെ അമ്മയും മുത്തശ്ശിയുമായൊക്കെ സംസാരിച്ചു . ഞാൻ മാനേജരെ കാണാൻ പോയി തിരിച്ചു വരുമ്പോഴും അവൾ ഫോണിൽ സംസാരത്തിൽ ആണ് ..
“ഇല്ല അമ്മെ ..കുഴപ്പം ഒന്നുമില്ല ..ഒന്ന് വീണതാ..വേറെ പ്രെശ്നം ഒന്നുമില്ല ”
അവൾ പയ്യെ പറഞ്ഞു കൊണ്ടിരിക്കെ ആണ് ഞാൻ റൂമിനകത്തേക്കു വീണ്ടും എത്തിയത്.