മോനേ……..
മോനെ……..
അവന്റ കാതിൽ അമ്മയുടെ ദയനീയമായ നീട്ടി വിളി. കരച്ചിൽ..
അവന്റെ കാലുകൾ വേലിക്കരുകിൽ നിലച്ചു.
അവന് അവന്റെ അമ്മയെ നിഷേ ദിക്കാനാവില്ല അവൻ വേലിയിൽ പിടിച്ചുനിന്നു കിതച്ചു.
വെളിയിൽ നിന്നും ഒരു മുരളൽ അങ്ങകലെ കുറുക്കൻ ഓലി ഇടുന്നു.
അവൻ ഓർത്തു, അമ്മ പറഞ്ഞത്.
“അച്ഛൻ വരാതെ ഈ വേലിക്കടക്കരുത്”.
അമ്മേ….. എന്നു വിങ്ങി കരഞ്ഞു… പിന്നെ സാവധാനം അവൻ തിരിഞ്ഞു നടന്നു.
വേലി യിലൂടെ അവന്റെ ചോര ഒഴുകിഇറങ്ങിയത് അറിയാതെ…..
തുടരും.