“ആഹ്…സ്സ്…ആഹ്….വന്നാല് ?”
ഞാൻ വേദന കൊണ്ട് പുളയുന്നതിനിടെയും അവളോട് തിരക്കി.
അതോടെ മഞ്ജുസ് എന്റെ ചെവിയിലെ പിടിവിട്ടു എന്നെ ചിരിയോടെ നോക്കി .
“അങ്ങനെ വരില്ലല്ലോ ..അഥവാ വന്ന ഞാൻ ഉറപ്പായിട്ടും ചത്തുകളയും ”
മഞ്ജുസ് നീരസത്തോടെ പറഞ്ഞു..
“ഈശ്വര അപ്പൊ നിന്റെ സ്വത്തൊക്കെ ഞാൻ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമല്ലോ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും പിന്നെ അടിയുടെ പെരുന്നാൾ ആയിരുന്നു ..
“പോടാ…തെണ്ടി…”
എന്ന് പറഞ്ഞു മടിയിൽ കിടന്ന എന്റെ നെഞ്ചത്തും കവിളിലും ഒക്കെ മഞ്ജുസ് കുത്തുകയും ഇടിക്കുകയുമൊക്കെ ചെയ്തു ..
“പ്ഫഫാ..തെണ്ടിത്തരം പറയുന്നോ ..”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി..
“തെണ്ടിത്തരം ഒന്നുമല്ല…എനിക്ക് പിന്നേം സുഖിക്കണ്ടേ മോളെ..”
ഞാൻ ചിരിയോടെ അവളെ നോക്കി..
“ആഹാ…അങ്ങനെ സുഖിക്കണ്ട…നിന്റെ ആ കുന്തം ഞാനങ്ങു ചെത്തിക്കളയും ..അതുവെച്ചല്ലേ നിന്റെ സുഖിക്കലൊക്കെ”
മഞ്ജുസ് കളിയായി പറഞ്ഞു എന്റെ കവിളിൽ നുള്ളി..
അവളുടെ ആ ഡയലോഗിൽ ഞാൻ സംതൃപ്തനായി കുറച്ചു നേരം ചിരിച്ചു .പിന്നെ മഞ്ജുസിന്റെ കൈത്തലം പിടിച്ചു ഉമ്മ വെച്ചു ..
“നീ എന്നെ കളഞ്ഞു പോകാതിരുന്ന മതി ടീച്ചറെ ..ഞാനെന്തായാലും നിന്നെ വിട്ടു പോകില്ല ..”
ഞാൻ അവളുടെ മടിയിലേക്കു പെട്ടെന്ന് കമിഴ്ന്നു കിടന്നു മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു..അവളുടെ വെണ്ണ തുടകളുടെ ചൂട് ആ കറുത്ത ഹാഫ് പാവാടക്ക് മീതേകൂടി എന്നെ ചുട്ടുപൊള്ളിച്ചു ..
മഞ്ജുസ് സ്നേഹത്തോടെ എന്റെ തലയുടെ പിൻഭാഗത്തും തഴുകി ..
“ഡാ നീ എണീറ്റു പോയി അങ്ങേരോട് ഫുഡ് ആയോ എന്ന് ചോദിച്ചേ ”
സ്വല്പ നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം മഞ്ജുസ് പയ്യെ പറഞ്ഞു.
“ഓ..എനിക്ക് വിശപ്പൊന്നും ഇല്ല ..”
ഞാൻ മടി കാരണം പയ്യെ തട്ടി വിട്ടു .
“നീ തിന്നണ്ട ..ഞാൻ കഴിച്ചോളാം..പോയി ചോദിച്ചേ ..”
മഞ്ജുസ് എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു ..
“എന്ത് കഷ്ടം ആണിത് ..ഒരു മിനുട്ട് വെറുതെ ഇരിക്കാൻ സമ്മതിക്കില്ല ”
ഞാൻ ദേഷ്യപ്പെട്ടു എഴുനേറ്റ് അവളെ നോക്ക്..