രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Posted by

“ഡാ…വേണ്ട ..ഞാൻ സീരിയസ് ആണ് ”
മഞ്ജുസ് ട്യൂൺ മാറ്റിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി..

“കഷ്ടം ആണുട്ടോ ..പ്ലീസ്…മഞ്ജുസെ ഞാൻ കാലു പിടിക്കാടി..ഒന്ന് സമ്മതിക്ക് മോളെ ”
ഞാൻ വീണ്ടും സോപ്പിട്ടു നോക്കി …

“ഇല്ല മോനൂസെ ..പറ്റില്ലെടാ ”
അതെ ടോണിൽ മഞ്ജുസും കൊഞ്ചി…

“എന്ന പോ …നാശം ..”
ഞാൻ ദേഷ്യപെട്ടുകൊണ്ട് തിരിഞ്ഞു കിടക്കും..അവളതു കണ്ടു കുലുങ്ങി ചിരിക്കും..പിന്നെ എന്നെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു കിടക്കും..

“എന്റെ പുന്നാര കവിയല്ലേ..ഒന്ന് ക്ഷമിക്കേടാ ..”
സ്വല്പം ഉയര്ന്നു എന്റെ കവിളിൽ ചുംബിച്ചു അവളെന്നെ നോക്കി ചിരിക്കും .പിന്നെ ഒരാശ്വാസം പോലെ കുറച്ചു ലിപ്‌ലോക്..പിന്നെ അവളെ കെട്ടിപിടിച്ചു ഉറക്കം …

ഇങ്ങനെ ഒക്കെ ആയിരുന്നു കോയമ്പത്തൂർ ഡെയ്‌സ് കടന്നു പോയിരുന്നത് . വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഏറെക്കുറെ എല്ലാം നിന്നു . പിന്നെ കഷ്ടിച്ച് നാല് മാസം . മായേച്ചിയേം റോസമ്മയേം ഒക്കെ ക്ഷണിക്കാൻ ഞാനും മഞ്ജുസും ഒന്നിച്ചാണ് പോയത് . സരിത മിസ്സിനോട് മഞ്ജുസ് ആണ് കാര്യം പറഞ്ഞത് .
അവര് ഇങ്ങനെ ഒരു അന്തർ ധാര നടന്നിരുന്നത് അറിയുന്നത് അപ്പോഴാണ് !

പക്ഷെ റോസമ്മക്ക് ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. അവൾക്കു ചിക്കൻ പോക്സ് വന്നു റെസ്റ്റിൽ ആയിരുന്നു . കല്യാണ തലേന്ന് ടെൻഷൻ അടിച്ചു ഞാൻ ഹോട്ടൽ റൂമിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോസമ്മയുടെ വിളി എത്തിയത് ..

റോസമ്മ കാളിങ് !…..

ഡിസ്‌പ്ളേയിൽ നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ തെളിഞ്ഞു ..ഒപ്പം അവളുടെ ഫോട്ടോയും ! എന്റെ അടുത്ത് ശ്യാമും ഉണ്ട് . കല്യാണം പ്രമാണിച്ചു ബ്യൂട്ടി പാര്ലറില് പോയി ഒന്ന് മിനുങ്ങി വന്നു ഞാനും അവനും അപ്പോൾ കയറി വന്നതേയുള്ളു ..മഞ്ജുവിന്റെ നാട്ടിൽ വെച്ചാണ് വിവാഹം . ഞങ്ങൾ ബന്ധുക്കളും വീട്ടുകാരുമൊക്കെ തലേന്നു തന്നെ പാലക്കാട് എത്തി ഹോട്ടലിൽ തങ്ങുകയാണ് . വിവാഹം കഴിഞ്ഞാൽ ആദ്യരാത്രി ഒക്കെ മഞ്ജുസിന്റെ വീട്ടിൽ വെച്ചാണ്. അതിലെനിക്കൊരു വിമ്മിഷ്ടം ഇല്ലാതില്ല. അവളുടെ ബന്ധു മിത്രാദികളെ ഒന്നും എനിക്കത്ര പരിചയം പോരാ ..പിന്നെ എന്നെ ഒരു ചെറിയ പയ്യനായിട്ടാണ് അവരെല്ലാം കാണുന്നത്.അതിന്റെ ഒരു കളിയാക്കിയുള്ള ചിരി അവരുടെയൊക്കെ മുഖത്തുണ്ട് .മൂന്നു ദിവസം കഴിഞ്ഞാൽ എന്റെ വീട്ടിൽ വെച്ച് അവിടെയുള്ളവർക്കായി ഒരു റിസപ്‌ഷനും വെച്ചിട്ട് ഉണ്ട് .

എന്തായാലും ഞാൻ കാൾ അറ്റൻഡ് ചെയ്തു .

“സോറി ഡാ കവിൻ …”

Leave a Reply

Your email address will not be published. Required fields are marked *