ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് എന്റെ നെഞ്ചിൽ നുള്ളി…
“പോടാ ”
മഞ്ജുസ് ചിരിയോടെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…
“അഹ്…എടി മഞ്ജുസെ നീ ഇങ്ങനെ പൈങ്കിളി ആവല്ലേ ..എന്റെ പഴയ മിസ് ആവെടി..എനിക്ക് ആ മുതലിനെയാ ഇഷ്ടം ”
ഞാൻ അവളെ എന്നിലേക്ക് അമർത്തികൊണ്ട് പറഞ്ഞു..
“മ്മ്..മ്മ്….വഴിയേ ആയിക്കോളും..നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുവൊന്നു നോക്കണം ”
മഞ്ജുസ് ഇത്തവണ പഴയ ഗാംഭീര്യത്തിൽ പറഞ്ഞു …
“പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓര്മ ഉണ്ടല്ലോ ..ഇനി കോളേജിൽ പോകുമ്പോ സാരി വേണ്ട , എക്സ്പോസിങ് വേണ്ട”
ഞാൻ പതിയെ പറയുന്നത് കേട്ട് മഞ്ജുസ് കുണുങ്ങി ചിരിച്ചു…
“മ്മ്…നോക്കട്ടെ …”
മഞ്ജുസ് ചിരിക്കുന്നതിനിടെ പതിയെ പറഞ്ഞൊപ്പിച്ചു .
“നോക്കാൻ ഒന്നുമില്ല …നീ ഈ വയറും കാണിച്ചു നടന്നിട്ടാ ഞാൻ തന്നെ വീണത് ..”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് വീണ്ടും പൊട്ടിച്ചിരിച്ചു …
“അത് മാത്രേ നോക്കിയുള്ളോ ?”
അഞ്ചുസ് ചിരിയോടെ നോക്കി….
“എല്ലാം സ്കാൻ ചെയ്തു …പിന്നെ നിന്നോടിപ്പോ പറയുന്നത് ശരിയാണോ എന്നറിയില്ല…നിന്നെ ഓർത്തു ഞാൻ ഫാസ്റ്റ് ടൈം ഒകെ വിട്ടിട്ടുണ്ട് ട്ടോ …”
ഞാൻ മഞ്ജുസിനെ ഇറുകെ പുണർന്നു പറഞ്ഞപ്പോൾ അവൾ കുലുങ്ങി ചിരിച്ചു..
“പോടാ പട്ടി…നാണമില്ലാത്തവൻ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ അള്ളിപ്പിടിച്ചു കിടന്നുചിരിച്ചു .
“ഒന്ന് പതുക്കെ ചിരിക്കെടി ..ആള്ക്കാര് കേൾക്കും ”
ഞാൻ അവളുടെ ചിരി കേട്ട് പുറത്തു തഴുകികൊണ്ട് പറഞ്ഞു ..
“ഓ പിന്നെ..അങ്ങോട്ട് കേൾക്കട്ടെ….”
മഞ്ജുസ് അത് തള്ളിക്കളഞ്ഞു …
“ആഹ് പിന്നെ ഞങ്ങളുടെ തറവാട്ടിലൊക്കെ ആചാരം ഉണ്ട്..ഭാര്യമാര് രാവിലെയും കിടക്കാൻ നേരത്തും കെട്ട്യോന്റെ കാല് തൊട്ടു വണങ്ങണം എന്ന് ..അത് ഡെയിലി ചെയ്യാൻ മറക്കണ്ട ട്ടോ ”
ഞാൻ മഞ്ജുസിനെ ഒന്ന് ചൊടിപ്പിക്കാനായി പറഞ്ഞു …
“അയ്യടാ ..തന്നത്താൻ ചെയ്ത മതി ..”
മഞ്ജുസ് എന്നെ മുഖം വക്രിച്ചു നോക്കി ..പിന്നെ ബെഡിൽ എഴുന്നേറ്റിരുന്നു മുടി പുറകിൽ കെട്ടിവെച്ചു . ഞാൻ കിടന്നുകൊണ്ട് തന്നെ എല്ലാം നോക്കിയിരുന്നു ..
“ഉറങ്ങാൻ പോവാണോ?”
ഞാൻ അവളെ സംശയത്തോടെ നോക്കി ..
“മ്മ്….”
മഞ്ജുസ് പുഞ്ചിരിയോടെ മൂളി…പിന്നെ പുതപ്പെടുത്തു എന്നെയും അവളെയും ചേർത്ത് മൂടി എന്നെ കെട്ടിപിടിച്ചു ..
എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് മഞ്ജുസ് കിടന്നതും അവളുടെ ചുടു ശ്വാസം എന്നിൽ അറിയാൻ തുടങ്ങി .
“കവി …”