രതിശലഭങ്ങൾ മഞ്ജുസും കവിനും 4
Rathushalabhangal Manjuvum Kavinum Part 4 | Authro : Sagar Kottapuram | Previous Part
ഒറ്റവരി കമന്റ് കഴിവതും ഒഴിവാക്കുക ..നന്ദി – സാഗർ
കാർ നിർത്തിയതോടെ കോട്ടേജിനുള്ളിലെ കോമ്പൗണ്ടിലേക്ക് കൊക്കി ചാടി , മുടന്തിക്കൊണ്ട് വരുന്ന മഞ്ജുസിനെ കണ്ടു മാനേജർ കാര്യം തിരക്കിയപ്പോൾ ഞാനുണ്ടായതെല്ലാം അറിയാവുന്ന തമിഴൽ വിസ്തരിച്ചു പറഞ്ഞു, മഞ്ജു അയാളെ സ്വല്പം ജാള്യതയോടെ നോക്കുന്നുണ്ട്! അങ്ങേരുമായി സ്വല്പ നേരം കുശലം പറഞ്ഞു പിന്നെ നേരെ റൂമിനകത്തേക്ക് അവളുമായി നടന്നു പോയി .
റൂമിൽ ചെന്നയുടനെ ജാക്കെറ്റ് അഴിച്ചു കളഞ്ഞു മഞ്ജുസ് ബെഡിൽ ചുരുണ്ടു കൂടി . ജീൻസ് പാന്റും ഒരു ചുവന്ന ടി-ഷർട്ടും ആണ് വേഷം . അതിൽ മഞ്ജുസിന്റെ മാറിടങ്ങൾ ഉരുണ്ടുകൂടി നിക്കുന്നത് കാണാൻ നല്ല ചന്തം ആണ് .
ഞാൻ മഞ്ജുസിനു അടുത്തേക് ഇരുന്നു . ഷൂ പോലും ഊരാതെ ബെഡിലേക്ക് കയറിയ അവളുടെ ഷൂ ഞാൻ പയ്യെ അഴിച്ചു മാറ്റി. അവളത് തലചെരിച്ചു നോക്കുന്നുണ്ട് .ഷൂ ഞാൻ അഴിച്ചു നിലത്തേക്കിട്ടതും അവൾ എഴുന്നേറ്റു . ആ കറുത്ത സോക്സുകൾ അപ്പോഴും അവളുടെ കാലിൽ ഇറുകി കിടപ്പുണ്ട്.
“കവി …മാറിക്കെ ”
മഞ്ജുസ് പെട്ടെന്ന് എഴുനേറ്റു ഇരുന്നുകൊണ്ട് എന്നെ നോക്കി .
“എന്താ ?”
ഞാനവളെ സംശയത്തോടെ നോക്കി.
“ഒന്നുമില്ല..നീ മാറ് ”
അവൾ പറഞ്ഞുകൊണ്ട് എന്നെ തള്ളി .
പിന്നെ പയ്യെ നിലത്തേക്കിറങ്ങി സോക്സ് ഇട്ടുകൊണ്ട് തന്നെ അവൾ നേരെ ബാത്റൂമിലേക്ക് ചാടി തുള്ളി പോയി . സോക്സ് ഒക്കെ അഴിച്ചു അത് നനച്ചു കഴുകി ബാത്‌റൂമിൽ തന്നെ ഉണക്കാൻ ഇട്ടു കാലും കഴുകി വൃത്തിയാക്കിയാണ് പിന്നെ തിരിച്ചു എത്തിയത് .
വേറൊന്നുമല്ല..ഞാൻ എന്തേലും ചെയ്താലോ എന്ന പേടികൊണ്ട് ഒന്ന് വൃത്തിയാക്കി ഇട്ടതാണ് .അത്രക്ക് പാവം ആണ് ! പക്ഷെ ദേഷ്യം വന്നാൽ മഹാ ഊച്ചാളിയാണ് .
കാലൊക്കെ കഴുകി ശരിയാക്കി അവൾ തിരികെ വന്നു . ഉളുക്കിയ ഇടം കാലിന്റെ പാദത്തിൽ ചെറുങ്ങനെ നീരുകെട്ടി തുടങ്ങിയിട്ടുണ്ട്.
ഞാനതിലേക്ക് ശ്രദ്ധയോടെ നോക്കി .
“നീര് വന്നല്ലോ “