രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Posted by

മഞ്ജുസ് അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞുകൊണ്ട് ടവൽ കമ്പിയിൽ നിന്ന് കയ്യെത്തിച്ചെടുത്തു തലയും മുഖവുമൊക്കെ ഒപ്പിയ ശേഷം തുവർത്തി.

ഞാൻ ഒന്നും മിണ്ടാതെ അവൾക്കു മുൻപിൽ നനഞ്ഞു കുതിർന്നു വിറച്ചുകൊണ്ട് നിന്നു. അത് മനസിലാക്കിയെന്നോണം അവളെന്റെ മുൻപിലേക്ക് നീങ്ങികൊണ്ട് എന്റെ തലയിലേക്ക് കയ്യെത്തിച്ചു ടവൽ കൊണ്ട് തുവർത്തി..

എന്റെ തല തുവർത്തുന്ന നേരം അവളുടെ കൈകളും മാമ്പഴങ്ങളും ഇളകിയാടി ..പക്ഷെ ആ സമയം എനിക്ക് പ്രേത്യേകം യാതൊന്നും തോന്നിയില്ല..ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മഞ്ജുസ് എന്റെ തല തുവർത്തുന്ന സുഖം ആസ്വദിച്ച് നിന്നു .

“ഡാ…മതി സ്വപ്നം കണ്ടത്….”
മഞ്ജുസ് പെട്ടെന്ന് പറഞ്ഞു കൈപിൻവലിച്ചു..പിന്നെ സ്വയം ദേഹമൊന്നു തുടച്ചു ആ നനഞ്ഞ ടവൽ എന്റെ കയ്യിൽ പിടിപ്പിച്ചു.

“തുടച്ചിട്ട് വാ ..”
എന്റെ കയ്യിൽ അത് വെച്ചു തന്നു കവിളിൽ പതിയെ ഒരു നനവുള്ള ചുംബനവും തന്നുകൊണ്ട് മഞ്ജുസ് പറഞ്ഞു .പിന്നെ പൂർണ നഗ്നയായി ആ വെണ്ണ ചന്തികളും ആട്ടി പുറത്തേക്ക് നടന്നു..

ഞാൻ ദേഹമൊക്കെ തുടച്ചു റൂമിനുള്ളിലേക്ക് കടന്നപ്പോഴേക്കും മഞ്ജുസ് ഡ്രെസ്സൊക്കെ മാറിക്കഴിഞ്ഞിരുന്നു . ഒരു ചുവന്ന ടോപ്പും കറുത്ത ഹാഫ് പാവാടയുമാണ് അവളുടെ വേഷം . അടിയിൽ ബ്രാ ഒന്നും ഇട്ടിട്ടില്ലെന്നു ആ ടോപ്പിന്റെ കിടത്തം കണ്ടാലറിയാം !

നനഞ്ഞ മുടി അവൾ ഹെയർ ഡ്രയർ ഉപയോഗിച്ച് ബെഡ്‌ഡിലിരുന്നുകൊണ്ട് തന്നെ ഉണക്കുന്നുണ്ട്..വലതു കയ്യിൽ ആ ഉപകരണം പിടിച്ചു ഇടം കൈകൊണ്ട് മുടിയിഴ വിടർത്തി അവൾ ആ പരിപാടി തുടരവേ ടവ്വലും ചുറ്റി ഞാൻ റൂമിലെത്തി .

“ഇത് എപ്പോഴും കൂടെ കൊണ്ടുനടക്കോ ?”
ഞാൻ മുടിയൊക്കെ ചികഞ്ഞു അവളെ നോക്കി.

“മ്മ്”
മഞ്ജുസ് മൂളികൊണ്ട് എന്നെ നോക്കി, പിന്നെ വീണ്ടും ചെയ്യുന്ന പണിയിൽ മുഴുകി .ഞാൻ ബാഗ് തുറന്നു ഒരു ബെർമുഡ എടുത്തിട്ടു. ഷർട്ട് ഒന്നും ഇടാൻ നിന്നില്ല..തണുപ്പ് കാര്യമായി ഉണ്ടെങ്കിലും റൂമിൽ ഹീറ്റർ ഉള്ളതുകൊണ്ട് അത്ര ഫീൽ ഇല്ല ..

ഞാൻ ബെർമുഡ ഇട്ടു ബെഡിലേക്ക് കിടന്നു..പിന്നെ ഉരുണ്ടുകൊണ്ട് മറുഭാഗത്തു ഇരിക്കുന്ന മഞ്ജുസിനടുത്തേക്ക് നീങ്ങി…

“കവി..ഡിസ്റ്റർബ് ചെയ്യല്ലേ കേട്ടോ…”
ഞാൻ അടുത്തേക്ക് വരുന്നത് കണ്ട അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു.

“ഞാൻ അപ്പോഴേക്കും നിനക്കു ഡിസ്റ്റർബൻസ് ആയോ ?”

Leave a Reply

Your email address will not be published. Required fields are marked *